Tag: MOTHER AND SON

കഴുത്തിലെ വിരൽപാട് കണ്ടു സംശയം തോന്നി; ശ്വാസം മുട്ടിച്ച വെപ്രാളത്തില്‍ ഒന്നര വയസുകാരന്‍ കട്ടിലില്‍നിന്ന് വീണു; അമ്മയ്ക്ക് ജീവപര്യന്തം

ഇടുക്കി പീരുമേട്ടില്‍ ഒന്നര വയസ്സുകാരനായ മകനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് ജീവപര്യന്തം കഠിന തടവ്. പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം കോടി അംഗീകരിച്ചില്ല. തൊടുപുഴ മുട്ടം കോടതിയുടേതാണ് വിധി. കോട്ടയം അയർക്കുന്നം കുന്തംചാരിയിൽ വീട്ടിൽ ജോയിയുടെ ഭാര്യ...

മകനൊപ്പം ബൈക്കില്‍ പോയ വീട്ടമ്മ റോഡില്‍ തെറിച്ച് വീണു; അമ്മയെ കൂട്ടാതെ യുവാവ് സ്ഥലംവിട്ടു

ആലപ്പുഴ: മകനൊപ്പം ബൈക്കില്‍ യാത്ര ചെയ്ത വീട്ടമ്മ റോഡില്‍ തെറിച്ച് വീണു. ആളുകള്‍ കൂടുന്നത് കണ്ട് ഭയന്ന യുവാവ് അമ്മയെ കൂട്ടാതെ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. 69 വയസുള്ള എറണാകുളം സ്വദേശിയായ വീട്ടമ്മയാണ് ദേശീയ പാതയില്‍ ബൈക്കില്‍ നിന്നും വീണത്. ബൈക്ക് ഓടിച്ചിരുന്ന യുവാവ്...

ലോക്ക്ഡൗണില്‍ കുടുങ്ങിയ മകനെ രക്ഷിക്കാന്‍ 1400 കിലോമീറ്റര്‍ സ്‌കൂട്ടര്‍ ഓടിച്ച് അമ്മ..!!!

ലോക്ക്ഡൗണിനെ തുടര്‍ന്ന് കുടുങ്ങിയ മകനെ രക്ഷിക്കാനായി ഒരു അമ്മ സ്‌കൂട്ടറില്‍ യാത്ര ചെയ്തത് 1400 കിലോമീറ്റര്‍. തെലുങ്കാനയില്‍ നിന്നും ആന്ധ്ര പ്രദേശിലേക്കായിരുന്നു 48 കാരിയായ റസിയ ബീഗത്തിന്റെ യാത്ര. മാര്‍ച്ച് 12 ന് നെല്ലൂരില്‍ പോയ തന്റെ ഇളയ മകന്‍ നിസാമുദ്ദീന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ...

മഞ്ജുവിനെ കണ്ടപ്പോള്‍ മകന്‍ അമ്മയെ മറന്നു; നടുറോട്ടില്‍ നട്ടംതിരിഞ്ഞ് അമ്മ

സിനിമാ ഷൂട്ടിങ് എന്നു പറഞ്ഞാല്‍ ചിലര്‍ക്ക് പ്രത്യേകതരം ഭ്രാന്താണ്. നടീനടന്മാര്‍ വരുന്നുണ്ടെന്നറിഞ്ഞാല്‍ ഇടിച്ചുകയറി എങ്ങിനെയെങ്കിലും അവരെയൊന്ന് കാണാനും തൊടാനുമൊക്കെയുള്ള ആവേശമായിരിക്കും. അതുകൊണ്ടുതന്നെ ഷൂട്ടിങ് സ്ഥലങ്ങളില്‍ വന്‍ ജനത്തിരക്കും അനുഭവപ്പെടാറുണ്ട്. ഇങ്ങനെ ഒരു ആരാധകനെ കുറിച്ചാണ് ഇപ്പോള്‍ പറഞ്ഞു വരുന്നത്. രാവിലെ അമ്മയ്‌ക്കൊപ്പം ട്രഷറിയില്‍ പെന്‍ഷന്‍...

