Tag: mla
മൂന്ന് എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് കോണ്‍ഗ്രസ്
ബംഗളൂരു: ബി.ജെ.പി വീണ്ടും ഓപ്പറേഷന്‍ താമര നടപ്പാക്കുന്നുവെന്ന ആരോപണവുമായി കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാര്‍ രംഗത്ത്. കര്‍ണാടകയിലെ കോണ്‍ഗ്രസ് - ജെ.ഡി.എസ് സര്‍ക്കാരിനെ അട്ടിമറിക്കാനായി മൂന്ന് കേണ്‍ഗ്രസ് എം.എല്‍.എമാരെ ബി.ജെ.പി മുംബൈയിലെ ഹോട്ടലില്‍ താമസിപ്പിച്ചിരിക്കുകയാണെന്നും ശിവകുമാര്‍ ആരോപിച്ചു.
'സംസ്ഥാനത്ത് രാഷ്ട്രീയ കുതിക്കച്ചവടമാണ് നടക്കുന്നത്....
ബിജെപി എംഎല്‍എ ക്ഷേത്രത്തില്‍ വിതരണം ചെയ്ത ഭക്ഷണപ്പൊതിയില്‍ മദ്യക്കുപ്പിയും
ലക്‌നൗ: ക്ഷേത്രത്തില്‍ നടന്ന പരിപാടിക്കിടെ ബിജെപി എംഎല്‍എ ഭക്ഷണപ്പൊതിയില്‍ മദ്യക്കുപ്പിയും വിതരണം ചെയ്ത സംഭവം വിവാദമാകുന്നു. ഉത്തര്‍പ്രദേശിലെ ഹാര്‍ദോയിലുള്ള ശ്രാവണ ദേവി ക്ഷേത്രത്തില്‍ പ്രാദേശിക പാസി വിഭാഗത്തിനു വേണ്ടി നടത്തിയ പരിപാടിയില്‍ വിതരണം ചെയ്ത ഭക്ഷണപ്പൊതിയിലാണു മദ്യക്കുപ്പിയും കണ്ടെത്തിയത്. ബിജെപി എംഎല്‍എ നിതിന്‍ അഗര്‍വാളാണു...
മഞ്ചേശ്വരം എംഎല്‍എ അബ്ദുള്‍ റസാഖ് അന്തരിച്ചു
കാസര്‍ഗോഡ്: മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്ദുള്‍ റസാഖ് അന്തരിച്ചു. 63 വയസായിരുന്നു. കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ആലമ്പാടി ജുമാ മസ്ജിദില്‍ വൈകീട്ട് അഞ്ച് മണിക്കാണ് ഖബറടക്കം.
മുസ്ലീം ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗമായ പി.ബി.അബ്ദുള്‍ റസാഖ് 2011...
ദേശീയ പതാകയെ അപമാനിച്ചു; ബിജെപി എംഎല്‍എ കുടുങ്ങി
ജമ്മു: ദേശീയ പതാകയെ അപമാനിച്ച എംഎല്‍എയ്‌ക്കെതിരേ കേസെടുത്തു. ബിജെപി നേതാവായ രാജീവ് ജാസ്രോതിയയ്‌ക്കെതിരെ ആണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ നടന്ന ബിജെപി റാലിയില്‍ ദേശീയ പതാക തലകീഴായി പ്രദര്‍ശിപ്പിച്ചതിനാണ് കേസെടുത്ത്. ദേശിയ പതാകയെ അപമാനിച്ചതിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വിനോദ് നജ്‌വാന്‍...
കേരളത്തിലെ എംപി, എംഎല്‍എമാരില്‍ എട്ടുപേര്‍ കുറ്റക്കാര്‍; എണ്ണം കുറവാണെന്ന് കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്ത് കുറ്റവാളികളായിട്ടുള്ള ജനപ്രതിനിധികളുടെ നിരക്കു കുറവാണെന്ന് കേന്ദ്ര സര്‍ക്കാര്‍. എന്നാല്‍ കേരളത്തില്‍ എട്ടുപേരാണ് കുറ്റക്കാരായിട്ടുള്ളത്. ക്രിമിനല്‍ കേസില്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയ എംപിമാര്‍, എംഎല്‍എമാര്‍ എന്നിവര്‍ ആകെ എണ്ണത്തിന്റെ 6.35% മാത്രമാണെന്നു കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണു കേന്ദ്രം കണക്കെടുത്തത്. 598 കേസുകളില്‍ 38...
ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ ലൈംഗിക പീഡന പരാതിയുമായി ഡി.വൈ.എഫ്.ഐ വനിതാ നേതാവ്
പാലക്കാട്: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് ലൈംഗിക പീഡന പരാതി നല്‍കി. പോളിറ്റ്ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനാണ് പരാതി നല്‍കിയത്.
പരാതി ലഭിച്ചതോടെ അന്വേഷിച്ച് നടപടിയെടുക്കാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിര്‍ദേശം നല്‍കി. രണ്ടാഴ്ച മുമ്പാണ് യുവതി എംഎല്‍എക്കെതിരെ പരാതി...
എംഎല്‍എമാരെ ട്രോളി ജോയി മാത്യു;’നമ്മുടെ ജനപ്രതിനിധികളില്‍ പാര്‍ട്ടി ഭേദമന്യേ മണ്ടത്തരങ്ങള്‍ അവതരിപ്പിക്കുന്നതിലെ മത്സരബുദ്ധി പ്രശംസനീയം തന്നെ’,
കൊച്ചി:സംസ്ഥാനത്തെ എംഎല്‍എമാര്‍ക്കെതിരെ ട്രോളുമായി നടനും സംവിധായകനുമായ ജോയി മാത്യുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഇന്നലെ നടന്ന നിയമസഭാ സമ്മേളനത്തില്‍ പാര്‍ട്ടി ഭേദമന്യേ ജനപ്രതിനിധികള്‍ അവതരിപ്പിച്ച മണ്ടത്തരങ്ങള്‍ പ്രശംസനീയമായിരുവെന്ന് ജോയി മാത്യു പരിഹസിച്ചു. തൊട്ടുപോലും നോക്കിയിട്ടില്ലാത്ത ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ കോപ്പി നിയമസഭാ സാമാജികര്‍ക്ക് താന്‍ നല്‍കാമെന്നും ജോയി...
‘സഖാവ് പിണറായി വിജയനെന്ന മുഖ്യമന്ത്രിയെ സമയമായിരുന്നു കടന്നുപോയത് ‘; അഭിനന്ദനവുമായി പ്രതിഭ എം.എല്‍.എ
തിരുവനന്തപുരം: നിയമസഭയില്‍ നടന്ന പ്രളയ ചര്‍ച്ചയില്‍ സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും അഭിനന്ദിച്ച് എം.എല്‍.എ പ്രതിഭ ഹരി. കേരളത്തിന്റെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെ ലോകമറിഞ്ഞ സമയമായിരുന്നു കടന്നുപോയതെന്നും കേരളം നേരിട്ട വലിയൊരു ദുരന്തത്തെ ധീരമായി നേരിട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും പ്രതിഭ എം.എല്‍.എ സഭയില്‍ പറഞ്ഞു.
മന്ത്രിമാരുടെ...