Tag: movie

ജോണ്‍ എബ്രഹാമിനൊപ്പം അനശ്വര രാജന്‍ മൈക്ക് ട്രെയിലര്‍ എത്തി

അനശ്വര രാജന്‍ പ്രധാനവേഷത്തിലെത്തുന്ന മൈക്ക് എന്ന സിനിമയുടെ ട്രെയിലര്‍ എത്തി. ആണ്‍കുട്ടിയായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന സാറ എന്ന പെണ്‍കുട്ടിയായി അനശ്വര ചിത്രത്തില്‍ എത്തുന്നു. സാറയുടെയും മൈക്ക് എന്ന യുവാവിന്റെയും സൗഹൃദമാണ് ചിത്രത്തിന്റെ പ്രമേയം. ജെഎ എന്റര്‍ടെയ്ന്‍മെന്റ് ആദ്യമായി മലയാളത്തില്‍ നിര്‍മിക്കുന്ന 'മൈക്ക്' എന്ന ചിത്രം...

പകുതി നിരക്കില്‍ ടിക്കറ്റ് പുതിയ പരീക്ഷണവുമായി കുറി സിനിമ

കൊച്ചി: പ്രതിസന്ധിയിലായ മലയാള സിനിമയെ കരകയറ്റാന്‍ പുതിയ പരീക്ഷണവുമായി 'കുറി' സിനിമ വരുന്നു. ജൂലായ് 22ന് റിലീസ് ചെയ്യുന്ന 'കുറി'യുടെ ആദ്യ ഒരാഴ്ചത്തെ പ്രദര്‍ശനത്തിലാണ് പകുതി നിരക്കില്‍ ടിക്കറ്റ് നല്‍കുന്നത്. മൂന്നോ അതിലേറെയോ ആളുകളുമായി തിയേറ്ററിലെത്തുന്നവര്‍ക്കാണ് പകുതി നിരക്കില്‍ ടിക്കറ്റ് ലഭിക്കുകയെന്ന് സിനിമയുടെ നിര്‍മാതാക്കളായ...

ഷെയ്ൻ വിവാദം അവസാനിച്ചു; പുതിയ സിനിമകളില്‍ അഭിനയിക്കാം

യുവ നടന്‍ ഷെയ്ന്‍ നിഗമിന്റെ വിലക്ക് നീക്കി. നിലവില്‍ മുടങ്ങിയ സിനിമകള്‍ പൂര്‍ത്തീകരിച്ച് ഏപ്രില്‍ 15 മുതല്‍ ഷെയ്‌ന് പുതിയ സിനിമകളില്‍ അഭിനയിക്കാം. വെയില്‍, കുര്‍ബാനി സിനിമകളുടെ ഷൂട്ടിംഗ് വ്യാഴാഴ്ച മുതല്‍ പുനരാരംഭിക്കും. നാല് മാസത്തിലേറെ നീണ്ട യുവ നടന്‍ ഷെയ്ന്‍ നിഗമുമായി ബംന്ധപെട്ട വിവാദങ്ങള്‍ക്ക്...

സത്യന്‍ അന്തിക്കാട് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ കുഴഞ്ഞ് വീണ നടന്‍ മരിച്ചു

തൃശൂര്‍: സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിനിടെ കുഴഞ്ഞ് വീണ നടന്‍ കുഞ്ഞുമുഹമ്മദ്(കുഞ്ഞിക്ക-68) അന്തരിച്ചു. സിനിമാ ഷൂട്ടിംഗിനിടെ സെറ്റില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. സത്യന്‍ അന്തിക്കാടിന്റെ 'ഞാന്‍ പ്രകാശന്‍' എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ എറണാകുളത്തുവച്ചായിരുന്നു സംഭവം. എറണാകുളം ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച...

‘ചാലക്കുടി ചന്തയ്ക്ക് പോകുമ്പോള്‍…’ പാട്ട് കലാഭവന്‍ മണിയുടെ ശബ്ദത്തില്‍ തന്നെ മതിയായിരുന്നെന്ന് ആരാധകര്‍

കലാഭവന്‍ മണിയുടെ ജീവിതത്തെ ആസ്പദമാക്കി പ്രമുഖ സംവിധായകന്‍ വിനയന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി. ചിത്രത്തിലെ ഗാനങ്ങള്‍ക്കെല്ലാം മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ചാലക്കുടി ചന്തക്ക് പോകുമ്പോള്‍ എന്ന ഗാനവും നാലര ലക്ഷത്തിലധികം കാഴ്ചക്കാരുമായി മുന്നേറുകയാണ്. ഈ...

