Tag: nagaland

പ്രളയദുരിതം അനുഭവിക്കുന്ന നാഗാലാന്‍ഡിനെ കേരളം സഹായിക്കണം,അമേരിക്കയില്‍ നിന്ന് പിണറായിയുടെ ആഹ്വാനം

തിരുവനന്തപുരം: പ്രളയദുരിതം അനുഭവിക്കുന്ന വടക്കു കിഴക്കന്‍ സംസ്ഥാനമായ നാഗാലാന്‍ഡിനെ കേരളം സഹായിക്കണമെന്ന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രിപിണറായി വിജയന്‍. അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി ഫേസ്ബുക് പേജിലൂടെയാണ് നാഗാലാന്‍ഡിനെ സഹായിക്കണമെന്ന് കേരളത്തോട് ആവശ്യപ്പെട്ടത്.നാം ദുരിതത്തിലായ സമയത്ത് നാഗാലാന്‍ഡ് ഉപമുഖ്യമന്ത്രി തലസ്ഥാനത്ത് എത്തി തന്നോട് സംസാരിച്ചിരുന്നു. കേരളത്തിന്...

നാഗാലാന്‍ഡില്‍ പണം വാരിയെറിഞ്ഞ് എംഎല്‍എയുടെ വിജയാഹ്ലാദം (വീഡിയോ .)

വിജയാഘോഷം നടത്താന്‍ നാഗാലാന്റിലെ ബിജെപി സ്ഥാനാര്‍ത്ഥി ചെയ്തത് വിവാദത്തിലേക്ക്. പണം വാരിയെറിഞ്ഞുകൊണ്ടാണ് ജയിപ്പിച്ചതിനു ജനങ്ങള്‍ക്ക് ബിജെപി സ്ഥാനാര്‍ഥി സമ്മാനം നല്‍കിയത്. ബിജെപി സ്ഥാനാര്‍ത്ഥി ഖെഹോവിയാണ് വിവാദത്തില്‍ പെട്ടത്. സോഷ്യല്‍ മീഡിയില്‍ തരംഗമായി മാറിയ വീഡിയോയില്‍ 200,500 രൂപ നോട്ടുകളാണ് സ്ഥാനാര്‍ത്ഥി എറിയുന്നത്.കെട്ടിടത്തിന്റെ മുകളില്‍...

നാഗാലാന്‍ഡില്‍ ബിജെപി നെയിഫിയു റയോയ്‌ക്കൊപ്പം; 32 എംഎല്‍എമാരുടെ പിന്തുണാ; രാജിവയ്ക്കില്ലെന്ന് സെലിയാങ്

കൊഹിമ: ബിജെപി നാഗാലാന്‍ഡില്‍ നേട്ടം കൊയ്യുമെന്നുറപ്പായി. ബിജെപി സഖ്യമുണ്ടാക്കിയ നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസിവ് പാര്‍ട്ടിയുടെ (എന്‍ഡിപിപി) നേതാവ് നെയിഫിയു റയോയെ സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചു. ഭൂരിപക്ഷ പാര്‍ട്ടിയുടെ തലവന്‍ എന്ന നിലയ്ക്കാണ് റയോയെ ക്ഷണിച്ചതെന്ന് ഗവര്‍ണര്‍ പി.ബി. ആചാര്യ പറഞ്ഞു. നിലവിലെ മുഖ്യമന്ത്രി ടി.ആര്‍....

ത്രിപുരയും കൈയ്യില്‍ നിന്ന് പോയി!!! ബി.ജെ.പി 42 സീറ്റില്‍ മുന്നേറുന്നു, സി.പി.ഐ.എമ്മിന് 16

ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ, എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ തുടരുന്നുമ്പോള്‍ രാജ്യത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിച്ച ത്രിപുരയില്‍ ആദ്യമിനിറ്റു മുതലേ ബിജെപി മുന്നേറ്റം. കഴിഞ്ഞതവണ ഒരു സീറ്റില്‍ പോലും ജയിക്കാതിരുന്ന ബിജെപി, ഇത്തവണ 42 സീറ്റില്‍ മുന്നേറുകയാണ്. കേവല ഭൂരിപക്ഷത്തിന് 31 സീറ്റാണു വേണ്ടത്. ലീഡ് മാറിമറിയുന്ന സംസ്ഥാനത്ത് 28ല്‍നിന്നും...

ഇഞ്ചോടിഞ്ച് പോരാട്ടം: തൃപുരയില്‍ സി.പി.ഐ.എം മുന്നേറ്റം; നാഗാലാന്‍ഡില്‍ ബിജെപി, മേഘാലയ കോണ്‍ഗ്രസിനൊപ്പം

അഗര്‍ത്തല: ത്രിപുര, നാഗാലാന്‍ഡ്, മേഘാലയ, എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ വാശിയേറിയ പോരാട്ടം നടക്കുന്ന ത്രിപുരയില്‍ സി.പി.ഐ.എം മുന്നേറുന്നു. 26 സീറ്റില്‍ ഇടതുപക്ഷവും 24 സീറ്റില്‍ ബിജെപിയും ലീഡ് ചെയ്യുന്നു. രണ്ടു സീറ്റില്‍ കോണ്‍ഗ്രസും സാന്നിധ്യമറിയിച്ചു. മേഘാലയയില്‍ ശക്തമായ ലീഡില്‍ മുന്നേറിയ ബിജെപിയെ കോണ്‍ഗ്രസ് പിന്നിലാക്കി....
Advertismentspot_img

Most Popular