Tag: monson

‘ഖുറാനും ബൈബിളും കത്തിയും കടത്താന്‍ ശ്രമം’; നിര്‍ണായക ഫോണ്‍ സംഭാഷണം പുറത്ത്

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സൺ മാവുങ്കലിന്റെ അറസ്റ്റിന് പിന്നാലെ കലൂരിലെ വീട്ടിലുണ്ടായിരുന്ന സാധനങ്ങള്‍ കടത്താന്‍ ശ്രമം നടന്നുവെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നു. ഖുറാന്‍, ബൈബിള്‍, സ്വര്‍ണപ്പിടിയുള്ള കത്തി തുടങ്ങിയവ കടത്താനാണ് ശ്രമിച്ചത്. മോന്‍സന്റെ ജീവനക്കാരായിരുന്ന ജിഷ്ണുവും ജോഷിയും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. മോന്‍സണ്‍...

ബലാത്സംഗക്കേസ് ഒതുക്കാനും മോന്‍സന്‍ ഇടപെട്ടു; പരാതി നല്‍കിയപ്പോള്‍ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമം

കൊച്ചി: കുടുംബസുഹൃത്തിന്റെ മകന്‍ പ്രതിയായ ബലാത്സംഗക്കേസ് ഒതുക്കാനും മോന്‍സന്‍ മാവുങ്കല്‍ ഇടപെട്ട് ഭീഷണിപ്പെടുത്തിയതായി കേസിലെ പരാതിക്കാരി. കേസ് പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തി. വഴങ്ങാതെ വന്നപ്പോള്‍ ബ്ലാക്ക്‌മെയില്‍ ചെയ്യാനും ശ്രമിച്ചു. തന്റെ പരാതിയില്‍ കേസെടുത്ത പോലീസ് ഓഫീസറെ ഉന്നതര്‍ക്ക് പരാതി നല്‍കി മോന്‍സന്‍ സ്ഥലംമാറ്റിച്ചുവെന്നും അദ്ദേഹത്തിനെതിരെ വ്യാജ...
Advertismentspot_img

Most Popular