യുവാവും സുന്ദരനുമായിരുന്ന കാലത്ത് ആരും വിളിച്ചില്ല; പിന്നീട്‌ സല്‍മാന്‍ ഖാനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിരിന്നുവെന്ന് ശശി തരൂര്‍!!! ക്ഷണം നിരസിക്കാനുള്ള കാരണം …

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. വിദേശകാര്യ മന്ത്രിയുടെ വേഷത്തിലേക്കായിരുന്നു തനിക്ക് ക്ഷണം ലഭിച്ചതെന്നും ശശി തരൂര്‍ പറഞ്ഞു. സല്‍മാന്‍ ഖാന്‍ നായകനായ ഒരു പ്രശസ്ത സംവിധായകന്റെ ചിത്രത്തിലേയ്ക്കായിരുന്നു അവസരം ലഭിച്ചത്. 'വിദേശകാര്യ മന്ത്രിയായി അഭിനയിക്കാനായിരുന്നു...

നീല്‍ ആംസ്‌ട്രോങിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്!!! ‘ഫസ്റ്റ് മാന്‍’ ട്രെയിലര്‍ പുറത്ത്

ചന്ദ്രനില്‍ ആദ്യമായി കാല് കുത്തിയ നീല്‍ ആംസ്ട്രോങിന്റെ ജീവിതകഥ പറയുന്ന 'ഫസ്റ്റ് മാന്‍' ട്രെയിലര്‍ പുറത്ത്. റയാന്‍ ഗോസ്ലിങാണ് ആംസ്ട്രോങിന്റെ വേഷത്തില്‍ എത്തുന്നത്. ലാ ലാ ലാന്‍ഡിലൂടെ മികച്ച സംവിധായകനുള്ള ഓസ്‌കര്‍ സ്വന്തമാക്കിയ ഡാമിയന്‍ ചസല്ലെയാണ് സംവിധാനം. ജേസണ്‍ ക്ലാര്‍ക്, ക്ലയര്‍ ഫോയ്, കെയ്ലി ചാന്‍ഡ്ലെര്‍,...

നായന്‍താര-അനുരാഗ് കശ്യപ് ചിത്രം ‘ഇമൈക്കാ നൊടികള്‍’ക്ക് വന്‍ തിരിച്ചടി!!!

രണ്ടു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ന് തീയേറ്ററുകളിലെത്തിയ നയന്‍താര-അനുരാഗ് കശ്യപ് ചിത്രം 'ഇമൈക്കാ നൊടികള്‍' ക്ക് തിരിച്ചടി. തമിഴ്നാട്ടിലെ പല തിയേറ്ററുകളിലും ചിത്രത്തിന്റെ പ്രദര്‍ശനം മാറ്റിവച്ചു എന്നാണ് അറിയുന്നത്. സാമ്പത്തിക പ്രശ്നങ്ങള്‍ മൂലമാണ് പ്രദര്‍ശനം നിര്‍ത്തേണ്ടി വന്നതെന്നാണ് അറിയുന്നത്. ഷോ ക്യാന്‍സല്‍ ചെയ്തതോടെ ടിക്കറ്റെടുത്ത പ്രേക്ഷകര്‍ക്ക് തിയേറ്റര്‍...
Advertisment

Most Popular

വഴിവിട്ട ബന്ധം; നഗ്‌നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ;യുവാവിനെ ഓട്ടോ ഡ്രൈവറും ഭാര്യയും ചേര്‍ന്ന് കൊലപ്പെടുത്തി

കുമളി : തമിഴ്‌നാട്ടിലെ കമ്പത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിനെ ഓട്ടോ ഡ്രൈവറും ഭാര്യയും ചേര്‍ന്ന് കൊലപ്പെടുത്തി. മുല്ലപ്പെരിയാറില്‍ നിന്നു വൈഗ അണക്കെട്ടിലേക്കു വെള്ളം കൊണ്ടു പോകുന്ന കനാലില്‍ തള്ളിയ മൃതദേഹത്തിനായി...

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കും: രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂര്‍ എം.പി

പാലക്കാട്: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയെ കാണാന്‍ ശശി തരൂര്‍ എം.പി. എത്തി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്നതിന് മുന്നോടിയായാണ് കൂടിക്കാഴ്ച. യാത്ര പാലക്കാട്ടേക്ക് കടന്നതിന് പിന്നാലെയാണിത്. തിങ്കളാഴ്ച രാവിലെയാണ്...

പ്രണയവിവാഹം നടത്തിക്കൊടുത്തതിന് വികാരിക്ക് മര്‍ദനം: വധുവിന്റെ അച്ഛന്‍ അറസ്റ്റില്‍

കുന്നംകുളം: മകളുടെ പ്രണയവിവാഹത്തെ പിന്തുണച്ചെന്നാരോപിച്ച് പെണ്‍കുട്ടിയുടെ പിതാവ് മാര്‍ത്തോമ സഭയിലെ വൈദികനെയും ഭാര്യയെയും ആക്രമിച്ചു. പ്രതിയായ കുന്നംകുളം കാണിയാമ്പാല്‍ സ്വദേശി തെക്കേക്കര വീട്ടില്‍ വില്‍സണി(53)നെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ആര്‍ത്താറ്റ് മാര്‍ത്തോമ പള്ളി...