Tag: ministers

ഒരുതരത്തിലുമുള്ള അഴിമതിയും പ്രോത്സാഹിപ്പിക്കരുത്; സ്വാധീനിക്കാന്‍ ശ്രമിക്കുന്നവരെ അകറ്റി നിര്‍ത്തണം; എല്ലാ മന്ത്രിമാരുടെയും സ്റ്റാഫുകളെ കോടിയേരി വിളിപ്പിച്ചു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എല്ലാ മന്ത്രിമാരുടേയും പേഴ്‌സണല്‍ സ്റ്റാഫുകളുടെ യോഗം നാളെ വിളിച്ചുചേര്‍ത്തിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് യോഗം വിളിച്ചത്. പെരുമാറ്റച്ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജീവനക്കാരോട് സിപിഎം ആവശ്യപ്പെടും. ഒരുതരത്തിലുമുള്ള അഴിമതിയും പ്രോത്സാഹിപ്പിക്കരുത്, സ്വാധീനിക്കാന്‍ ശ്രമിക്കുന്നവരെ അകറ്റി നിര്‍ത്തണം...

ഒരാഴ്ച കേരളത്തില്‍ മന്ത്രിമാര്‍ ഉണ്ടാവില്ല

കൊച്ചി: ഒരാഴ്ചയോളം കേരളത്തിലെ മന്ത്രിമാര്‍ മിക്കവരും ഇവിടെ ഉണ്ടാവില്ലെന്ന് റിപ്പോര്‍ട്ട്. പ്രളയക്കെടുതിക്കിരയായ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായുള്ള ധനസമാഹരണത്തിന് മുഖ്യമന്ത്രി പിണറായി വിജയനും 17 മന്ത്രിമാരും വിവിധ രാജ്യങ്ങളിലേക്ക് യാത്ര പോകുന്നതോടെയാണ് ഈ അവസ്ഥ ഉണ്ടാകുക. ഈ മാസം 18 മുതല്‍ 21 വരെയാണ് പ്രവാസിമലയാളികളുടെ സഹായം...

മുഖ്യമന്ത്രിയ്ക്ക് സ്വന്തമായി വാഹനമില്ല!!! ധനമന്ത്രിയ്ക്ക് ഒരുതുണ്ട് ഭൂമിപോലും സ്വന്തമായില്ല, കടന്നപ്പള്ളിയുടെ വരുമാനം വെറും 1000 രൂപ!!!

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ആസ്തിവിവരങ്ങള്‍ പുറത്തുവിട്ടു. മുഖ്യമന്ത്രിക്ക് സ്വന്തമായി ഒരു വാഹനം പോലും ഇല്ല. ധനമന്ത്രി തോമസ് ഐസക്കിന് ഒരുതുണ്ടു ഭൂമിയോ ഒരുതരി സ്വര്‍ണമോ സ്വന്തമായില്ല. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ വരുമാനം വെറും 1000 രൂപ മാത്രം. മന്ത്രി എ.കെ.ബാലന്‍ മാത്രമാണ് ബാങ്ക് നിക്ഷേപത്തില്‍...

മുണ്ട് ജനങ്ങള്‍ മുറുക്കിയുടുത്താല്‍ മതി..! ഞങ്ങള്‍ക്ക് അത് ബാധകമല്ല; എംഎല്‍എമാര്‍ക്ക് കേരളത്തിനകത്തും ഇനി വിമാനയാത്ര…….!

തിരുവനന്തപുരം: എംഎല്‍എമാര്‍ക്ക് ഇനി കേരളത്തിനകത്തും വിമാനയാത്ര നടത്താം. പ്രതിവര്‍ഷം പരമാവധി അമ്പതിനായിരം രൂപയുടെ വിമാനയാത്ര അനുവദിച്ചുകൊണ്ടുള്ള ഭേദഗതി നിര്‍ദേശിച്ചുകൊണ്ട് പുതിയ ബില്ല് അവതരിപ്പിച്ചു. നിയമസഭാസമിതി യോഗങ്ങളില്‍ പങ്കെടുക്കാനാണ് വിമാനയാത്ര അനുവദിച്ചിട്ടുള്ളത്. ജനങ്ങള്‍ ചെലവുചുരുക്കാനും മുണ്ടുമുറുക്കിയുടുക്കണമെന്നും ധനമന്ത്രിയുടെ ആഹ്വാനം ഇപ്പോള്‍ വന്‍ ചര്‍ച്ചയായിരിക്കേയാണ് നിയമസഭാസമാജികരുടെ നിലവിലെ...

