Tag: mystory

പൃഥ്വിരാജ് -പാര്‍വതി ജോഡിയുടെ വിവാദ ചിത്രം ‘മൈ സ്‌റ്റോറി’ വീണ്ടും റിലീസ് ചെയ്യുന്നു

കൊച്ചി:പൃഥ്വിരാജ്, പാര്‍വതി ജോഡികളുടെ വിവാദചിത്രമായ മൈസ്റ്റോറി വീണ്ടും റിലീസ് ചെയ്യാനുള്ള ശ്രമത്തിലാണ് ചിത്രത്തിന്റെ സംവിധായികയും, നിര്‍മാതാവുമായ റോഷ്‌നി ദിനകര്‍. പല പ്രത്യേകതകളും ഉണ്ടായിരുന്ന ചിത്രമായിരുന്നു മൈസ്റ്റോറി. പോര്‍ച്ചുഗല്‍, സ്‌പെയിന്‍, ജോര്‍ജിയ തുടങ്ങിയ സ്ഥലങ്ങളില്‍ ചിത്രീകരിച്ച ആദ്യ മലയാള ചിത്രമാണിത്. കൂടാതെ എന്നു നിന്റെ ...

മൈ സ്റ്റോറിക്ക് പിന്തുണയുമായി അജു വര്‍ഗ്ഗീസ് ‘ഒരു വ്യക്തിയെ മാത്രം ലക്ഷ്യമിട്ടുളള ആക്രമണമാണ് ഈ സിനിമയ്ക്കെതിരെ ഇപ്പോള്‍ നടക്കുന്നത്, (വീഡിയോ)

കൊച്ചി:പാര്‍വതി - പൃഥ്വിരാജ് ചിത്രം മൈ സ്റ്റോറിക്ക് പിന്തുണയുമായി നടന്‍ അജു വര്‍ഗീസ്. 'ഒരു വ്യക്തിയെ മാത്രം ലക്ഷ്യമിട്ടുളള ആക്രമണമാണ് ഈ സിനിമയ്ക്കെതിരെ ഇപ്പോള്‍ നടക്കുന്നത്. ഒരുപാട് പേരുടെ പരിശ്രമമാണ് ഈ സിനിമ. വലിയ ബജറ്റിലൊരുക്കിയ സിനിമയാണിത്. വിദേശത്തായിരുന്നു ചിത്രീകരണം. നല്ലൊരു പ്രണയകഥയാണ്. സസ്പെന്‍സും...

പൃഥ്വിരാജും പാര്‍വതിയും സഹകരിക്കുന്നില്ലെന്ന പരാതിയുമായി മൈ സ്റ്റോറി സംവിധായിക

കൊച്ചി: 'മൈ സ്റ്റോറി'യെ സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍ സിനിമയിലെ പ്രധാന അഭിനേതാക്കളായ പൃഥ്വിരാജും പാര്‍വതിയും പോലും തയാറാകുന്നില്ലെന്ന പരാതിയുമായി സംവിധായിക റോഷിനി ദിനകര്‍.തന്റെ ആദ്യം സംവിധാന സംരംഭമാണ് മൈ സ്റ്റോറിയെന്നും എന്നാല്‍ അതിന്റെ പ്രൊമോഷന് വേണ്ടി പൃഥ്വിയും പാര്‍വതിയും യാതൊരു സഹകരണവും നടത്തുന്നില്ലെന്ന്...

പാര്‍വതിയുടെ മൈസ്റ്റോറി ട്രെയിലര്‍ പുറത്ത്‌വിട്ട് മമ്മൂട്ടി, കൂടെ പുതിയ വിവാദത്തിന് തുടക്കവും

മൈ സ്റ്റോറി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ ആദ്യമായി തന്റെ സ്വന്തം ഫെയ്സ്ബുക്കിലൂടെ മമ്മൂട്ടിയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇതോടെ പാര്‍വതിയെ തെറിവിളിക്കാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് എട്ടിന്റെ പണികിട്ടി. ഇത് സംബന്ധിച്ച് ഏറെ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഡിസ്ലൈക്കുകളുടെ എണ്ണത്തില്‍ റെക്കൊര്‍ഡിട്ട മൈ സ്റ്റോറിയിലെ പാട്ടിന്റെ അനുഭവം ഏതായാലും...
Advertismentspot_img

Most Popular