അമ്മയുമായി വഴിവിട്ട ബന്ധമുണ്ടെന്ന് സംശയം; മകനെ അച്ഛന്‍ വെട്ടിക്കൊന്നു

അമ്മയുമായി മകന് വഴിവിട്ട ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് മകനെ അച്ഛന്‍ വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ സെന്തമിഴ് നഗരത്തിലെ രാമപുരത്താണ് ദാരുണ സംഭവമുണ്ടായത്. 50കാരനായ ശക്തിവേല്‍ 22കാരനായ മകന്‍ സതീഷിനെയാണ് സംശയത്തെ തുടര്‍ന്ന് വെട്ടിക്കൊന്നത്. ശക്തിവേലിനെതിരെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സതീഷും അമ്മയും തമ്മിലുള്ള അടുപ്പത്തില്‍ ശക്തിവേലിന്...

മദ്യപിക്കാന്‍ പണം നല്‍കാത്തതിന് യുവാവ് അമ്മയെ ചവിട്ടിക്കൊന്നു

മദ്യം വാങ്ങാന്‍ രൂപ ആവശ്യപ്പെട്ടപ്പോള്‍ കൊടുത്തില്ലെന്ന പേരില്‍ അമ്മയും മകനും തമ്മിലുണ്ടായ വഴക്ക് കൊലപാതകത്തില്‍ കലാശിച്ചു. അമ്മയെ കൊലപ്പെടുത്തിയ കേസില്‍ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കര തൊഴുക്കല്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ എസ്. ശ്രീലത (45) മരിച്ച സംഭവത്തിലാണു മകന്‍ വി. മണികണ്ഠന്‍(മോനു– 22)...
Advertisment

Most Popular

ക്വാർട്ടറിൽ ബ്രസീലിനെ ഒഴിവാക്കാൻ സ്‌പെയിൻ ബോധപൂർവം തോറ്റു; ആരോപണവുമായി ഹ്യൂഗോ സാഞ്ചസ്

മെക്സിക്കോസിറ്റി: ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെ നേരിടുന്നത് ഒഴിവാക്കാൻ ജപ്പാനെതിരായ മത്സരം സ്പെയിൻ ബോധപൂർവം തോറ്റുകൊടുത്തതാണെന്ന ആരോപണവുമായി മുൻ മെക്സിക്കോ താരം ഹ്യൂഗോ സാഞ്ചസ്. ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെതിരേ കളിക്കുന്നത് ഒഴിവാക്കാനുള്ള ഏറ്റവും...

തായ് വിദ്യാർഥിനിയെ അധ്യാപകൻ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന് പരാതി; പ്രതിഷേധം

ഹൈദരാബാദ്: തായ്ലാൻഡിൽനിന്നുള്ള വിദ്യാർഥിനിയെ പാർട്ടിക്കിടെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സർവകലാശാലാ അധ്യാപകനെതിരേ കേസെടുത്തു. ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ 62-കാരനായ പ്രൊഫസർക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. വെള്ളിയാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സർവകലാശാലയിലെ വിദ്യാർഥികളുടെ...

ഇടുക്കി എയര്‍സ്ട്രിപ്പ്: നാല് വിമാനം അനുവദിച്ചു; ശബരിമല തീര്‍ഥാടന ടൂറിസവും പരിഗണനയില്‍?

ഇടുക്കി: കാത്തിരിപ്പിനൊടുവില്‍ വണ്ടിപ്പെരിയാര്‍ സത്രം എയര്‍സ്ട്രിപ്പില്‍ ആദ്യ വിമാനമിറങ്ങിയതോടെ ഇടുക്കിയുടെ ആകാശ സ്വപ്നങ്ങള്‍ക്ക് ചിറകുവിടരുകയാണ്. രണ്ടുപേര്‍ക്ക് സഞ്ചരിക്കാവുന്ന വൈറസ് എസ്.ഡബ്ല്യു. 80 എന്ന ചെറുവിമാനം വിജയകരമായി ലാന്‍ഡ് ചെയ്തതിന് പിന്നാലെ എയര്‍സ്ട്രിപ്പിലേക്ക് നാല്...