Tag: nagarjuna

ഏതു നേരവും ഫോണില്‍ കുത്തിക്കൊണ്ടിരിക്കു, എന്താണ് ഇത്ര ,, ഒരു പിടിയുമില്ല; നാനിയെ ട്രോളി നാഗാര്‍ജുന

നാഗാര്‍ജുനയും നാനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ദേവദാസ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അണിയറ പ്രവര്‍ത്തകര്‍ ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. നാനിയെ നാഗാര്‍ജുന ട്രോളുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. ക്യാമറയെ പരിഗണിക്കാതെ മൊബൈല്‍ നോക്കി നില്‍ക്കുകയാണ് നാഗാര്‍ജുന. പിന്നീട് നാനിയെ ട്രോളുകയും ചെയ്യുന്നു. അത്...

മോഹന്‍ലാലിന്റെ ‘മരയ്ക്കാറില്‍’ ബോളിവുഡ് താരം സുനില്‍ ഷെട്ടിയും തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജ്ജുനയും?

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മാഗ്‌നം ഒപസ് ചിത്രം 'മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം' നവംബര്‍ ഒന്നിന് ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്. പ്രണവ് മോഹന്‍ലാല്‍, മധു എന്നിവര്‍ ഉള്‍പ്പെടുന്ന താരനിരയിലേക്ക് ബോളിവുഡ് താരം സുനില്‍ ഷെട്ടിയും തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജ്ജുന അക്കിനേനിയും എത്തുമെന്നാണ് പുറത്ത്...

പണത്തിന് വേണ്ടി സമന്ത വിവാഹ സമ്മാനങ്ങള്‍ വില്‍ക്കാനൊരുങ്ങുന്നു!!

സിനിമാ ലോകം ഏറെ ആഘോഷമാക്കിയ വിവാഹമായിരിന്നു നാഗചൈതന്യയുടെയും സമന്തയുടെയും. ദിവസങ്ങളോളം നീണ്ട ആഘോഷത്തോടെ ഇരുവരുടെയും വിവാഹം നടന്നത്. കോടികളാണ് ഗോവയില്‍ വച്ചു നടന്ന വിവാഹത്തിനായി താരജോഡികള്‍ ചെലവാക്കിയത്. മാത്രമല്ല വിവാഹത്തില്‍ നിരവധി സമ്മാനങ്ങളാണ് താരങ്ങള്‍ക്ക് ലഭിച്ചത്. ഇപ്പോഴിതാ സമന്ത തനിക്ക് ലഭിച്ച വിവാഹ സമ്മാനങ്ങള്‍...
Advertismentspot_img

Most Popular