Tag: musore

സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് വീഴ്ത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

ജോലി കഴിഞ്ഞ് വീട്ടിലേക്കുപോയ യുവതിയെ നാലുപേര്‍ കൂട്ടബലാല്‍സംഗം ചെയ്തുവെന്ന് പരാതി. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് വീഴ്ചത്തിയ ശേഷമായിരുന്നു നാലംഗ സംഘത്തിന്റെ അതിക്രമം. ബുധനാഴ്ച്ച വൈകിട്ട് മൈസൂരിലെ ലിങ്കമുദ്ധി പാളയ എന്ന സ്ഥലത്താണ് സംഭവം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് ...
Advertismentspot_img

Most Popular