Tag: munnar

നീലക്കുറിഞ്ഞി ഉദ്യാനത്തില്‍ കാട്ടുതീ പടരുന്നു; ഹെക്റ്റര്‍ കണക്കിന് വനമേഖല കത്തിനശിച്ചു

മൂന്നാര്‍: നിര്‍ദിഷ്ട കുറിഞ്ഞി ഉദ്യാനത്തില്‍ രണ്ടു ദിവസമായി തുടരുന്ന കാട്ടുതീയില്‍ ഹെക്ടര്‍ കണക്കിന് വനമേഖല കത്തിനശിച്ചു. കഴിഞ്ഞ തവണ കുറിഞ്ഞി പൂക്കള്‍ നിറഞ്ഞുനിന്ന മൊട്ടക്കുന്നുകള്‍ പൂര്‍ണമായും കത്തിച്ചാമ്പലായി. കഴിഞ്ഞ രണ്ടുദിവസമായി തുടരുന്ന കാട്ടുതീ ഇതുവരെ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചിട്ടില്ല. കൈയേറ്റങ്ങള്‍ കെണ്ട് വിവാദമായ...

മൂന്നാറില്‍ വേസ്റ്റ് ടു എനര്‍ജി പദ്ധതി; കണ്‍സെഷന്‍ എഗ്രിമെന്റ് ഒപ്പുവെച്ചു

തിരുവനന്തപുരം: മൂന്നാറിലെ നിര്‍ദ്ദിഷ്ട മാലിന്യത്തില്‍ നിന്നും ഊര്‍ജം ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിക്കായി കണ്‍സെഷന്‍ എഗ്രിമെന്റ് ഒപ്പുവെച്ചു. കണ്ണന്‍ ദേവന്‍ പ്ലാന്റേഷന്‍സ് ഹില്‍സ് കമ്പനിയുടെ കൈവശമുള്ള നല്ലത്തണ്ണി എസ്‌റ്റേറ്റിലെ 2 ഏക്കര്‍ സ്ഥലത്ത് വരുന്ന പദ്ധതിയുടെ നടത്തിപ്പുചുമതല ന്യൂഡെല്‍ഹി ആസ്ഥാനമായ എജി ഡോട്ടേഴ്‌സ് വേസ്റ്റ് പ്രോസസ്സിംഗ് പ്രൈവറ്റ് ലിമിറ്റഡ്...

രാജേന്ദ്രന്‍ എംഎല്‍എയ്ക്ക് തിരിച്ചടി; മൂന്നാറിലെ അനധികൃത നിര്‍മാണത്തിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: മൂന്നാറിലെ അനധികൃത നിര്‍മാണത്തിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ദേവികുളം എം എല്‍ എ എസ് രാജേന്ദ്രന്‍ അടക്കം അഞ്ചുപേരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി. മൂന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് കറുപ്പുസ്വാമി, പഞ്ചായത്ത് സെക്രട്ടറി മധുസൂദനന്‍ ഉണ്ണിത്താന്‍, കോണ്‍ട്രാക്ടര്‍ ചിക്കു, ജില്ലാ പഞ്ചായത്ത് അംഗം വിജയകുമാര്‍...

ഫോണിലൂടെ അപമര്യാദയായി സംസാരിച്ചു; സബ് കലക്റ്റര്‍ രേണു രാജിനെതിരേ സ്പീക്കര്‍ക്ക് എംഎല്‍എയുടെ പരാതി

തിരുവനന്തപുരം: ദേവികുളം സബ് കലക്ടര്‍ രേണുരാജിനെതിരെ പരാതിയുമായി എസ്.രാജേന്ദ്രന്‍ എം.എല്‍.എ. സബ് കലക്ടര്‍ തന്നോട് ഫോണിലൂടെ അപമര്യാദയായി സംസാരിച്ചുവെന്നാണ് സ്പീക്കര്‍ക്ക് നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്. മൂന്നു പതിറ്റാണ്ട് നിയമസഭാംഗമായിരുന്ന തന്നെ ഫോണിലൂടെ മോശം വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിച്ചു സംസാരിച്ചുവെന്ന് പരാതിയില്‍ പറയുന്നു. താന്‍, ത?ന്റെ തുടങ്ങിയ...

