Tag: model

ഹോട്ടലിലെ എത്തിയപ്പോള്‍ ഒരു മുറിയില്‍ രണ്ടും മറ്റൊന്നില്‍ നാലും പെണ്‍കുട്ടികളുമുണ്ടായിരുന്നു; ഇടനിലക്കാരി പാലാരിവട്ടം സ്വദേശിനി; ഒരാഴ്ചയ്ക്കുള്ളില്‍ നടന്ന സംഭവങ്ങള്‍ വിവരിച്ച് മോഡല്‍…

ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തിനു വേണ്ടി ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചതു പാലാരിവട്ടം സ്വദേശിനിയെന്ന് ഇരകളിലൊരാളായ ആലപ്പുഴ സ്വദേശിനി. പരാതിയും കേസുമായി നടന്നാല്‍, ഭാവി നശിപ്പിക്കുമെന്ന് ഇവര്‍ ഇപ്പോഴും ഭീഷണിപ്പെടുത്തുന്നതായും വെളിപ്പെടുത്തി. 5 വര്‍ഷമായി മോഡലിങ് രംഗത്തുള്ള യുവതി മാര്‍ച്ച് 3നും 11നും ഇടയില്‍ നടന്ന സംഭവങ്ങള്‍,...

ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘവുമായി തനിക്ക് ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ച് മോഡല്‍

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘവുമായി തനിക്ക് ബന്ധമുണ്ടെന്ന ആരോപണം നിഷേധിച്ച് മോഡല്‍ മീര. മോഡലിങ് രംഗത്തെ യുവതികളെ ഇവര്‍ തട്ടിപ്പിനിരയാക്കിയ സംഭവത്തില്‍ താന്‍ ഇടനിലക്കാരിയല്ലെന്നും കൊച്ചിയിലെ മോഡല്‍ കോര്‍ഡിനേറ്റര്‍ നല്‍കിയ നമ്പര്‍ സുഹൃത്തിന് കൈമാറുക മാത്രമാണ് ചെയ്തതെന്നും മീര . എല്ലാ കാര്യങ്ങളും...

ബംഗളൂരുവില്‍ നിന്ന് വന്ന് കൊച്ചി കീഴടക്കിയ മലയാളി സൂപ്പര്‍മോഡല്‍

മോഡലിംഗ് ഇന്നും മലയാളികള്‍ക്ക് അത്ര ദഹിക്കാത്ത ജോലിയാണ്. ഫാഷന്‍, മോഡലിംഗ്, ക്യാറ്റ് വാക്ക് എന്നൊക്കെ കേള്‍ക്കുമ്പോള്‍ അറിയാതെ മലയാളിയുടെ മനസില്‍ നിന്ന് സദാചാരഭൂതം പുറത്ത് ചാടും. അതുകൊണ്ടുതന്നെ മോഡലാകണമെന്ന് ആഗ്രഹമുള്ളവര്‍ കേരളം വിട്ട് ബംഗളൂരൂ, ഡല്‍ഹി, മുംബൈ പോലുള്ള നഗരത്തിലേക്ക് ചേക്കേറും. എന്നാല്‍ കേരളത്തില്‍...

പൊതുയിടങ്ങളില്‍ മൂലയൂട്ടാന്‍ വിലക്കുള്ള അമേരിക്കയില്‍ റാംപിലൂടെ കുഞ്ഞിന് മുലയൂട്ട് കൈയ്യടി നേടി അമേരിക്കന്‍ മോഡല്‍

മിയാമി: പൊതുയിടങ്ങളില്‍ സ്ത്രീകള്‍ക്ക് മുലയൂട്ടാന്‍ വിലക്ക് നിലനില്‍ക്കുമ്പോള്‍ കുഞ്ഞിനെ മുലയൂട്ടി റാംപിലൂടെ ക്യാറ്റ്വാക്ക് ചെയ്ത് അമേരിക്കന്‍ മോഡല്‍. മിയാമി സ്വിം സ്യൂട്ട് ഷോയിലാണ് അമേരിക്കന്‍ മോഡല്‍ മാര മാര്‍ട്ടിന്‍ കുഞ്ഞിനെ മുലയൂട്ടി കയ്യടി നേടിയത്. സ്വര്‍ണ നിറമുള്ള ബിക്കിനിയണിഞ്ഞാണ് മാരയെത്തിയത്. കയ്യില്‍ അഞ്ചുമാസം പ്രായമുള്ള...

രാത്രി മുഴുവന്‍ മദ്യവും മയക്കുമരുന്നും സെക്‌സും!!! 18കാരി മോഡലിന് സംഭവിച്ചത്

ഫ്‌ളോറിഡ: രാത്രി മുഴുവന്‍ മദ്യവും മയക്കുമരുന്നും കഴിക്കുകയും തുടര്‍ച്ചയായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്ത മോഡല്‍ മരിച്ച നിലയില്‍. പ്രമുഖ മോഡലായ ഒല്യ ലാംഗിലിനെയാണ് ഫ്ളോറിഡയിലെ ഒരു ഡോക്ടറുടെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഡോക്ടര്‍ നവാല്‍ പരീഖിന്റെ വീട്ടിലാണ് 18കാരിയായ...

