Tag: namitha pramod

പുതിയ വീട്ടിലേക്ക് താമസം മാറിയതായി നമിത പ്രമോദ് ; ചിത്രങ്ങള്‍ വൈറല്‍

പുതിയ വീട്ടിലേക്ക് താമസം മാറിയതായി നമിത പ്രമോദ്. തന്റെ ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് നമിത പുതിയ വീടിന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവച്ചത്. 'ഒത്തിരി സ്‌നേഹവും സ്വപ്നങ്ങളും സമാധാനവും ഓര്‍മ്മകളും നിറഞ്ഞ ഒരു സന്തോഷം ഞങ്ങള്‍ പുതിയ വീട്ടിലേക്ക് താമസം മാറി ,...

ദിലീപ് പ്രതിയായ കേസില്‍ തന്നെ അനാവശ്യമായി വലിച്ചിഴച്ചു; മാധ്യമങ്ങള്‍ക്കെതിരെ നടി

ദീലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ അനാവശ്യമായി മാധ്യമങ്ങള്‍ തന്റെ പേരും വലിച്ചിഴച്ചെന്ന് നടി നമിത പ്രമോദ്. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലാണ് തന്നെയും അനാവശ്യമായി മാധ്യമങ്ങള്‍ കേസിലേക്ക് വലിച്ചിഴച്ചെന്ന് നമിത പറയുന്നത്. സിനിമാരംഗത്ത് ചില പ്രശ്നങ്ങള്‍ വന്നപ്പോള്‍ തന്റെ പേരും വാര്‍ത്തയിലേയ്ക്ക് മാധ്യമങ്ങള്‍ വലിച്ചിഴച്ചു....

ചെറിയ പ്രായത്തില്‍ സിനിമയില്‍ എത്തിയതിനാല്‍ പല കാര്യങ്ങളും നഷ്ടമായി!!! വിവാഹ ശേഷം അഭിനയിക്കില്ലെന്ന് നമിത

വിവാഹത്തിന് ശേഷം സിനിമയില്‍ അഭിനയിക്കുന്നതും അഭിനയിക്കാത്തതും ഓരോരുത്തരുടെയും ഇഷ്ടമാണെന്ന് നമിത പ്രമോദ്. ഞാന്‍ സെറ്റിലായിക്കഴിഞ്ഞാല്‍ സിനിമയില്‍ വരില്ല. ഒരു കുടുംബത്തിന്റെ അടിത്തറ അമ്മയാണ്. ഞാന്‍ കുടുംബത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ഇത് എന്റെ മാത്രം അഭിപ്രായമാണ്. വളരെ ചെറിയ പ്രായത്തില്‍ തന്നെ സിനിമയില്‍ എത്തിയതിനാല്‍ പല...

‘അതിലൊന്നും ഞാനില്ല, അത് സകല നന്‍മകളേയും നശിപ്പിക്കും’: ഡബ്ല്യൂസിസിയില്‍ അംഗമല്ലാത്തതിന് കാരണം വെളിപ്പെടുത്തി നമിത പ്രമോദ്‌

കൊച്ചി: മലയാള സിനിമയിലെ ഒരു കൂട്ടം സ്ത്രീകളുടെ നേതൃത്വത്തില്‍ രൂപം നല്‍കിയ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിന് മുഖംതിരിച്ച് നില്‍ക്കുന്നതിനുള്ള കാരണം വ്യക്തമാക്കി നടി നമിത. സിനിമയ്ക്ക് പുറത്തുള്ള വിവാദങ്ങള്‍ ശ്രദ്ധിക്കാറില്ല എന്നാണ് നമിത പറയുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ സജീവമല്ലാത്തതും അഭിപ്രായങ്ങള്‍ പറയാതിരിക്കുന്നതും...

മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും കട്ടഫാനാണ്്…. അവര്‍ക്കൊപ്പം അഭിനയിക്കുമ്പോഴേ അഭിനയ പഠനം പൂര്‍ത്തിയാകൂവെന്ന് നമിത പ്രമോദ്

രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന താരമാണ് നമിതാ പ്രമോദ്. തുടര്‍ന്നങ്ങോട്ട് എട്ടോളം സിനിമയില്‍ നായിക കഥാപത്രമായി തിളങ്ങി. മലയാളത്തില്‍ ഒട്ടുമിക്ക യുവതാരങ്ങള്‍ക്കുമൊപ്പവും അഭിനയിച്ചിട്ടുണ്ടെങ്കിലും മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും ഒപ്പം അഭിനയിക്കാനുള്ള അവസരം താരത്തിന് ഇതുവരെ ലഭിച്ചിട്ടില്ല....
Advertismentspot_img

Most Popular