രേണു രാജിന്റെ കസേര തെറിക്കുന്നു…? എട്ടു വര്‍ഷത്തിനിടെ ദേവികുളത്ത് വന്നുപോയത് 14 സബ് കലക്ടര്‍മാര്‍..!!!

മൂന്നാര്‍: എസ്. രാജേന്ദ്രന്‍ എംഎല്‍എയുമായി വാക്കുതര്‍ക്കം ഉണ്ടായ ദേവികുളം സബ് കലക്റ്റര്‍ രേണു രാജിനെതിരേ ഉടന്‍ നടപടിയുണ്ടാകുമെന്ന് സൂചന. കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ ദേവികുളത്ത് 14 സബ് കലക്ടര്‍മാരാണു വന്നുപോയത്. രേണുരാജിനെയും ദേവികുളത്തുനിന്നും മാറ്റാനുള്ള മാറ്റാനുള്ള നീക്കങ്ങള്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഭൂമി കയ്യേറ്റങ്ങള്‍...

ദുരിതാശ്വാസ ക്യാമ്പിലേക്ക് തമിഴ്‌നാട്ടില്‍നിന്നെത്തുന്ന സാധനങ്ങള്‍ സിപിഎം പൂഴ്ത്തുന്നു; സിപിഐ ചെയ്തതിനെ തുടര്‍ന്ന് സംഘര്‍ഷം

മൂന്നാര്‍: പ്രളയക്കെടുതിയില്‍നിന്നും കേരളം കരകയറുന്നതേയുള്ളൂ. ഇതിനകം തന്നെ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ ആരോപണ പ്രത്യാരോപണങ്ങളും വാക്കുതര്‍ക്കവും തുടങ്ങിക്കഴിഞ്ഞു. ദുരിതമനുഭവിക്കുന്നവരില്‍നിന്നും പലതരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ മൂന്നാറിലെ ദുരിതാശ്വാസ ക്യാമ്പില്‍നിന്നും പുതിയ റിപ്പോര്‍ട്ട് പുറത്തുവരുന്നു. ദുരിതാശ്വാസ ക്യാംപുകളിലേക്ക് എത്തുന്ന ലോഡു കണക്കിന് അവശ്യവസ്തുക്കള്‍ പാര്‍ട്ടി ഓഫിസില്‍...

പള്ളിവാസലിലെ റിസോര്‍ട്ടില്‍ വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു; രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കേഴുന്ന വീഡിയോ പുറത്ത്

തൊടുപുഴ: മൂന്നാറിലെ പളളിവാസലില്‍ പ്ലംജൂഡി റിസോര്‍ട്ടില്‍ വിദേശികളടക്കമുളള 30ഓളം വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നു. റിസോര്‍ട്ടിന് സമീപം ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് വലിയ പാറകള്‍ ഇടിഞ്ഞു വീഴുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തതോടെ സഞ്ചാരികള്‍ റിസോര്‍ട്ടില്‍ കുടുങ്ങുകയായിരുന്നു. രക്ഷപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിച്ച് റിസോര്‍ട്ടില്‍ കുടുങ്ങിയ വിനോദ സഞ്ചാരികള്‍ അയച്ച വീഡിയോ പുറത്തുവന്നിട്ടുണ്ട്. അതിനിടെ,...

മൂന്നാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിര്‍ണായക ഇടപെടല്‍; പ്രത്യേക നിയമനിര്‍മാണം പരിഗണനയില്‍

തിരുവനന്തപുരം: മൂന്നാറിലെ ഭൂപ്രശ്‌നം പരിഹരിക്കാന്‍ പ്രത്യേക നിയമനിര്‍മ്മാണം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെട്ടിട നിര്‍മ്മാണത്തിന് എന്‍.ഒ.സി നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കാനാവില്ലെന്നും ഉത്തരവ് പുറപ്പെടുവിച്ചപ്പോള്‍ ഉദ്യോഗസ്ഥ തലത്തില്‍ ചില ആശയക്കുഴപ്പങ്ങളുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. മൂന്നാറിലെ എട്ട് വില്ലേജുകളില്‍ വീട് നിര്‍മ്മാണത്തിന് മൂന്നാര്‍ സ്‌പെഷ്യല്‍...
Advertismentspot_img

Most Popular