Tag: MUHAMMAD SHAMI

ഭാര്യയുടെ പീഡന പരാതിയില്‍ മുഹമ്മദ് ഷമിക്കെതിരേ അറസ്റ്റ് വാറണ്ട്

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരെ അറസ്റ്റ് വാറണ്ട്. ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയിലാണ് ഷമിക്കെതിരെ കൊല്‍ക്കത്തയിലെ അലിപോര്‍ സിജെഎം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 15 ദിവസത്തിനകം കീഴടങ്ങുകയോ ജാമ്യമെടുക്കുകയോ ചെയ്യണമെന്നാണ് വാറണ്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ടെസ്റ്റ്...

നാളെ ആരിറങ്ങണം; ഭുവിയോ, ഷമിയോ..? സച്ചിന്റെ മറുപടി ഇങ്ങനെ…

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ നാളെ വിന്‍ഡീസിനെതിരെ പോരാടും. ഇതിനിടെ ആദ്യ മത്സരങ്ങളില്‍ ബൂമ്രക്കൊപ്പം മികവ് കാട്ടിയ ഭുവനേശ്വര്‍ കുമാറിനെയോ അഫ്ഗാനെതിരെ ഹാട്രിക്കുമായി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച മുഹമ്മദ് ഷമിയെയോ ആരെ ടീമില്‍ ഉള്‍പ്പെടുത്തുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പേശിവലിവിനെത്തുടര്‍ന്ന് പാക്കിസ്ഥാനെതിരായ മത്സരത്തിനിടെ പിന്‍മാറിയ ഭുവി...

മുഹമ്മദ് ഷമിയെ വാനോളം പുകഴ്ത്തി സച്ചിന്‍.!!!

ലോകകപ്പ് ഇന്ത്യന്‍ ടീമിനുവേണ്ടി ആദ്യമായി പന്തെറിയാന്‍ പോകുന്ന മുഹമ്മദ് ഷമിയെ വാനോളം പുകഴ്ത്തി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ടെസ്റ്റ് ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനമാണ് മുഹമ്മദ് ഷമിക്ക് ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ ഇടം നേടികൊടുത്തത്. എന്നാല്‍ ഇതുവരെ ഒരു മത്സരത്തില്‍ പോലും ഷമിക്ക് കളിക്കാന്‍ കഴിഞ്ഞിട്ടില്ല. ഭുവനേശ്വര്‍...

ഇന്ത്യയ്ക്ക് വീണ്ടും തിരിച്ചടി; ധവാന് പിന്നാലെ ഭുവിയും പുറത്തേക്ക്…

ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയെ ആശങ്കയിലാഴ്ത്തി പേസ് ബോളര്‍ ഭുവനേശ്വര്‍ കുമാറിന്റെ പരുക്ക്. പാക്കിസ്ഥാനെതിരെ ബോള്‍ ചെയ്യുന്നതിനിടെ പേശികള്‍ക്കു പരുക്കേറ്റ ഭുവിക്ക് അടുത്ത രണ്ടോ മൂന്നു മല്‍സരങ്ങള്‍ നഷ്ടമാകുമെന്നാണ് വിവരം. ഓപ്പണര്‍ ശിഖര്‍ ധവാനു പിന്നാലെ പേസ് യൂണിറ്റിന്റെ കുന്തമുനയായ ഭുവനേശ്വറിനും പരുക്കേറ്റത് ഇന്ത്യയ്ക്ക് നിരാശയായി. മല്‍സരത്തില്‍...

ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ അറസ്റ്റില്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ ഉത്തര്‍പ്രദേശിലെ അംറോഹയില്‍ അറസ്റ്റില്‍. മുഹമ്മദ് ഷമിയുടെ വീടാക്രമിച്ചുവെന്ന പരാതിയിലാണ് ഹസിന്‍ അറസ്റ്റിലായത്. ഇന്നലെ രാത്രിയില്‍ കുഞ്ഞുമായി ഷമിയുടെ വീട്ടിലെത്തിയ ഹസിന്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുവെന്നാണ് കേസ്. ഈ സമയത്ത് ഷമിയുടെ മാതാപിതാക്കള്‍ മാത്രമായിരുന്നു വീട്ടില്‍...

