Tag: moral policing

വനിതാ സുഹൃത്തിനെ കാണാന്‍ പോയതിന് പോലീസുകാരന് സസ്‌പെന്‍ഷന്‍; സംഭവം കോഴിക്കോട്ട്‌

കോഴിക്കോട്: വനിതാ സുഹൃത്തിന്റെ വീട്ടില്‍ നിത്യ സന്ദര്‍ശനം നടത്തി എന്നതിന്റെ പേരില്‍ കോഴിക്കോട്ടെ സിവില്‍ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍ നല്‍കി കേരള പോലീസ്. കണ്‍ട്രോള്‍ റൂമിലെ ഉമേഷ് വള്ളിക്കുന്ന് എന്ന സി.പി.ഒയ്ക്കാണ് സദാചാര പോലീസ് ചമഞ്ഞ് സിറ്റി പോലീസ് കമ്മീഷണര്‍...

ലജ്ജിക്കുക കേരളമേ… മലപ്പുറത്ത് സദാചാര പോലീസ് ചമഞ്ഞ് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച യുവാവ് തൂങ്ങി മരിച്ച നിലയില്‍

മലപ്പുറം: കേരള സമൂഹത്തിന് ഒന്നടങ്കം നാണക്കേടുണ്ടാക്കി വീണ്ടും സദാചാര കൊലപാതകം. സദാചാര പൊലീസ് ചമഞ്ഞ് ആള്‍ക്കൂട്ടം അപമാനിച്ച യുവാവ് തൂങ്ങി മരിച്ചു. മലപ്പുറം കുറ്റപ്പാല സ്വദേശി മുഹമ്മദ് സാജിദാണ് ആത്മഹത്യ ചെയ്തത്. യുവാവിനെ ആള്‍ക്കൂട്ടം കെട്ടിയിട്ട് ആക്രമിച്ചിരുന്നു. കെട്ടിയിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വാട്സ്ആപ്പില്‍ പ്രചരിപ്പിച്ചു....

കൊല്ലത്ത് സദാചാര ഗുണ്ടായിസത്തിന് ഇരയായ യുവാവ് റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍

കൊല്ലം: സദാചാര ഗുണ്ടായിസത്തിന് ഇരയായ യുവാവ് റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍. കൊട്ടാരക്കര പുത്തൂര്‍ സ്വദേശി ശ്രീജിത്തിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം സദാചാര ഗുണ്ടകള്‍ ഇയാളെയും ഒരു യുവതിയെയും വീട്ടില്‍ നിന്ന് പിടികൂടിയിരുന്നു. തുടര്‍ന്ന് രണ്ട് ദിവസമായി ശ്രീജിത്തിനെ കാണാനില്ലായിരുന്നു. ഇന്ന്...

‘ചെറുപ്പക്കാരികളായ പെണ്‍കുട്ടികളോടൊപ്പം എന്താടോ ഇവിടെ’? ‘ഏതാടാ കുട്ടികള്‍, എന്തിനാടാ ഇവരെ കൊണ്ടുപോവുന്നത്’; സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായി അച്ഛനും മക്കളും

കല്‍പ്പറ്റ: സംസ്ഥാനത്ത് അച്ഛനും പെണ്‍മക്കള്‍ക്കും ഒരുമിച്ചുനടക്കാന്‍ പറ്റാത്ത അവസ്ഥയോ..? ഇങ്ങനെ പോയാല്‍ കേരളം എവിടെയെത്തും..? കല്‍പ്പറ്റയില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് അതാണ്.... സദാചാര ഗുണ്ടകളുടെ വിളയാട്ടമാണ് അച്ഛനും പെണ്‍മക്കള്‍ക്കുമെതിരേ കല്‍പ്പറ്റയില്‍ നടന്നത്. രാത്രി കല്‍പ്പറ്റ പഴയ ബസ്സ്റ്റാന്‍ഡിന് സമീപത്ത് ബസ് കാത്തുനില്‍ക്കുകയായിരുന്ന അച്ഛനെയും പെണ്‍മക്കളെയും രാത്രി...

സദാചാര ആക്രമണം അവസാനിക്കുന്നില്ല, പെണ്‍കുട്ടിയെ ശല്യം ചെയ്തെന്നാരോപിച്ച് യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍

മലപ്പുറം: മലപ്പുറം കരിങ്കല്ലാത്തണിയില്‍ യുവാവിനെ സദാചാരഗുണ്ടകള്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. പെണ്‍കുട്ടിയെ ശല്യം ചെയ്തു എന്നുപറഞ്ഞായിരുന്നു മര്‍ദ്ദനം.യുവാവിനെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് തല്ലിയ സംഘം ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഒരാഴ്ച മുന്‍പാണ് സംഭവം നടന്നത്.ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് പരാതിയുമായി യുവാവ് രംഗത്തെത്തിയത്. പെണ്‍കുട്ടിയോട്...
Advertisment

Most Popular

വഴിവിട്ട ബന്ധം; നഗ്‌നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ;യുവാവിനെ ഓട്ടോ ഡ്രൈവറും ഭാര്യയും ചേര്‍ന്ന് കൊലപ്പെടുത്തി

കുമളി : തമിഴ്‌നാട്ടിലെ കമ്പത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിനെ ഓട്ടോ ഡ്രൈവറും ഭാര്യയും ചേര്‍ന്ന് കൊലപ്പെടുത്തി. മുല്ലപ്പെരിയാറില്‍ നിന്നു വൈഗ അണക്കെട്ടിലേക്കു വെള്ളം കൊണ്ടു പോകുന്ന കനാലില്‍ തള്ളിയ മൃതദേഹത്തിനായി...

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കും: രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂര്‍ എം.പി

പാലക്കാട്: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയെ കാണാന്‍ ശശി തരൂര്‍ എം.പി. എത്തി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്നതിന് മുന്നോടിയായാണ് കൂടിക്കാഴ്ച. യാത്ര പാലക്കാട്ടേക്ക് കടന്നതിന് പിന്നാലെയാണിത്. തിങ്കളാഴ്ച രാവിലെയാണ്...

പ്രണയവിവാഹം നടത്തിക്കൊടുത്തതിന് വികാരിക്ക് മര്‍ദനം: വധുവിന്റെ അച്ഛന്‍ അറസ്റ്റില്‍

കുന്നംകുളം: മകളുടെ പ്രണയവിവാഹത്തെ പിന്തുണച്ചെന്നാരോപിച്ച് പെണ്‍കുട്ടിയുടെ പിതാവ് മാര്‍ത്തോമ സഭയിലെ വൈദികനെയും ഭാര്യയെയും ആക്രമിച്ചു. പ്രതിയായ കുന്നംകുളം കാണിയാമ്പാല്‍ സ്വദേശി തെക്കേക്കര വീട്ടില്‍ വില്‍സണി(53)നെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ആര്‍ത്താറ്റ് മാര്‍ത്തോമ പള്ളി...