‘സ്വന്തം കടയുടെ പരസ്യത്തിന് ഭര്‍ത്താവിനെ പെണ്‍വേഷം കെട്ടിച്ച ഭാര്യ’ ജയസൂര്യയുടെ ഭാര്യ; സരിതയെ പരിഹസിച്ച് സംവിധായകന്‍

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളിലും ജീവിതത്തിലും ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന താരമാണ് ജയസൂര്യ. ആടും പ്രേതവുമൊക്കെ ഇതിന്റെ ഉദാഹരണങ്ങളാണ്. ജയസൂര്യയുടെ ഭാര്യയും ഫാഷന്‍ ഡിസൈനറുമായ സരിതയുടെ കരവിരുതില്‍ ഒരുങ്ങിയതായിരുന്നു ആ ട്രെന്‍ഡ് ബ്രേക്കിങ് സ്റ്റൈല്‍സ്. സ്വന്തമായി ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ വില്‍പന നടത്തുന്ന സരിതയുടെ ഡിസൈനര്‍ ഷോപ്പിന്റെ പുതിയ...

സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന മോഡലിന്റെ വസ്ത്രം ഉയര്‍ത്താന്‍ ശ്രമിച്ച രണ്ടു പേര്‍ അറസ്റ്റില്‍

സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന മോഡലിന്റെ വസ്ത്രം ഉയര്‍ത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. നടുറോഡില്‍ വെച്ചാണ് ഇന്‍ഡോര്‍ സ്വദേശിയായും മോഡലുമായ ആകര്‍ഷി ശര്‍മയ്ക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നത്. തിരക്കേറിയ റോഡില്‍ കൂടി സ്‌കൂട്ടറില്‍ പോകുമ്പോള്‍ രണ്ടുപേര്‍ തന്നെ...

മോദിയെ ഒഴിവാക്കി പ്രിയങ്ക ചോപ്ര

ന്യൂഡല്‍ഹി: വന്‍ ബാങ്ക് തട്ടിപ്പ് നടത്തി രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദിയുടെ ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസഡര്‍ പദവിയില്‍ നിന്ന് ബോളിവുഡ് നടിയും മോഡലുമായ പ്രിയങ്ക ചോപ്ര പിന്മാറി. പരസ്യകരാറില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം പ്രിയങ്ക ചോപ്രയുടെ വക്താവാണ് മാധ്യമങ്ങളെ അറിയിച്ചത്. ജ്വല്ലറിയുമായുള്ള പരസ്യകരാര്‍ റദ്ദാക്കുന്നത്...
Advertisment

Most Popular

സി. ദിവാകരനെ സിപിഐ സംസ്ഥാന കൗണ്‍സിലില്‍നിന്ന് ഒഴിവാക്കി

തിരുവനന്തപുരം: സിപിഐയില്‍ പ്രായപരിധി നിബന്ധന നടപ്പാക്കി. സംസ്ഥാന കൗണ്‍സിലില്‍നിന്ന് സി. ദിവാകരനെ ഒഴിവാക്കി. തിരുവനന്തപുരം ജില്ലയില്‍നിന്നുള്ള സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുടെ പട്ടികയില്‍ സി. ദിവാകരന്റെ പേരില്ല. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം നടന്നേക്കുമെന്ന...

അറ്റ്‌ലസ് രാമചന്ദ്രൻ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയിൽ

ദുബായ്: പ്രവാസി വ്യാപാരപ്രമുഖനും ചലച്ചിത്ര നിർമാതാവുമായ മലയാളികളുടെ പ്രിയപ്പെട്ട അറ്റ്ലസ് രാമചന്ദ്രൻ (80) അന്തരിച്ചു. വാർധക്യസഹജമായിരുന്ന അസുഖങ്ങളെതുടർന്ന് ദുബായ് ആസ്റ്റർ മൻഖൂൾ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം. ഹൃദയാഘാതമാണ് മരണകാരണം. ശനിയാഴ്ച രാത്രി നെഞ്ചുവേദന...

ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചു; അഞ്ചാം നിലയില്‍ നിന്ന് താഴേക്കെറിഞ്ഞ് കൊന്ന് ഭാര്യ

കെയ്‌റോ: രണ്ടാം വിവാഹം കഴിച്ച യുവാവിനെ അഞ്ചാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്കെറിഞ്ഞ് കൊലപ്പെടുത്തി ആദ്യ ഭാര്യ. സൗദിയില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്യുന്നയാളാണ് കൊല്ലപ്പെട്ടത്. ഈജിപ്ത് യുവതി തന്റെ വീട്ടുകാരുടെ സഹായത്തോടെ കൊലപ്പെടുത്തുകയായിരുന്നെന്ന്...