Tag: meet

കേസില്‍ നിന്ന് തടിയൂരാന്‍ ദിലീപ് ഡല്‍ഹിയിൽ; ജനറല്‍ മുകുള്‍ റോത്തഗിയുമായി കൂടിക്കാഴ്ച

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ നിന്നു രക്ഷപ്പെടാന്‍ ദിലീപ് മുന്‍ അറ്റോര്‍ണി ജനറല്‍ ആയ മുകുള്‍ റോത്തഗിയെ കാണാന്‍ ഡല്‍ഹിയിലെത്തിയതായി റിപ്പോര്‍ട്ടുകള്‍. ഇരുവരും കൂടിക്കാഴ്ച്ച നടത്തിയെന്നാണ് സൂചന. നടിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറണം എന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ...

സോണിയ ഗാന്ധിയുമായി രാഷ്ട്രീയ ചര്‍ച്ച നടത്തിയെന്ന് കമല്‍ഹാസന്‍

രാഷ്ട്രീയ വിഷയങ്ങള്‍ സോണിയാഗാന്ധിയുമായി ചര്‍ച്ച ചെയ്തെന്ന് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍. സഖ്യസാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ സമയമായിട്ടില്ലെന്നും നിലവിലെ രാഷ്ട്രീയം മാത്രമാണ് ചര്‍ച്ച ചെയ്തതെന്നും കമല്‍ഹാസന്‍ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കമല്‍ഹാസന്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. രാഹുലിന്റെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച....

ആ പെണ്‍കുട്ടിയെ ഒടുവില്‍ തിരിച്ചറിഞ്ഞു!!! ‘ചങ്ക്’ ബസിനെ തിരികെ ഈരാറ്റുപേട്ടയില്‍ എത്തിച്ച പെണ്‍കുട്ടി

കെഎസ്ആര്‍ടിസിയുടെ തന്നെ ചരിത്രത്തില്‍ ആദ്യ സംഭവമായ ബസിന് പേരിടാന്‍ കാരണക്കാരിയായ ആ പെണ്‍കുട്ടിയെ ഒടുവില്‍ തിരിച്ചറിഞ്ഞു. ഡിഗ്രി വിദ്യാര്‍ത്ഥിനി റോസ്മിയായാണ് 'ചങ്ക് ബസിനെ' കൈവിടാതെ തിരികെയെത്തിച്ച ആ മിടുക്കി പെണ്‍കുട്ടി. കെഎസ്ആര്‍ടിസി ഇരാറ്റുപേട്ട ബസ് മാറ്റിയതിനെതിരെ ഡിപ്പോയില്‍ ഫോണ്‍വിളിച്ച റോസ്മിയും കൂട്ടുകാരികളും എംഡി ടോമിന്‍...

രജനികാന്ത് ഇന്ന് കരുണാനിധിയെ കാണും; കൂടിക്കാഴ്ച കരുണാനിധിയുടെ വസതിയില്‍ വൈകിട്ട്

ചെന്നൈ: രാഷ്ട്രീയപ്രവേശനം പ്രഖ്യാപിച്ച തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ഡി.എം.കെ നേതാവ് കരുണാനിധിയുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് വൈകിട്ട് കരുണാനിധിയുടെ വസതിയിലാണ് കൂടികാഴ്ച. തമിഴ്നാട്ടിലെ പുതിയ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ഡി.എം.കെ തലവനുമായി രജനീകാന്ത് ചര്‍ച്ച ചെയ്യുമെന്നാണ് വിവരം. പാര്‍ട്ടി രൂപികരിച്ച രജനീകാന്ത് അടുത്ത തെരഞ്ഞെടുപ്പില്‍...
Advertismentspot_img

Most Popular