Tag: mohanlal

‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ മാര്‍ച്ച് 21ന് തിയ്യേറ്റില്‍

ഏറെ നാളുകള്‍ക്ക് ശേഷം സിനിമകള്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' റിലീസിനെത്തുന്നു. ഈ വര്‍ഷം മാര്‍ച്ച് 21ന് തീയേറ്ററിലെത്തും. കോവിഡ് മാനദണ്ഡങ്ങള്‍ കണക്കിലെടുത്ത് അടച്ചിട്ടിരിക്കുന്ന തീയേറ്ററുകള്‍ തുറക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചതോടെയാണ് ചിത്രത്തിന്റെ റിലീസിംഗ് തീയതി...

മോഹന്‍ലാലിന്റെ ലുക്കിന് പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തി അന്‍സിബ

ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിലൂടെയാണ് അന്‍സിബ ഹസന്‍ മലയാള സിനിമയില്‍ ശ്രദ്ധേയയായത്. പിന്നീട് നിരവധി വേഷങ്ങളില്‍ അന്‍സിബ എത്തിയെങ്കിലും ദൃശ്യം പോലെ ശ്രദ്ധേയമായ വേഷം കിട്ടിയിരുന്നില്ല. ഇപ്പോള്‍ ദൃശ്യം 2വിലൂടെ വീണ്ടും എത്തുകയാണ് അന്‍സിബ. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു ചിത്രത്തിന്റെ...

നാഗവല്ലിയെ ഇത്ര ശാന്തമായി ആദ്യമായാണ് കാണുന്നത് .. ചിത്രം വൈറല്‍

മലയാളത്തില്‍ എക്കാലത്തും ഹിറ്റായി നില്‍ക്കുന്ന അപൂര്‍വ്വം ചില ചിത്രങ്ങളിലൊന്നാണ് ഫാസില്‍ സംവിധാനം ചെയ്ത് 1993-ല്‍ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ്. ഒരു സൈക്കോളജിക്കല്‍ ത്രില്ലറായ ചിത്രത്തിലെ കഥ തന്നെയായിരുന്നു ശ്രദ്ധേയം. മധു മുട്ടത്തിന്റെ തിരക്കഥയില്‍ ശോഭന, തിലകന്‍, മോഹന്‍ലാല്‍, സുരേഷ് ഗോപി, നെടുമുടി വേണു, വിനയ പ്രസാദ്,...

കോവിഡ്; ദൃശ്യം 2 വിലെ ആ രംഗം വെട്ടിത്തിരുത്തിയതായി ജിത്തു ജോസഫസ്

മോഹന്‍ലാല്‍ ആരാധകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിത്തു ജോസഫ് ചിത്രമാണ് ദൃശ്യം 2. ലോക്ഡൗണ്‍ നിന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ ലഭിച്ചു കഴിഞ്ഞാല്‍ മോഹന്‍ലാല്‍ ആദ്യം അഭിനയിക്കുക ഈ ചിത്രത്തിലാകുമെന്ന് പിറന്നാള്‍ ദിനത്തില്‍ താരം നേരിട്ട് ആരാധകരെ അറിയിച്ചിരുന്നു. കോവിഡ് വന്നതോടെ സിനിമയുടെ ചിത്രീകരണത്തിലും ചില മാറ്റങ്ങള്‍...

ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞു: മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങള്‍ വൈറലാകുന്നു…

കോവിഡ് കാലത്തു ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയ മലയാളികളുടെ പ്രിയ താരം മോഹന്‍ലാലിന്റെ പുതിയ ചിത്രങ്ങള്‍ വൈറലാകുന്നു. താടി നീട്ടി ഗംഭിര ലുക്കിലാണ് താരം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയ താരം അതിനു ശേഷം ഒരു ചാനല്‍ നടത്തുന്ന ഓണം...

വിസ്മയ മോഹൻലാൽ സിനിമയിലേക്ക് : അരങ്ങേറ്റം അച്ഛൻറെ ചിത്രത്തിലൂടെ

മലയാളികളുടെ പ്രിയ താരം മോഹൻലാലിന്റെ മകൾ വിസ്മയയും സിനിമാരംഗത്തേക്ക്. പ്രണവിന് പിന്നാലെ വിസ്മയയും സിനിമയിലേക്കെത്തുന്നു എന്ന വാർത്ത സോഷ്യൽമീഡിയയിൽ വലിയ ചർച്ചയാവുകയാണ്. വിസ്മയയുടെ വെള്ളിത്തിരയിലെ അരങ്ങേറ്റം അച്ഛൻ മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസ്’ എന്ന സിനിമയിലാണ്. താരമായിട്ടായിരിക്കില്ല, പകരം അസിസ്റ്റന്റ് ഡയറക്ടറുടെ വേഷത്തിലാണ് വിസ്മയ...

ഇത് ഭീമനാകാനുള്ള തയ്യാറെടുപ്പോ…60-ാം വയസിലും ഹെവി വര്‍ക്ക് ഔട്ട്

പൊതുവേ സിനിമാ താരങ്ങള്‍ ഫിറ്റിനസ്സിന്റെ കാര്യത്തില്‍ നല്ല ശ്രദ്ധ ചെലുത്തുന്നവരാണ്. എന്നാല്‍ മമ്മൂട്ടിയുടെ അത്ര ശ്രദ്ധ ചെലുത്താത്തയാളാണ് മോഹന്‍ലാല്‍ എന്നാണ് പലപ്പോഴും പറഞ്ഞ് കേട്ടിട്ടുള്ളത്. എന്നാല്‍ ഒടിയന് വേണ്ടി മോഹന്‍ലാല്‍ നടത്തിയ രൂപമാറ്റങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. അതിനു ശേഷം തന്റെ ശരീരം കാത്തുസൂക്ഷിക്കുന്നതില്‍...

ഡോ. സണ്ണിയുടെ വിവാഹാഭ്യര്‍ത്ഥനയ്ക്ക് കത്തിലൂടെ മറുപടി നല്‍കി ശ്രീദേവി… കത്ത് വൈറല്‍

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമാണ് മണിച്ചിത്രത്താഴ്. ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന, വിനയ പ്രസാദ് എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തിയത്. വിനയ പ്രസാദ് അവതരിപ്പിച്ച ശ്രീദേവി എന്ന കഥാപാത്രത്തോട് മോഹന്‍ലാലിന്റെ കഥാപാത്രമായ സണ്ണി വിവാഹാഭ്യര്‍ത്ഥന നടത്തുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്....
Advertismentspot_img

Most Popular