Tag: mother

കോവിഡ് പോസിറ്റിവ് ആയ അമ്മമാ൪ക്ക് ജനിച്ച 200 കുട്ടികളുടെയും പരിശോധനാ ഫലം വന്നു

രാജ്യത്ത് കോവിഡ് കേസുകൾ ദിനംപ്രതി വർധിക്കുന്നതിനിടെ ബെംഗളൂരുവിൽ നിന്നൊരു ശുഭവാ൪ത്ത. വിക്ടോറിയ വാണി വിലാസ് ഗവൺമെന്റ് ആശുപത്രിയിൽ കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് പോസിറ്റിവ് ആയ അമ്മമാ൪ക്ക് 200 കുഞ്ഞുങ്ങൾ ജനിച്ചു. കുഞ്ഞുങ്ങളും പോസിറ്റിവ് ആകുമെന്ന ആങ്കകൾക്കിടെ ആശ്വാസമായി ആ വാ൪ത്തയെത്തി-മുഴുവൻ കുഞ്ഞുങ്ങൾക്കും കോവിഡ് നെഗറ്റീവ്....

മകനൊപ്പം ബൈക്കില്‍ പോയ വീട്ടമ്മ റോഡില്‍ തെറിച്ച് വീണു; അമ്മയെ കൂട്ടാതെ യുവാവ് സ്ഥലംവിട്ടു

ആലപ്പുഴ: മകനൊപ്പം ബൈക്കില്‍ യാത്ര ചെയ്ത വീട്ടമ്മ റോഡില്‍ തെറിച്ച് വീണു. ആളുകള്‍ കൂടുന്നത് കണ്ട് ഭയന്ന യുവാവ് അമ്മയെ കൂട്ടാതെ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. 69 വയസുള്ള എറണാകുളം സ്വദേശിയായ വീട്ടമ്മയാണ് ദേശീയ പാതയില്‍ ബൈക്കില്‍ നിന്നും വീണത്. ബൈക്ക് ഓടിച്ചിരുന്ന യുവാവ്...

മദ്യ ലഹരിയില്‍ അമ്മയുടെ അടിയില്‍പെട്ട് കുഞ്ഞ് മരിച്ചു; അമ്മ കുറ്റക്കാരിയല്ലെന്ന് ഹൈക്കോടതി

മദ്യ ലഹരിയില്‍ കുഞ്ഞിനൊപ്പം കിടന്നുറങ്ങുകയും തുടര്‍ന്ന് കുഞ്ഞ് ശ്വാസം മുട്ടി മരിക്കുകയും ചെയ്ത കേസില്‍ അമ്മ കുറ്റക്കാരിയല്ലെന്ന് മെരിലാന്‍ഡ് ഹൈക്കോടതി. ബാള്‍ട്ടിമോറിലെ മ്യൂരിയല്‍ മോറിസണ്‍ എന്ന യുവതിയെയാണ് കോടതി കുറ്റവിമുക്തയാക്കിയത്. കുഞ്ഞിനൊപ്പം കിടന്നുറങ്ങി പിറ്റേന്ന് രാവിലെ എഴുന്നേല്‍ക്കുമ്പോഴാണ് മ്യൂരിയല്‍ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടത്....

52 സെന്റ് സ്ഥലം എഴുതി വാങ്ങിയ ശേഷം അമ്മയെ ഇറക്കിവിട്ടു; ക്ഷേത്ര പറമ്പില്‍ അമ്മ കുടില്‍ കെട്ടി താമസം തുടങ്ങി; മക്കള്‍ക്ക് ‘പണി’ കിട്ടി

സ്വത്ത് എഴുതി വാങ്ങിയ ശേഷം അമ്മയെ വീട്ടില്‍ നിന്ന് ഇറക്കിവിട്ട മക്കള്‍ പുലിവാല് പിടിച്ചു. മക്കള്‍ക്കെതിരേ മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തിരിക്കുകയാണ്. ഇരവിപുരം വാളത്തുംഗല്‍ സ്വദേശിനി സുമതിയമ്മയുടെ പരാതിയിലാണു കമ്മിഷന്‍ അംഗം വി.കെ. ബീനാകുമാരി കേസെടുത്തത്. സിറ്റി പൊലീസ് കമ്മിഷണര്‍, ആര്‍ഡിഒ, ജില്ലാ സാമൂഹിക നീതി...

സാധനം വാങ്ങാന്‍ പുറത്തുപോയ മകന്‍് മടങ്ങിയെത്തിയത് ഭാര്യയുമായി: പരാതിയുമായി അമ്മ പോലീസ് സ്‌റ്റേഷനില്‍

പലചരക്ക് സാധനം വാങ്ങാന്‍ പുറത്തുപോയ മകന്‍ മടങ്ങിയെത്തിയത് ഭാര്യയുമായി. മകന്റെ രഹസ്യ വിവാഹം അഗീകരിക്കാതെ അമ്മ പരാതിയുമായി പൊലീസ് സ്‌റ്റേഷനില്‍ എത്തി. താനറിയാതെയാണ് വിവാഹം നടന്നതെന്നും സ്വീകരിക്കാന്‍ തയാറല്ലെന്നും അവര്‍ പൊലീസിനോട് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഇന്നലെയാണ് സംഭവം. രണ്ടു മാസം മുന്‍പ് ഹര്‍ദ്വാറിലെ ആര്യ...

