Tag: Mithali Raj

ട്വന്റി20 ലോകകപ്പ് ഫൈനലിനു തൊട്ടു മുമ്പ്… സാരിയുടുത്ത് ഷോട്ടുകള്‍ പായിക്കുന്ന മിതാലി രാജ് വിഡിയോ വൈറല്‍

മുംബൈ: ഐസിസി വനിതാ ട്വന്റി20 ലോകകപ്പ് ഫൈനലിനു തൊട്ടു മുമ്പ് ടീം ഇന്ത്യയെ പ്രചോദിപ്പിക്കുന്ന വീഡിയോയുമായി ഇതിഹാസ താരം മിതാലി രാജ്. വനിതാ ദിനത്തോടനുബന്ധിച്ച് സാരിയുടുത്താണ് താരം ബാറ്റുമായി ക്രീസിലെത്തിയിരിക്കുന്നത്. സാരിയുടുത്ത് ഷോട്ടുകള്‍ പായിക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ ഔദ്യോഗിക അക്കൗണ്ടിലുടെയാണ് മിതാലി രാജ് പങ്കുവെച്ചത്. ...

പുതിയ റെക്കോര്‍ഡ് സ്ഥാപിച്ച് മിതാലി

ഏകദിന റെക്കോര്‍ഡ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിന്. ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനിറങ്ങിയ മിതാലിക്ക് അവിസ്മരണീയ പ്രകടനം കാഴ്ചവെക്കാനായില്ലെങ്കിലും അതോടുകൂടി 200 രാജ്യാന്തര ഏകദിനങ്ങള്‍ കളിക്കുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരമെന്ന റെക്കോര്‍ഡ് മിതാലിക്ക് സ്വന്തമായി. ഇന്ത്യന്‍ വനിതാ...

കോഹ്ലിയും സംഘവും മാത്രമല്ല; കിവീസിനെ മുട്ടുകുത്തിച്ച് ഇന്ത്യന്‍ വനിതാ ടീമും; പരമ്പര സ്വന്തമാക്കി

ഇന്ത്യന്‍ പുരുഷ ടീം പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ കീവിസ് വനിതാ പടയെയും മുട്ടു കുത്തിച്ച് ഇന്ത്യ വനിതാ ക്രിക്കറ്റ് ടീം പരമ്പര സ്വന്തമാക്കി. കിവിന്റെ സ്വന്തം തട്ടകത്തില്‍ ഇന്ത്യയുടെ വനിതാ ടീം എട്ടു വിക്കറ്റിനാണ് രണ്ടാം ഏകദിനത്തില്‍ വിജയക്കൊടി നാട്ടിയിരിക്കുന്നത്. ഇക്കുറിയും സ്മൃതി മന്ഥാനയുടെ...

പരിശീലകന് മറുപടിയുമായി മിതാലി രാജ്; എന്റെ കഠിനാധ്വാനം, വിയര്‍പ്പ്, ദേശഭക്തി എല്ലാം ചോദ്യം ചെയ്യപ്പെടുന്നു

മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകന്‍ രമേശ് പവാറാന് മറുപടിയമായി മിതാലി രാജ്. വിരമിക്കുമെന്നടക്കം പറഞ്ഞ് താന്‍ ഭീഷണിപ്പെടുത്തിയതായി കാണിച്ച് പരിശീലകന്‍ രമേശ് പവാര്‍ ബിസിസിഐക്ക് റിപ്പോര്‍ട്ട് നല്‍കിയതില്‍ പ്രതികരണവുമായാണ് മുതിര്‍ന്ന താരം മിതാലി രാജ് രംഗത്ത് എത്തിയിരിക്കുന്നത്. ഏറ്റവും സങ്കടകരമെന്നാണ് ട്വിറ്ററില്‍...

വനിതാ ക്രിക്കറ്റ് ടീം വിവാദം പുകയുന്നു; മിതാലി രാജ് ഭീഷണിപ്പെടുത്തി പരിശീലകന്‍ രമേശ് പവാര്‍

മുംബൈ: സീനിയര്‍ താരം മിതാലി രാജ് ഭീഷണിപ്പെടുത്തി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം പരിശീലകന്‍ രമേശ് പവാര്‍. മിതാലി രാജിനെതിരെ രമേശ് പവാര്‍ ബിസിസിഐക്ക് റിപ്പോര്‍ട്ട് നല്‍കി. ട്വന്റി 20 ലോകകപ്പില്‍ ഓപ്പണ്‍ ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുകയും വിരമിക്കല്‍...

