Tag: mm hasan

യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ വിശ്വാസ സംരക്ഷണ നിയമം കൊണ്ടുവരും- എം.എം. ഹസ്സന്‍

മലപ്പുറം: യു.ഡി എഫ് അധികാരത്തിൽ വന്നാൽ ശബരിമലയിൽ വിശ്വാസികളുടെ വികാരം മാനിക്കുമെന്ന് യു.ഡി എഫ് കൺവീനർ എം.എം ഹസ്സൻ. വിഷയത്തിൽ നിയമം കൊണ്ടുവരും. ശബരിമലയിൽ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ സി.പി.എമ്മിന് മതമൈത്രിയെക്കുറിച്ച് പറയാൻ അവകാശമില്ലന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു. വികസന മുന്നേറ്റം പറഞ്ഞ് വോട്ട് തേടാൻ...
Advertismentspot_img

Most Popular