Tag: #ms dhoni

എം.എസ്. ധോണീ, നിങ്ങള്‍ ടീം വിടണം, നിങ്ങളെ പരിശീലകന്‍, മെന്റര്‍ തുടങ്ങിയ റോളുകളില്‍ പോലും കാണാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ആരാധകര്‍

ദുബായ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തുടര്‍തോല്‍വികളില്‍ ക്ഷമ നശിച്ച് സിഎസ്‌കെ ആരാധകര്‍. ചെന്നൈ ടീം മാനേജ്‌മെന്റിനും ക്യാപ്റ്റന്‍ എം.എസ്. ധോണിക്കുമെതിരെ രൂക്ഷവിമര്‍ശനമാണു സിഎസ്‌കെ ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ത്തുന്നത്. ഐപിഎല്‍ സീസണ്‍ പകുതി പിന്നിടുമ്പോഴും ചെന്നൈ ടീമിന്റെ പ്രകടനത്തില്‍ മാറ്റങ്ങള്‍ കാണാതായതോടെയാണ് ആരാധകര്‍ പ്രകോപിതരായത്....

437 ദിവസത്തിനുശേഷം ക്രീസിൽ, ‘ഔട്ട്’ വിളിച്ച് സ്വീകരിച്ച് അംപയർ…! ധോണിയുടെ ബാറ്റിങ്ങിനായി കാത്തിരുന്ന ആരാധകർ

അബുദാബി: ആരാധകരുടെ സാമാന്യം നീണ്ട കാത്തിരിപ്പിനൊടുവിൽ 437 ദിവസങ്ങൾക്കുശേഷം വീണ്ടും കളത്തിലിറങ്ങിയ ധോണി മുംബൈയ്ക്കെതിരായ ഐപിഎൽ പോരാട്ടത്തിൽ നേരിട്ട ആദ്യ പന്തിൽത്തന്നെ പുറത്തായെങ്കിലും ഡിആർഎസിലൂടെ ഔട്ടിൽനിന്ന് രക്ഷപ്പെട്ടു. ചെന്നൈ ഇന്നിങ്സിലെ 19–ാം ഓവറിലാണ് സംഭവം. കോവിഡ് വ്യാപനം നിമിത്തം വൈകിയെത്തിയ ഈ വർഷത്തെ ഐപിഎലിന്റെ...

പ്രധാനമന്ത്രി ഇടപെടേണ്ട ആവശ്യമൊന്നുമില്ല; ധോണിക്കു വിടവാങ്ങൽ മത്സരമൊരുക്കാൻ തയാറെന്ന് ബിസിസിഐ

ആരാധകരെയും അധികൃതരെയും അമ്പരപ്പിച്ച് ഇന്ത്യൻ ടീമിന്റെ പടിയിറങ്ങിയ മുൻ ക്യാപ്റ്റൻ എം.എസ്.ധോണിക്കു വിടവാങ്ങൽ മത്സരമൊരുക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) തയാർ. 2019 ഏകദിന ലോകകപ്പിൽ ന്യൂസീലൻഡിനോട് തോറ്റ സെമി മത്സരം കരിയറിലെ അവസാന മത്സരമാണെന്ന് പ്രഖ്യാപിച്ച് ഒരു വർഷത്തിനുശേഷം വിരമിക്കൽ പ്രഖ്യാപിച്ച...

ധാരാളം എരുമപ്പാല്‍ കുടിക്കുന്ന ബാറ്റ്സ്മാന്‍; ഇപ്പോള്‍ ഏക്കാലത്തെയും മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാള്‍

റാഞ്ചിയിലെ ഒരു ഫാക്ടറി തൊഴിലാളിയുടെ മകന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകനായി. സച്ചിന്‍ തെണ്ടുല്‍ക്കറെയും രാഹുല്‍ ദ്രാവിഡിനെയും പോലുള്ള പ്രതിഭകളുടെ സംഘത്തെ നയിച്ച് ലോകകപ്പ് വിജയങ്ങള്‍ നേടി. ക്രിക്കറ്റില്‍ മാത്രമല്ല മറ്റേത് രംഗത്തും ഉയര്‍ന്നുവരാന്‍ ശ്രമിക്കുന്ന നമ്മുടെ കുട്ടികള്‍ക്ക് പ്രചോദനമാവണം. ഒന്നരപ്പതിറ്റാണ്ടുമുമ്പ് ഇന്ത്യന്‍ ക്രിക്കറ്റ്...

