Tag: mumbai indians

മലിംഗ ദേ വന്നു, ദേ പോയി..!!! മുംബൈ ഇന്ത്യന്‍സില്‍ പകരമെത്തുന്ന്…

രണ്ട് ഐപിഎല്‍ മത്സരങ്ങള്‍ള് കളിച്ച ശേഷം ശ്രീലങ്കന്‍ താരം ലസിത് മലിംഗ തിരികെ മടങ്ങി. ലങ്കന്‍ ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായിട്ടാണ് മലിംഗ മടങ്ങിയത്. ഏപ്രില്‍ നാല് മുതല്‍ 12വരെയാണ് മത്സരം. ലങ്കന്‍ ഏകദിന ടീമിന്റെ ക്യാപ്റ്റനായ മലിംഗ ആഭ്യന്തര മത്സരങ്ങള്‍ക്കായി നാട്ടില്‍ വേണമെന്ന് ശ്രീലങ്കന്‍...

തുടര്‍ച്ചയായി സിക്‌സുകള്‍; പഴയകാലത്തെ ഓര്‍മപ്പെടുത്തി യുവരാജ്; രാജസ്ഥാന് 188 റണ്‍സ് വിജയലക്ഷ്യമൊരുക്കി മുംബൈ

ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് 188 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. അവസാന നിമിഷം തകര്‍ത്തടിച്ച ഹാര്‍ദിക് പാണ്ഡ്യയാണ് മുംബൈ സ്‌കോര്‍ 187ല്‍...

മുംബൈക്ക് ആശ്വാസ വാര്‍ത്ത; മലിംഗ തിരിച്ചുവരുന്നു

മുംബൈ: ഐപിഎല്ലില്‍ തങ്ങളുടെ രണ്ടാം മത്സരത്തിന് മുന്‍പ് മുംബൈ ഇന്ത്യന്‍സിനെ തേടി ആശ്വാസ വാര്‍ത്ത. ഐപിഎല്ലില്‍ കളിക്കാന്‍ മലിംഗയ്ക്ക് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് അനുമതി നല്‍കി എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ എത്ര മത്സരങ്ങളില്‍ മലിംഗയ്ക്ക് കളിക്കാനാകും എന്ന് ഇപ്പോള്‍ വ്യക്തമല്ല. പരിചയസമ്പന്നനായ മലിംഗയുടെ വരവ്...

വെറും 27 ബോളില്‍ 78 റണ്‍സ്..!!! പന്തിന്റെ വെടിക്കെട്ടില്‍ ഡല്‍ഹിക്ക് മികച്ച സ്‌കോര്‍

ഐപിഎല്ലില്‍ ഋഷഭ് പന്ത് വെടിക്കെട്ടില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഡല്‍ഹി 20 ഓവറില്‍ ആറ് വിക്കറ്റിന് 213 റണ്‍സെടുത്തു. ഋഷഭ് 27 പന്തില്‍ ഏഴ് വീതം സിക്സും ബൗണ്ടറിയും സഹിതം 78 റണ്‍സെടുത്ത് പുറത്താകാതെ...

ടോസ് നേടിയ മുംബൈ ഡല്‍ഹിയെ ബാറ്റിങ്ങിനയച്ചു

ഐപിഎല്ലില്‍ രണ്ടാം ദിനത്തിലെ രണ്ടാം മത്സരത്തില്‍ ഡെല്‍ഹി കാപിറ്റല്‍സിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബൗളിങ് തെരഞ്ഞെടുത്തു. മുംബൈയുടെ ഹോം ഗ്രൗണ്ടായ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 16 ഓവറില്‍ 4 വിക്കറ്റിന് 149 റണ്‍സ് എന്ന നിലയിലാണ് ഡല്‍ഹി. യുവരാജ്...

