Tag: MOHNALAL

ഞങ്ങളെത്തും മുൻപ് എത്തി,വല്യേട്ടനെ പോലെ കൂടെ നിന്നു;ലാലേട്ടനും സുചിക്കും നന്ദി പറഞ്ഞ് റഹ്മാൻ

ഇക്കഴിഞ്ഞ ദിവസമായിരുന്നു ആയിരുന്നു നടൻ റഹ്മാന്റെ മകൾ റുഷ്ദയുടെ വിവാഹം താരനിബിഢമായ ചടങ്ങിൽ നടന്നത്. തെന്നിന്ത്യയുടെ ഒട്ടുമിക്ക പ്രിയ താരങ്ങളും വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തുകയും ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ‌ മീഡിയയിൽ വൈറലാവുകയും ചെയ്തു. ശോഭന, സുഹാസിനി, രേവതി, അംബിക, പാർവതി ജയറാം, ലിസ്സി,...

മോഹന്‍ലാലിന്റെ കോവിഡ് പരിശോധന ഫലം

മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാലിന്റെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്. ചെന്നൈയില്‍ നിന്ന് കേരളത്തില്‍ എത്തി ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന താരത്തിന്റെ പരിശോധന ഫലം ഇന്നാണ് പുറത്തു വന്നത്. കോവിഡ് നെഗറ്റീവ് ആയതോടെ ഇനി കൊച്ചിയില്‍ തന്നെയുള്ള അമ്മയെ കാണാനാകും മോഹന്‍ലാല്‍ ആദ്യം പോകുക. ഓണവുമായി ബന്ധപ്പെട്ടുള്ള...
Advertismentspot_img

Most Popular