Tag: minnal

‘മിന്നല്‍’ ഇടിയായി..! കാര്‍ കടത്തിവിട്ടില്ലെന്ന് പറഞ്ഞ് ഡ്രൈവര്‍ക്ക് മര്‍ദനം

മലപ്പുറം: കെഎസ്ആര്‍ടിസി കാസര്‍കോട് –- തിരുവനന്തപുരം 'മിന്നല്‍' ബസിലെ ഡ്രൈവര്‍ക്ക് മര്‍ദനമേറ്റു. ബസിന്റെ ചില്ല് കേടുവരുത്തി. പിന്നാലെയെത്തിയ കാര്‍ യാത്രക്കാരാണ് ഡ്രൈവറെ മര്‍ദിച്ചത്. പുലര്‍ച്ച രണ്ടോടെയാണു സംഭവം. പുത്തനത്താണി മുതല്‍ കാര്‍ ബസിനു പിന്നിലുണ്ടായിരുന്നതായി പറയുന്നു. കാര്‍ കടത്തിവിട്ടില്ലെന്നു പറഞ്ഞ് ആറംഗസംഘം മര്‍ദിച്ചെന്നാണു പരാതി. പൊലീസ്...

സന്ദര്‍ഭം മനസിലാക്കി വിവേചനബുദ്ധി ഉപയോഗിക്കണം; എല്ലാം നിയമത്തിന്റെ വഴിയിലല്ല നടക്കുന്നത്; ജീവനക്കാര്‍ക്കെതിരേ എംഡി; മിന്നല്‍ വിവാദം ഒഴിയുന്നില്ല

കോഴിക്കോട്: പാതിരാത്രിയില്‍ വിദ്യാര്‍ത്ഥിനിയെ ഇറക്കാതെ പോയ മിന്നല്‍ ബസിനെ പോലീസ് ജീപ്പ് കുറുകെയിട്ട് നിര്‍ത്തിക്കേണ്ടി വന്ന സംഭവത്തില്‍ കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ ഇടപെടല്‍ വീണ്ടും. ജീവനക്കാര്‍ക്ക് എതിരായാണ് എംഡിയുടെ വിശദീകരണം. എന്നാല്‍ ജീവനക്കാര്‍ ഇത് പോസിറ്റീവായി എുടക്കണമെന്നും അദ്ദേഹം പറയുന്നു. എല്ലാ സമയത്തും ചട്ടപ്രകാരം മാത്രം...
Advertismentspot_img

Most Popular