Tag: muhammed shami

മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ല… ജീവിക്കാന്‍ പണം വേണം; ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ ഭാര്യ ബോളിവുഡ് സിനിമയിലേക്ക്

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷാമിക്കെതിരെ ആരോപണങ്ങളുമായി രംഗത്തുവന്ന ഭാര്യ ഹസിന്‍ ജഹാന്‍ ബോളിവുഡ് സിനിമയിലേക്ക് ചുവടുവെക്കുന്നു. അംജദ് ഖാന്‍ സംവിധാനം ചെയ്യുന്ന ഫത്വ എന്ന ചിത്രവുമായി ഹസിന്‍ കരാര്‍ ഒപ്പിട്ടുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ മാധ്യമപ്രവര്‍ത്തകയായാണ് ഹസിന്‍ ജഹാന്‍ വേഷമിടുന്നത്. ഒക്ടോബറില്‍ ചിത്രം...

യോയോ വില്ലനായി; മുഹമ്മദ് ഷമി ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്ത്

അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തില്‍ പങ്കെടുക്കാന്‍ പോകുന്ന ഇന്ത്യ ടീമില്‍ നിന്നും പേസര്‍ മുഹമ്മദ് ഷമി പുറത്ത്. കായികക്ഷമത തെളിക്കുന്നതിനുളള യോയോ ടെസ്റ്റില്‍ പരാജയപ്പെട്ടതാണ് ഷമിയെ ടീമില്‍ നിന്നും ഒഴിവാക്കാനുള്ള കാരണം. ഇക്കാര്യം ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയാണ് അറിയിച്ചത്. ഷമിക്കു പകരമായി പുതുമുഖ താരം നവദീപ്...

അവര്‍ എന്നെ ബലാത്സംഗം ചെയ്തുകൊല്ലാനും മൃതദേഹം കാട്ടിലൊളിപ്പിക്കാനും പദ്ധതിയിട്ടിരുന്നു!!! കത്വ സംഭവുമായി എന്റെ അനുഭവത്തിന് സാമ്യമുണ്ട്; തുറന്ന് പറച്ചിലുമായി ഷമിയുടെ ഭാര്യ

കൊല്‍ക്കത്ത: രാജ്യത്തെ നടുക്കിയ കത്വ ബലാത്സംഗക്കേസിനു സമാനമായ അനുഭവങ്ങളാണ് താന്‍ ജീവിതത്തില്‍ നേരിട്ടതെന്ന് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍. തന്നെ ബലാത്സംഗം ചെയ്യാനും കൊല്ലാനും ഗൂഢാലോചന നടന്നുവെന്നും ഹസിന്‍ പറഞ്ഞു. കഠ്വ സംഭവത്തില്‍ പ്രതിഷേധിച്ച് കൊല്‍ക്കത്തയില്‍ നടത്തിയ മാര്‍ച്ചിനിടെയായിരുന്നു ഹസിന്‍...

പ്രതിമാസം പത്തുലക്ഷം രൂപ!!! അപ്പാര്‍ട്ട്‌മെന്റും മകളെയും വിട്ടുനല്‍കണം; ഷമിക്കെതിരെ ജീവനാംശം ആവശ്യപ്പെട്ട് ഭാര്യ ഹസിന്‍

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റ്താരം മുഹമ്മദ് ഷമിക്കെതിരേ ഗാര്‍ഹിക പീഡനം ആരോപിച്ച് രംഗത്ത് വന്ന ഭാര്യ ഹസിന്‍ ജഹാന്‍ ജീവനാംശം ആവശ്യപ്പെട്ട് കോടതിയില്‍. പ്രതിമാസം പത്തു ലക്ഷം രൂപയാണ് ഹസിന്‍ ജഹാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനു പുറമേ അപാര്‍ട്മെന്റും മകളെയും വിട്ടു നല്‍കണമെന്നും അഭിഭാഷകന്‍ മുഖേന ഹസിന്‍...

മാധ്യമപ്രവര്‍ത്തകരോട് അരിശം തീര്‍ത്ത് ഷമിയുടെ ഭാര്യ ഹസീന്‍ ജഹാന്‍, വീഡിയോ പുറത്ത്

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയ ഭാര്യ ഹസീന്‍ ജഹാന്‍ മാധ്യമപ്രവര്‍ത്തകരോടും പൊട്ടിത്തെറിച്ചു. വിവാദത്തില്‍ പ്രതികരണം ആരാഞ്ഞ നെറ്റ് വര്‍ക്ക് 18ലെ മാധ്യമപ്രവര്‍ത്തകരോടാണ് ഹസിന്‍ ജഹാന്‍ പൊട്ടിത്തെറിച്ചത്. ഷമിയെക്കുറിച്ച് ജഹാന്‍ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചും കേസിന്റെ വിശദാംശങ്ങളെക്കുറിച്ചും ചോദ്യം ചോദിച്ചപ്പോഴാണ് ജഹാന്‍ നിയന്ത്രണം വിട്ട്...

സഹോദരനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ ഷമി നിര്‍ബന്ധിച്ച് മുറിയിലേക്ക് തള്ളിവിട്ടു!!! ഹസീബ് കടന്നു പിടിച്ചപ്പോള്‍ താന്‍ നിലവിളിച്ചെന്നും ഷമിയുടെ ഭാര്യ ഹസിന്‍

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കെതിരെ വീണ്ടും ഗുരുതരമായ ആരോപണങ്ങളുമായി ഭാര്യ ഹസിന്‍ ജഹാന്‍ രംഗത്ത്. സഹോദരനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ ഷമി നിര്‍ബന്ധിച്ചെന്നും അദ്ദേഹത്തിന്റെ സഹോദരന്‍ മോശമായ രീതിയില്‍ തന്നെ സ്പര്‍ശിച്ചതായും ഹസിന്‍ ജഹാന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സംഭവം നടന്നതെന്നും ഹസിന്‍ ജഹാന്‍...

ധോണിയെ തരംതാഴ്ത്തി,ഒരു ഗ്രേഡിലും ഉള്‍പ്പെടുത്താതെ മുഹമ്മദ് ഷമി ! താന്‍ ചതിക്കപ്പെട്ടന്ന് താരം

മുംബൈ: ബിസിസിഐ വാര്‍ഷിക കരാറില്‍ മുന്‍ ക്യാപ്റ്റന്‍ എം.എസ്.ധോണിയെ തരംതാഴ്ത്തി. എ പ്ലസ് കാറ്റഗറിയില്‍നിന്നും 'എ'ഗ്രേഡിലേക്കാണ് ധോണിയെ തരംതാഴ്ത്തിയത്. പുതുതായി സൃഷ്ടിച്ച 'എ പ്ലസ്' ഗ്രേഡില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, ബുംമ്ര എന്നിവരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രേഡ് 'എ'...

അയാള്‍ക്ക് നിരവധി സ്ത്രീകളുമായി ബന്ധമുണ്ട്; രഹസ്യ ചാറ്റുകളും ഫോട്ടോകളും പുറത്ത്, ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ ഭാര്യ

ന്യൂഡല്‍ഹി: ഇന്ത്യന്‍ പേസ് ബോളര്‍ മുഹമ്മദ് ഷമിക്കെതിരേ ഗുരുതര ആരോപണവുമായി ഭാര്യ ഹസിന്‍ ജഹാന്‍. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഷമിയ്ക്കെതിരെ ഹസിന്‍ ആരോപണമുന്നയിച്ചിരിക്കുന്നത്. ഷമിയ്ക്ക് വിവാഹേതര ബന്ധമുണ്ടെന്നും ഹസിന്‍ പറയുന്നു. ഷമി മറ്റ് സ്ത്രീകളുടെ കൂടെ നില്‍ക്കുന്ന ഫോട്ടോസും ഷമി നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍...
Advertisment

Most Popular

യുവാവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ടെന്ന് സംശയം; തറ പൊളിച്ച് പൊലീസ് പരിശോധന നടത്തും

കോട്ടയം∙ ആലപ്പുഴയിൽനിന്ന് കാണാതായ യുവാവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ടെന്ന് സംശയം. ചങ്ങനാശേരി എ.സി.റോഡിൽ രണ്ടാം പാലത്തിനു സമീപത്തെ വീടിന്റെ തറ പൊളിച്ച് പൊലീസ് പരിശോധന നടത്തും. പൊലീസ് സംഘം സ്ഥലത്തെത്തി. വീടിന്റെ തറ...

ദ്വിഗിവിജയ് സിങ്ങിന്റെ പിന്മാറ്റം; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി,

ന്യൂഡല്‍ഹി: ദ്വിഗിവിജയ് സിങ്ങിന്റെ പിന്മാറ്റം. ഖാര്‍ഗെയുടെ രംഗപ്രവേശം. അവസാന നിമിഷത്തെ ട്വിസ്റ്റോടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാര്‍ജ്ജുന ഖാര്‍ഗെയും ശശി തരൂരും തമ്മില്‍ നേരിട്ടുള്ള പോരാട്ടത്തിന് കളമൊരുങ്ങുന്നു. മനീഷ് തിവാരി മത്സരിക്കില്ലെന്ന് അറിയിച്ചതോടെ...

സര്‍ക്കാരിനെ തള്ളി കെസിബിസി; ഒക്ടോബര്‍ 2 ഞായറാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

കൊച്ചി: ഒക്ടോബര്‍ രണ്ട് ഞായറാഴ്ച പ്രവൃത്തിദിവസം ആക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളി കെ.സി.ബി.സി. ഞായറാഴ്ച കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കെസിബിസി അവധി പ്രഖ്യാപിച്ചു. ഞായറാഴ്ചയായതിനാല്‍ രൂപതകളില്‍ വിശ്വാസ പരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷകള്‍ നടക്കുന്നതിനാലും...