ലോക്ക്ഡൗണ്‍; ഭക്ഷണമില്ല, അഞ്ച് മക്കളെ അമ്മ പുഴയിലെറിഞ്ഞു ; സംഭവം യുപിയില്‍

ലോക്ഡൗണ്‍ കാരണം പട്ടിണിയിലായതിനെ തുടര്‍ന്ന് വീട്ടമ്മ അഞ്ച് മക്കളെ പുഴയിലെറിഞ്ഞുവെന്ന് റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ഭദോഹി ജില്ലയിലെ ജഹാംഗിറാബാദിലാണ് സംഭവം. ഗംഗാ നദിയില്‍ എറിഞ്ഞ കുട്ടികളെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. തിരച്ചില്‍ തുടരുകയാണെന്നാണു വിവരം. മാനസികമായി അസ്വാസ്ഥ്യമുള്ള വീട്ടമ്മയാണു കുട്ടികളുമായി പുഴക്കരയിലെത്തി ക്രൂരത ചെയ്തത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതു...

കോഴിയിറച്ചി കഴിച്ചശേഷം മുലപ്പാല്‍ നല്‍കി; കുഞ്ഞ് മരിച്ചെന്ന് അമ്മ..!!! ഒടുവില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്…

മൂന്നാമതും പിറന്ന പെണ്‍കുഞ്ഞിന്റെ ജീവനെടുത്ത കേസില്‍ അമ്മയും മുത്തശ്ശിയും അറസ്റ്റില്‍. തമിഴ്‌നാട്ടില്‍ തേനി ജില്ലയിലെ ആണ്ടിപ്പെട്ടിയിലാണ് ദാരുണമായ സംഭവം. കുഞ്ഞിന്റെ അമ്മ കവിത, കവിതയുടെ അമ്മ ചെല്ലമ്മാള്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടില്‍ വ്യാപകമായി കാണപ്പെടുന്ന എരിക്ക് ചെടിയുടെ കറ നല്‍കിയാണ്...

ട്രെയിന്‍ കുതിച്ചെത്തിയത് കണ്ട് മകനെ രക്ഷപെടുത്തിയ അമ്മയ്ക്ക് ദാരുണാന്ത്യം

റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിടിച്ച് യുവതിക്ക് ദാരുണാന്ത്യം. തിരുവല്ലൂര്‍ സ്വദേശിയായ ലക്ഷ്മണന്റെ ഭാര്യ രേവതിയാണ് മരിച്ചത്. ഇതിനിടെ ട്രെയിന്‍ പാഞ്ഞ് വരുന്നത് കണ്ടതോടെ രേവതി മകനെ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റിയതിനാല്‍ പന്ത്രണ്ടുകാരനായ ധനുഷ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. ചെന്നൈയില്‍ ബന്ധുവിന്റെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ പോകാനായാണ് രേവതിയും...
Advertisment

Most Popular

നാനി- മൃണാള്‍ താക്കൂര്‍ ചിത്രത്തിന്റെ ഗ്രാന്‍ഡ് ലോഞ്ചിംഗ് നടന്നു

തെലുങ്ക് സൂപ്പര്‍ താരം നാനി നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. 'നാനി 30' എന്നാണ് ചിത്രത്തിന് താത്ക്കാലികമായി നല്‍കിയിരിക്കുന്ന പേര്, സീതാരാമം എന്ന ചിത്രത്തിലൂടെ രാജ്യമെങ്ങും ആരാധകരെ നേടിയ മൃണാള്‍ താക്കൂറാണ് ചിത്രത്തിലെ...

ഇരട്ടയിലെ ആദ്യ ഗാനം റിലീസായി

ജോജു ജോർജ് പാടിയ 'എന്തിനാടി പൂങ്കുയിലേ' എന്ന പ്രൊമോ ഗാനത്തിന് ശേഷം ഇരട്ട സിനിമയിലെ ആദ്യ ഗാനം പുറത്തിറക്കി അണിയറപ്രവർത്തകർ. മുഹ്‌സിൻ പരാരിയുടെ വരികൾക്ക് ജേക്സ് ബിജോയ് സംഗീതം നൽകിയപ്പോൾ ആ മനോഹര...

നാനിയുടെ ദസ്റയുടെ ടീസർ പുറത്തിറക്കി ദുൽഖർ സൽമാൻ

സാർവത്രിക ആകർഷണീയതയുള്ള സിനിമകൾ ഭാഷയുടെ അതിർവരമ്പുകൾ തകർക്കുന്നു. അത് കൈകാര്യം ചെയ്യുന്ന വിഷയം വലിയൊരു വിഭാഗം പ്രേക്ഷകരുമായി ബന്ധിപ്പിക്കുന്നുവെങ്കിൽ, സിനിമ ഒരു പാൻ ഇന്ത്യൻ സിനിമയായി അംഗീകരിക്കപ്പെടും. നാച്ചുറൽ സ്റ്റാർ...