Tag: movie

സിനിമയില്‍ ഇപ്പോള്‍ നായികമാരുടെ കാലം!!! പ്രാധാന്യം സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങള്‍ക്കാണെന്ന് തമന്ന

സിനിമയില്‍ ഇപ്പോള്‍ നായകന്മാരുടെ കാലമല്ല, നായികമാരുടെ കാലമാണെന്ന് തെന്നിന്ത്യന്‍ താരസുന്ദരി തമന്ന. സ്ത്രീ കേന്ദ്രീകൃതമായ ചിത്രങ്ങള്‍ക്കാണ് പ്രാധാന്യം. ന്യൂസ് ടുഡേയുമായുള്ള അഭിമുഖത്തില്‍ നടി വ്യക്തമാക്കി. ഞാന്‍ ചെയ്തിട്ടുള്ള എല്ലാ സിനിമകളും സ്ത്രീ കേന്ദ്രീകൃതമാണ്. സത്യത്തില്‍ അത്തരം സിനിമകളാണ് ഞാന്‍ തെരഞ്ഞെടുക്കാറുള്ളത്. ഞാന്‍ ധാരാളം സൗത്ത് ഇന്ത്യന്‍...

‘കോണ്ടസ’ ഡബ്മാഷ് കോണ്ടസ്റ്റുമായി അപ്പാനി രവി!! വിജയികള്‍ക്ക് സര്‍പ്രൈസ് ഗിഫ്റ്റ്

പ്രമുഖരുടേയും അല്ലാത്തവരുടേയുമായ ഡബ്മാഷുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇന്ന് തരംഗമാണ്. ഇതിനിടെ പ്രൈിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലുള്ള ചന്ദ്രലേഖയിലെ കോണ്ടസ രംഗം ഡബ്സ്മാഷ് ചെയ്യുന്നവര്‍ക്ക് കിടിലന്‍ സമ്മാനവുമായി അപ്പാനി ശരതും ടീമും. സംഗതി മറ്റൊന്നുമല്ല ശരത് നായകനാകുന്ന പുതിയ ചിത്രമാണ് കോണ്ടസ. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഡബ്സ്മാഷ് മത്സരം സംഘടിപ്പിക്കുകയാണ്...

ആരാധകരെ വീണ്ടും ഞെട്ടിച്ച് സായ് പല്ലവി… എം.സി.എയിലെ പുതിയ വീഡിയോ ഗാനം പുറത്ത്

ആരാധകരെ വീണ്ടും ഞെട്ടിച്ച് സായ് പല്ലവിയുടെ പുതിയ വീഡിയോ ഗാനം. ശ്രീറാം വേണു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം എംസിഎയിലെ പുതിയ വീഡിയോ ഗാനം വൈറലായി കൊണ്ടിരിക്കുന്നത്. നാനിയാണ് ചിത്രത്തില്‍ നായകനാകുന്നത്. ഫാമിലി സോംഗ് എന്ന നിലയിലുള്ള പാട്ടില്‍ വ്യത്യസ്തമായ ചുവടുകളാണ് ഒരുക്കിയിട്ടുള്ളത്. ദേവി...

അരിവഴകന്‍ ചിത്രത്തില്‍ നിന്ന് മഞ്ജുവിനെ മാറ്റി നയന്‍താരയെ നായികയാക്കി!!!! വാര്‍ത്തയ്ക്ക് പിന്നിലെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് സംവിധായകന്‍

തന്റെ ചിത്രത്തില്‍ നിന്ന് മഞ്ജു വാര്യറെ മാറ്റി നയന്‍താരയെ നായികയാക്കിയെന്ന വാര്‍ത്തയ്ക്കു പിന്നിലെ സത്യം വെളിപ്പെടുത്തി തമിഴ് സംവിധായകന്‍ അരിവഴകന്‍. അരിവഴകന്‍ ചിത്രത്തില്‍ നിന്ന് മുഞ്ജുവിനെ മാറ്റി പകരം നയന്‍താരയെ നായകയാക്കിയെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്ത് വന്നിരിന്നു. മഞ്ജു വാര്യര്‍ക്ക് പകരക്കാരിയായിട്ടല്ല നയന്‍താരയെ...

ആരാധകരെ വീണ്ടും ഞെട്ടിച്ച് മരണ മാസ് ലുക്കില്‍ ലാലേട്ടന്‍… പുതിയ ചിത്രത്തിന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ആരാധകരെ വീണ്ടും ഞെട്ടിച്ച് സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. ഒടിയനിലെ മേക്ക് ഓവറിനുശേഷം മരണ മാസ് ലുക്കിലാണ് ലാലേട്ടന്‍ അടുത്ത ചിത്രത്തില്‍ എത്തുന്നത്. ചിത്രത്തില്‍ ലാലേട്ടന്റെ ഫസ്റ്റ് ലുക്ക് ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. നവാഗതനായ സാജു തോമസിന്റെ തിരക്കഥയില്‍ അജോയ് വര്‍മ്മ എന്ന ബോളിവുഡ്...

സ്വവര്‍ഗാനുരാഗിയായി നിത്യാ മേനോന്‍; ചിത്രത്തില്‍ നിത്യയുടെ ലിപ്‌ലോക്കും!!

കരിയറിന്റെ തുടക്കം മുതല്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് നിത്യാ മേനോന്‍. ആരാധകരെ ഞെട്ടിക്കാന്‍ മറ്റൊരു വെല്ലുവിളി നിറഞ്ഞ വേഷത്തിലാണ് നിത്യ അടുത്തതായി എത്തുക. സ്വവര്‍ഗ രതിക്കാരിയായ ഒരു പെണ്‍കുട്ടിയുടെ വേഷമാണ് പുതിയ തെലുങ്ക് ചിത്രത്തില്‍ നിത്യയുടേത്. തെലുങ്കിലെ ഒരു പ്രമുഖ യുവ നായികയ്ക്കൊപ്പമാണ്...
Advertismentspot_img

Most Popular