Tag: #mdia
അഹാന നടത്തിയ അഭിപ്രായത്തോട് യോജിക്കുന്നില്ല; പക്ഷെ ‘അഹാന വളരെ മാന്യമായ ഭാഷയിലാണ് പ്രതികരിച്ചത്, അതവരുടെ സംസ്‌കാരവും, അവരുടെ അഭിപ്രായത്തെ മ്ലേച്ഛമായ ഭാഷയില്‍ വിമര്‍ശിക്കുന്നത് നിങ്ങളുടെ സംസ്‌കാരമില്ലായ്മയും -ഭാഗ്യലക്ഷ്മി
ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് അഹാന നടത്തിയ അഭിപ്രായത്തോട് യോജിക്കുന്നില്ലെങ്കിലും അസഭ്യം പറഞ്ഞല്ല വിഷയത്തില്‍ പ്രതികരിക്കേണ്ടതെന്ന് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. അഹാന കഴിഞ്ഞ ദിവസം സൈബര്‍ ആക്രണവുമായി ബന്ധപ്പെട്ട് ഒരു വീഡിയോ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. 'അഹാന വളരെ മാന്യമായ ഭാഷയിലാണ് പ്രതികരിച്ചത്....
മുല്ലപ്പള്ളിയ്ക്ക് മറുപടിയായി ‘ദ് ഗാര്‍ഡിയനില്‍’ പത്രത്തിലെ മാധ്യമപ്രവര്‍ത്തക
തിരുവനന്തപുരം: മുല്ലപ്പള്ളിയ്ക്ക് മറുപടിയായി 'ദ് ഗാര്‍ഡിയനില്‍' പത്രത്തിലെ മാധ്യമപ്രവര്‍ത്തക. ആരോഗ്യമന്ത്രി കെ.കെ.ശൈലജയെക്കുറിച്ച് ബ്രിട്ടീഷ് ദിനപത്രമായ 'ദ് ഗാര്‍ഡിയനില്‍' എഴുതിയ ലേഖനത്തെ ഉദ്ധരിച്ച് മുല്ലപ്പള്ളിയുടെ പരാമര്‍ശത്തില്‍ മറുപടിയുമായി ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തക രംഗത്ത് എത്തിയത്. ഗാര്‍ഡിയനിലെ മാധ്യമപ്രവര്‍ത്തകയായ ലോറ സ്പിന്നിയാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ട്വിറ്ററിലുടെ...