Tag: mohanan vaidyar

കൊറോണ ചികിത്സ നടത്തുന്നതിനിടെ അറസ്റ്റിലായ മോഹനന്‍ വൈദ്യര്‍ക്ക് രോഗ ലക്ഷണം

തൃശൂര്‍: കൊറോണ അടക്കമുള്ള രോഗങ്ങള്‍ ചികിത്സിച്ചു ഭേദപ്പെടുത്താമെന്ന പ്രഖ്യാപനവുമായി ചികിത്സ നടത്തുന്നതിനിടെ ആരോഗ്യവകുപ്പും പൊലീസും ചേര്‍ന്ന് അറസ്റ്റ് ചെയ്ത മോഹനന്‍ വൈദ്യരെ ഐസലേഷനിലേക്കു മാറ്റിയേക്കും. മോഹനന്‍ വൈദ്യര്‍ക്കു കോവിഡ് സാധ്യതയെന്നു കോടതിയില്‍ രേഖാമൂലം ജയില്‍ സൂപ്രണ്ട് റിപ്പോര്‍ട്ടു നല്‍കിയതോടെയാണ് ഐസലേഷനിലേക്കു മാറ്റേണ്ട സാഹചര്യമുണ്ടായത്. അറസ്റ്റിലായി...

കൊറോണ ചികിത്സാ വാഗ്ദാനവുമായി മോഹനന്‍ വൈദ്യര്‍; ആരോഗ്യ വകുപ്പും പോലീസും ചേര്‍ന്ന് തടഞ്ഞുവച്ചു

തൃശ്ശൂര്‍ : കൊറോണ വൈറസ് ലോകം മുഴുവന്‍ ഭീതി വിതച്ചുകൊണ്ടിരിക്കെ ചികിത്സാ വാഗ്ദാനവുമായി മോഹനന്‍ വൈദ്യര്‍ രംഗത്ത്. കൊറോണയുള്ളവരെ ചികിത്സിക്കാമെന്ന് അറിയിച്ച് തൃശൂര്‍ പട്ടിക്കാട് സെന്ററിലെ ഉഴിച്ചില്‍ കേന്ദ്രത്തിലെത്തിയ മോഹന്‍ വൈദ്യരെ ആരോഗ്യ വകുപ്പും പോലീസും ചേര്‍ന്ന് തടഞ്ഞുവെച്ചിരിക്കുകയാണ്. താനിവിടെ ചികിത്സയ്ക്ക് എത്തിയതല്ലെന്നും ആയുര്‍വേദ ഡോക്ടര്‍മാരുടെ...

വവ്വാല്‍മാങ്ങ കഴിച്ചാല്‍ നിപ്പ വരില്ലെന്ന് ഞാന്‍ പറഞ്ഞില്ലേ? ഇപ്പോ എന്തായി? വീണ്ടും മലക്കം മറിഞ്ഞ് വൈദ്യര്‍ മോഹനന്‍

സംസ്ഥാനം നിപ്പ വൈറസ് ഭീതിയില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ പേരാമ്പ്രയില്‍ നിന്ന് ശേഖരിച്ചതെന്ന് അവകാശപ്പെട്ട് പഴങ്ങള്‍ കഴിച്ച് സര്‍ക്കാരിനെയും ആരോഗ്യപ്രവര്‍ത്തകരെയും വെല്ലുവിളിക്കുകയും സര്‍ക്കാര്‍ നടപടിയെ തുടര്‍ന്ന് മാപ്പു പറയുകയും ചെയ്ത പാരമ്പര്യ ചികില്‍സകന്‍ മോഹനന്‍ വൈദ്യര്‍ വീണ്ടും മലക്കം മറിഞ്ഞു. വീണ്ടും അതേ വെല്ലുവിളിയുമായി രംഗത്ത്...

വവ്വാല്‍ കടിച്ച മാങ്ങ കഴിച്ച് മോഹനന്‍ വൈദ്യരുടെ വെല്ലുവിളി!!! അശാസ്ത്രീയ പ്രചരണത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം

നിപ്പ വൈറസ് ബാധയെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിപ്പിന് പുല്ലുവില കല്‍പ്പിച്ച് വ്യാജപ്രചരണങ്ങള്‍ ഇപ്പോഴും തകൃതിയായി നടക്കുകയാണ്. പന്ത്രണ്ട് പേര്‍ക്കാണ് ഇതിനോടകം സംസ്ഥാനത്ത് നിപ്പ ബാധിച്ചത്. സംസ്ഥാനം ഇത്രയധികം ഭയചകിതരായിരിക്കുന്ന സാഹചര്യത്തിലും വ്യാജപ്രചാരണങ്ങളും അശാസ്ത്രീയമായ...
Advertisment

Most Popular

പൃഥ്വിരാജ് – ഷാജി കൈലാസ് ചിത്രം കാപ്പയുടെ ട്രൈലെർ നാളെ വൈകിട്ട് 6 ന് പുറത്തിറങ്ങും

പൃഥ്വിരാജും, ആസിഫ് അലിയും ഷാജി കൈലാസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ കാപ്പയുടെ ട്രൈലെർ നാളെ വൈകുന്നേരം 6 മണിക്ക് പുറത്തിറങ്ങും.. ക്രിസ്തുമസ് റിലീസ് ആയി ഡിസംബർ 22നാണ് സരിഗമയും തീയറ്റർ...

ആദിശങ്കറിന് രണ്ടാം ജന്മം; ദുൽഖർ സൽമാൻ ഫാമിലിക്ക് നന്ദി പറഞ്ഞ് ചെമ്പ് ഗ്രാമം

കോട്ടയം ജില്ലയിലെ ചെമ്പ് എന്ന ഗ്രാമത്തിന്റെ പേര് കേൾക്കുമ്പോൾ തന്നെ മലയാളികൾക്ക് ആദ്യം ഓർമ്മ വരുന്നത് മമ്മൂക്കയുടെ പേരാണ്. അദ്ദേഹത്തിന്റെ ജന്മനാടായ ചെമ്പ് ഗ്രാമത്തിലെ ആദി ശങ്കർ എന്ന കുട്ടിയുടെ ഓപ്പറേഷൻ പൂർണമായും...

ബാലകൃഷ്ണയും അനില്‍ രവിപുടിയും ഒന്നിക്കുന്ന NBK108 എന്ന ചിത്രത്തിന്റെ പുജ നടന്നു

നന്ദമുരി ബാലകൃഷ്ണ കേന്ദ്രകഥാപാത്രത്തില്‍ ബിഗ് ബജറ്റ് ചിത്രമായ NBK108 ന്റെ പൂജ ഹൈദരാബാദില്‍ നടന്നു. സംവിധായകന്‍ അനില്‍ രവിപുടി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ഹൈദരാബാദില്‍ ആകും പൂര്‍ത്തിയാക്കുക. ചിത്രത്തില്‍ ബാലകൃഷ്ണ...