മുഹമ്മദ് ഷമിക്കെതിരേ ലൈംഗിക പീഡന കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു; ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് വന്‍ തിരിച്ചടി

കൊല്‍ക്കത്ത: ഭാര്യ ഹസിന്‍ ജഹാന്‍ നല്‍കിയ സ്ത്രീധന, ലൈംഗിക പീഡന കേസുകളില്‍ ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് ഷമിക്കെതിരേ കൊല്‍ക്കത്ത പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഷമിക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് ആലിപോര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ലോകകപ്പ് പടിവാതിലില്‍ നില്‍ക്കെ ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്ന നീക്കമാണിത്....

നേപ്പിയര്‍ ഏകദിനം; ഇന്ത്യയ്‌ക്കെതിരേ ന്യൂസിലാന്‍ഡിന് തകര്‍ച്ചയോടെ തുടക്കം; ഷമിക്കും ചാഹലിനും രണ്ടു വിക്കറ്റ്

നേപ്പിയര്‍: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റ് ചെയ്യുന്ന ന്യൂസിലന്‍ഡിന് നാല് വിക്കറ്റുകള്‍ നഷ്ടമായി. അപകടകാരിയായ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ (5)യും കോളിന്‍ മണ്‍റോ (8)യേയും പുറത്താക്കി ഷമിയാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെന്ന...
Advertisment

Most Popular

800 രൂപയും ചെലവും ദിവസക്കൂലി തരൂ. ഞങ്ങളോടിച്ചോളാം വണ്ടി, ഒരു പെന്‍ഷനും വേണ്ട, പറ്റുമോ? സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി പ്രൈവറ്റ് ബസ്സ് ഡ്രൈവറുടെ പോസ്റ്റ്

ഡ്യൂട്ടി സമയം പരിഷ്‌കരിച്ചതിന് പിന്നാലെ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക്, കണ്‍സെഷന്‍ പാസ് വാങ്ങാന്‍ കുട്ടിക്കൊപ്പം പോയ പിതാവിനെ മര്‍ദിക്കല്‍ ,യാത്രക്കാരോട് മോശമായി പെരുമാറുന്ന കണ്ടക്ടര്‍,തുടങ്ങി കെ.എസ്.ആര്‍.ടി.സിയെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങളാണ്...

മെട്രോ ട്രെയിനിൽ ഗ്രാഫിറ്റി ചെയ്ത സംഭവം; 4 ഇറ്റാലിയൻ പൗരന്മാർ അറസ്റ്റിൽ, എത്തിയത് ടൂറിസ്റ്റ് വിസയിൽ

അഹമ്മദാബാദ്: കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി ചെയ്ത സംഭവത്തിൽ നാല് ഇറ്റാലിയൻ പൗരന്മാർ അറസ്റ്റിൽ. ഡൽഹി, മുംബൈ, ജയ്പുർ എന്നിവിടങ്ങളിലും സമാന സംഭവങ്ങളുണ്ടായതായി റിപ്പോർട്ട്. ഇവരെ കഴിഞ്ഞ ദിവസം ഗുജറാത്തിൽ നിന്നാണ് ഗുജറാത്ത് ക്രൈം...

സംസ്ഥാന പൊലീസ് സേനയിലെ 873 ഉദ്യോഗസ്ഥര്‍ക്കു പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം എന്‍ഐഎ

തൊടുപുഴ : സംസ്ഥാന പൊലീസ് സേനയിലെ 873 ഉദ്യോഗസ്ഥര്‍ക്കു പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നു ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റിപ്പോര്‍ട്ട്. സംസ്ഥാന പൊലീസ് മേധാവിക്കു കൈമാറിയ റിപ്പോര്‍ട്ടിലാണു നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധമുള്ള പൊലീസ്...