നമ്മുടെ തൊഴിലാളികള്‍ ഏറെ ബുദ്ധിമുട്ടിലാണ്, നമുക്കത് കാണാതെ പോകാന്‍ കഴിയില്ല സഖാക്കളെ…! ഇംഎംഎസിന്റെ വാക്കുകള്‍ പിണറായിയെ ഓര്‍മ്മിപ്പിച്ച് പ്രവര്‍ത്തകര്‍; മന്ത്രിമാരുടെ ശമ്പളം വര്‍ധിപ്പിച്ചതില്‍ വ്യാപക പ്രതിഷേധം

സ്വന്തം ലേഖകന്‍ കൊച്ചി: ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പെടാപ്പാട് പെടുമ്പോഴും മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം കുത്തനെ കൂട്ടിയ പിണറായി സര്‍ക്കാരിന്റെ നിലപാടില്‍ സിപിഎമ്മില്‍ അമര്‍ഷം. സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഭൂരിഭാഗവും വിമര്‍ശനവുമായി രംഗത്തെത്തിക്കഴിഞ്ഞു. പലരും സോഷ്യല്‍ മീഡിയയിലൂടെ പരസ്യമായി അമര്‍ഷം രേഖപ്പെടുത്തിക്കഴിഞ്ഞു. ചിലര്‍ പഴയ...

മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ താക്കീത്; അഞ്ച് ദിവസമെങ്കിലും തലസ്ഥാനത്തുണ്ടാകണം

തിരുവനന്തപുരം: മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ താക്കീത്. മന്ത്രിമാര്‍ അഞ്ച് ദിവസമെങ്കിലും തലസ്ഥാനത്തുണ്ടാകണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ക്വാറം തികയാതെ മന്ത്രിസഭായോഗം മാറ്റിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍. ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി മന്ത്രിമാര്‍ക്ക് താക്കീത് നല്‍കിയത്. കഴിഞ്ഞ ദിവസം ക്വാറം തികയാത്തതിനെത്തുടര്‍ന്ന് തീരുമാനമെടുക്കാന്‍...
Advertisment

Most Popular

യുവാവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ടെന്ന് സംശയം; തറ പൊളിച്ച് പൊലീസ് പരിശോധന നടത്തും

കോട്ടയം∙ ആലപ്പുഴയിൽനിന്ന് കാണാതായ യുവാവിനെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ടെന്ന് സംശയം. ചങ്ങനാശേരി എ.സി.റോഡിൽ രണ്ടാം പാലത്തിനു സമീപത്തെ വീടിന്റെ തറ പൊളിച്ച് പൊലീസ് പരിശോധന നടത്തും. പൊലീസ് സംഘം സ്ഥലത്തെത്തി. വീടിന്റെ തറ...

ദ്വിഗിവിജയ് സിങ്ങിന്റെ പിന്മാറ്റം; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി,

ന്യൂഡല്‍ഹി: ദ്വിഗിവിജയ് സിങ്ങിന്റെ പിന്മാറ്റം. ഖാര്‍ഗെയുടെ രംഗപ്രവേശം. അവസാന നിമിഷത്തെ ട്വിസ്റ്റോടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാര്‍ജ്ജുന ഖാര്‍ഗെയും ശശി തരൂരും തമ്മില്‍ നേരിട്ടുള്ള പോരാട്ടത്തിന് കളമൊരുങ്ങുന്നു. മനീഷ് തിവാരി മത്സരിക്കില്ലെന്ന് അറിയിച്ചതോടെ...

സര്‍ക്കാരിനെ തള്ളി കെസിബിസി; ഒക്ടോബര്‍ 2 ഞായറാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

കൊച്ചി: ഒക്ടോബര്‍ രണ്ട് ഞായറാഴ്ച പ്രവൃത്തിദിവസം ആക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളി കെ.സി.ബി.സി. ഞായറാഴ്ച കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കെസിബിസി അവധി പ്രഖ്യാപിച്ചു. ഞായറാഴ്ചയായതിനാല്‍ രൂപതകളില്‍ വിശ്വാസ പരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷകള്‍ നടക്കുന്നതിനാലും...