Tag: missionaries of jesus

ആരോപണം വാസ്തവവിരുദ്ധം,ബിഷപ്പിനെതിരെയുള്ള പരാതി സഭയെ കരിവാരിത്തേക്കാനുള്ള ആസൂത്രിതശ്രമത്തിന്റെ ഭാഗം: പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയെ കയ്യൊഴിഞ്ഞ് മിഷണറീസ് ഓഫ് ജീസസ്

കൊച്ചി: ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയെ കയ്യൊഴിഞ്ഞ് മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹം. കന്യാസ്ത്രീയുടെ ആരോപണം വാസ്തവവിരുദ്ധമാണെന്നും ബിഷപ്പിനെതിരെയുള്ള പരാതി സഭയെ കരിവാരിത്തേക്കാനുള്ള ആസൂത്രിതശ്രമത്തിന്റെ ഭാഗമാണെന്നും മിഷണറീസ് ഓഫ് ജീസസ് അറിയിച്ചതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ലൈഗികാരോപണം നേരിടുന്ന...
Advertismentspot_img

Most Popular