വിരമിക്കല്‍ പ്രഖ്യാപനവുമായി മലിംഗ; മുംബൈ ഇന്ത്യന്‍സിന് വന്‍ തിരിച്ചടി

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന പ്രഖ്യാപനവുമായി ശ്രീലങ്കന്‍ താരം ലസിത് മലിംഗ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സൂപ്പര്‍ സ്‌പോര്‍ട് പാര്‍ക്കില്‍ നടന്ന രണ്ടാം ട്വന്റി 20 മത്സരത്തില്‍ 16 റണ്‍സിനു തോറ്റതിനു പിന്നാലെ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഏകദിനത്തിലും ട്വന്റി 20യിലും ശ്രീലങ്കയെ നയിച്ച മലിംഗ...

മുംബൈ ഇന്ത്യന്‍സിന് വന്‍തിരിച്ചടി!!! സൂപ്പര്‍താരം ഐ.പി.എല്‍ കളിക്കില്ല

ഈ സീസണില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കുന്ന ഓസീസ് ഫാസ്റ്റ് ബൗളര്‍ പാറ്റ് കുമിന്‍സ് ഐപിഎല്ലില്‍ കളിച്ചേക്കില്ല. പരിക്കിനെ തുടര്‍ന്ന് വിട്ടുനിക്കുമെന്നാണ് സൂചന. ജോയിന്റുകള്‍ക്ക് നീരുള്ളതിനാല്‍ കുമിന്‍സിന് ഉടനെ കളിക്കാനാകില്ലെന്നും വിശ്രമം അനിവാര്യമാണെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചിരുന്നു. 5.4 കോടി രൂപയ്ക്കാണ് 24കാരനായ കുമിന്‍സിനെ ഐപിഎല്‍...
Advertisment

Most Popular

ക്വാർട്ടറിൽ ബ്രസീലിനെ ഒഴിവാക്കാൻ സ്‌പെയിൻ ബോധപൂർവം തോറ്റു; ആരോപണവുമായി ഹ്യൂഗോ സാഞ്ചസ്

മെക്സിക്കോസിറ്റി: ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെ നേരിടുന്നത് ഒഴിവാക്കാൻ ജപ്പാനെതിരായ മത്സരം സ്പെയിൻ ബോധപൂർവം തോറ്റുകൊടുത്തതാണെന്ന ആരോപണവുമായി മുൻ മെക്സിക്കോ താരം ഹ്യൂഗോ സാഞ്ചസ്. ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെതിരേ കളിക്കുന്നത് ഒഴിവാക്കാനുള്ള ഏറ്റവും...

തായ് വിദ്യാർഥിനിയെ അധ്യാപകൻ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് പരാതി; പ്രതിഷേധം

ഹൈദരാബാദ്: തായ്ലാൻഡിൽനിന്നുള്ള വിദ്യാർഥിനിയെ പാർട്ടിക്കിടെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സർവകലാശാലാ അധ്യാപകനെതിരേ കേസെടുത്തു. ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ 62-കാരനായ പ്രൊഫസർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. വെള്ളിയാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സർവകലാശാലയിലെ വിദ്യാർഥികളുടെ...

ഇടുക്കി എയര്‍സ്ട്രിപ്പ്: നാല് വിമാനം അനുവദിച്ചു; ശബരിമല തീര്‍ഥാടന ടൂറിസവും പരിഗണനയില്‍?

ഇടുക്കി: കാത്തിരിപ്പിനൊടുവില്‍ വണ്ടിപ്പെരിയാര്‍ സത്രം എയര്‍സ്ട്രിപ്പില്‍ ആദ്യ വിമാനമിറങ്ങിയതോടെ ഇടുക്കിയുടെ ആകാശ സ്വപ്നങ്ങള്‍ക്ക് ചിറകുവിടരുകയാണ്. രണ്ടുപേര്‍ക്ക് സഞ്ചരിക്കാവുന്ന വൈറസ് എസ്.ഡബ്ല്യു. 80 എന്ന ചെറുവിമാനം വിജയകരമായി ലാന്‍ഡ് ചെയ്തതിന് പിന്നാലെ എയര്‍സ്ട്രിപ്പിലേക്ക് നാല്...