പരിശീലകനെതിരെ ഗുരുതര ആരോപണവുമായി മിതാലി രാജിന്റെ കത്ത്!

മുംബൈ: ലോക കപ്പ് വനിതാ ട്വന്റി20 ചാംപ്യന്‍ഷിപ്പിനു പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉടലെടുത്ത വിവാദം മറനീക്കി പുറത്ത്. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ പോരാട്ടത്തില്‍ സൂപ്പര്‍താരം മിതാലി രാജിന് അവസരം നല്‍കാത്തതിനെ ചുറ്റിപ്പറ്റി ഉടലെടുത്ത വിവാദം, മിതാലി ബിസിസിഐയ്ക്ക് കത്തയച്ചയതോടെ കൂടുതല്‍ രൂക്ഷമായിരിക്കുകയാണ്. വനിതാ ടീം...

മിതാലി രാജ് വിരമിക്കാനൊരുങ്ങുന്നു

ഡല്‍ഹി: ട്വന്റി 20 ക്രിക്കറ്റില്‍ നിന്ന് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ് വിരമിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഈ മാസം അവസാനിച്ച വനിതാ ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ സെമിഫൈനല്‍ മത്സരത്തില്‍ മിതാലിയെ ടീമില്‍ നിന്ന് ഒഴിവാക്കിയത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇക്കാരണത്താലാണ് മിതാലി വിരമിക്കലിനെക്കുറിച്ച്...
Advertisment

Most Popular

800 രൂപയും ചെലവും ദിവസക്കൂലി തരൂ. ഞങ്ങളോടിച്ചോളാം വണ്ടി, ഒരു പെന്‍ഷനും വേണ്ട, പറ്റുമോ? സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി പ്രൈവറ്റ് ബസ്സ് ഡ്രൈവറുടെ പോസ്റ്റ്

ഡ്യൂട്ടി സമയം പരിഷ്‌കരിച്ചതിന് പിന്നാലെ ഒരു വിഭാഗം ജീവനക്കാരുടെ പണിമുടക്ക്, കണ്‍സെഷന്‍ പാസ് വാങ്ങാന്‍ കുട്ടിക്കൊപ്പം പോയ പിതാവിനെ മര്‍ദിക്കല്‍ ,യാത്രക്കാരോട് മോശമായി പെരുമാറുന്ന കണ്ടക്ടര്‍,തുടങ്ങി കെ.എസ്.ആര്‍.ടി.സിയെ ചുറ്റിപ്പറ്റി നിരവധി വിവാദങ്ങളാണ്...

മെട്രോ ട്രെയിനിൽ ഗ്രാഫിറ്റി ചെയ്ത സംഭവം; 4 ഇറ്റാലിയൻ പൗരന്മാർ അറസ്റ്റിൽ, എത്തിയത് ടൂറിസ്റ്റ് വിസയിൽ

അഹമ്മദാബാദ്: കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി ചെയ്ത സംഭവത്തിൽ നാല് ഇറ്റാലിയൻ പൗരന്മാർ അറസ്റ്റിൽ. ഡൽഹി, മുംബൈ, ജയ്പുർ എന്നിവിടങ്ങളിലും സമാന സംഭവങ്ങളുണ്ടായതായി റിപ്പോർട്ട്. ഇവരെ കഴിഞ്ഞ ദിവസം ഗുജറാത്തിൽ നിന്നാണ് ഗുജറാത്ത് ക്രൈം...

സംസ്ഥാന പൊലീസ് സേനയിലെ 873 ഉദ്യോഗസ്ഥര്‍ക്കു പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധം എന്‍ഐഎ

തൊടുപുഴ : സംസ്ഥാന പൊലീസ് സേനയിലെ 873 ഉദ്യോഗസ്ഥര്‍ക്കു പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്നു ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) റിപ്പോര്‍ട്ട്. സംസ്ഥാന പൊലീസ് മേധാവിക്കു കൈമാറിയ റിപ്പോര്‍ട്ടിലാണു നിരോധിക്കപ്പെട്ട സംഘടനയുമായി ബന്ധമുള്ള പൊലീസ്...