7.29ന് വിരമിക്കുന്നു എന്ന് ധോണി വെറുതേ പറഞ്ഞതല്ല; അതിനൊരു പ്രത്യേകതയുണ്ട്… ഒരിക്കലും മറക്കാത്ത നിമിഷം

എംഎസ് ധോണി രാജ്യാന്തര കരിയറിൽ നിന്ന് ധോണി വിരമിക്കാൻ തെരഞ്ഞെടുത്ത സമയം ഒരു ചോദ്യചിഹ്നമായി ഉയർന്നു. എന്തുകൊണ്ട് 7.29? എന്താണ് ആ സമയത്തിൻ്റെ പ്രത്യേകത? ധോണി അവസാനമായി കളിച്ച രാജ്യാന്തര മത്സരം ന്യൂസീലൻഡിനെതിരായ ലോകകപ്പ് സെമിഫൈനലായിരുന്നു. മത്സരത്തിൽ ഇന്ത്യ 18 റൺസിന് പരാജയപ്പെട്ടു. എംഎസ് ധോണിയാവട്ടെ,...

ഡെലിവറി ബോയ്‌സ് 7ാം നമ്പര്‍ ജഴ്‌സിയില്‍; ധോണിക്ക് ആദരവുമായി സൊമാറ്റോ

മുൻ നായകൻ എംഎസ് ധോണി- ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന് ആശംസകൾ അറിയിക്കുന്നത്. ഇതിനിടെ പ്രമുഖ ഭക്ഷണവിതരണ ആപ്പായ സൊമാറ്റോയും എം എസ് ധോണിക്ക് ആദരവ് അർപ്പിച്ചു. ഭക്ഷണം ഓർഡർ ചെയ്തതിനു ശേഷം അത് ട്രാക്ക് ചെയ്യാനുള്ള വിൻഡോയിൽ...

ധോണി ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലപ്പത്തേക്കോ? അമിത് ഷാ നല്‍കുന്ന സൂചന; ആശംസകളും നന്ദിയും നേര്‍ന്ന് പ്രമുഖര്‍…

ന്യൂഡൽഹി: മഹേന്ദ്രസിങ് ധോണിയുടെ അപ്രതീക്ഷിത വിരമിക്കലിനു പിന്നാലെ താരത്തിന് നന്ദിയറിയിച്ചും ആശംസകൾ നേർന്നും രാജ്യം. സച്ചിൻ തെൻഡുൽക്കറും വിരാട് കോലിയും ഉൾപ്പെടെയുള്ള ക്രിക്കറ്റ് താരങ്ങൾക്കു പുറമെ ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ളവരും സിനിമാ താരങ്ങളും ധോണിയുടെ വിരമിക്കൽ പ്രഖ്യാപനത്തിൽ പ്രസ്താവനകളുമായി രംഗത്തെത്തി. ധോണിക്കു...

ഒരിക്കലും മറക്കാത്ത ത്രസിപ്പിക്കുന്ന ആ ഇന്നിങ്‌സ്; നന്ദി, നിങ്ങള്‍ ഇതുവരെ തന്ന എല്ലാ പന്തുണയ്ക്കും സ്‌നേഹത്തിനും…

ഒരു വര്‍ഷത്തോളം നീണ്ട ഊഹാപോഹങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോനി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നത് . ശനിയാഴ്ച വൈകീട്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ധോനി വിരമിക്കല്‍ പ്രഖ്യാപിച്ചത്. സംഭവബഹുലമാണ് എം.എസ് ധോനിയെന്ന ക്രിക്കറ്ററുടെ കരിയര്‍. പിഞ്ച് ഹിറ്ററായി തുടങ്ങി പിന്നീട് ഫിനിഷര്‍...
Advertisment

Most Popular

കാറിന്റെ മുൻ സീറ്റുകൾക്ക് അടിയിൽ നിർമിച്ച അറയിൽ നോട്ടുകൾ: കട്ടപ്പനയിൽ ഒരു കോടിയുടെ കുഴൽപണം പിടികൂടി

കട്ടപ്പന : കാറിൽ കടത്തുകയായിരുന്ന 1.02 കോടി രൂപയുമായി 2 പേരെ പൊലീസ് പിടികൂടി. മൂവാറ്റുപുഴ റാൻഡർ മൂലയിൽ ഷബീർ (57), മലപ്പുറം ഊരകംചിറയിൽ പ്രതീഷ് (40) എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇരുവരും കുഴൽപണ...

അവധി പ്രഖ്യാപിക്കാൻ വൈകി; കലക്ടർക്കെതിരെ ഹൈക്കോടതിയിൽ ഹർജി

കൊച്ചി : എറണാകുളം ജില്ലയിൽ മഴ ശക്തമായിരിക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കാൻ വൈകിയ സംഭവത്തിൽ ജില്ലാ കലക്ടർക്കെതിരെ ഹൈക്കോടതിയിൽ ഹർജി. അവധി പ്രഖ്യാപിക്കാൻ മാർഗരേഖകൾ ഉൾപ്പടെ വേണമെന്ന ആവശ്യവുമായാണ് ഹർജി. എറണാകുളം...

ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍ നീതി ലഭിക്കില്ല’; അപേക്ഷയുമായി അതിജീവിത ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജഡ്ജി ഹണി എം വർഗീസിനെ മാറ്റണമെന്ന് അതിജീവത ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് അപേക്ഷ നല്‍കി. ഹണി എം വര്‍ഗീസ് വിചാരണ നടത്തിയാല്‍...