Tag: manorama news
കൊറോണ മരണം ആയിരം കടന്നു; ഇന്നലെ മാത്രം മരിച്ചത് 108 പേര്‍; 42,000 വൈറസ് ബാധിതര്‍
ബീജിങ്: ലോകജനങ്ങളെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് പകര്‍ച്ച കുറയുന്നില്ല. ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഇന്നു രാവിലെ വന്ന കണക്കുപ്രകാരം 1016 പേരാണ് കൊറോണ ബാധിച്ചു മരണത്തിനു കീഴടങ്ങിയത്. തിങ്കളാഴ്ച മാത്രം മരിച്ചത് 108 പേര്‍. ഇതില്‍ 103 എണ്ണവും...
മൂന്നാം ഏകദിനം: ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ
ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. അര്‍ധസെഞ്ചുറിയിലേക്കുള്ള കുതിപ്പില്‍ ഇടറിവീണ് പൃഥ്വി ഷായും. 23 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ശ്രേയസ് അയ്യര്‍ (40), ലോകേഷ് രാഹുല്‍ (28) എന്നിവര്‍ ക്രീസില്‍. 42 പന്തില്‍...
വോട്ടിങ് മെഷീന് എഎപി പ്രവര്‍ത്തകര്‍ കാവല്‍ നില്‍ക്കുന്നു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെ കൂട്ടലിലും കിഴിയ്ക്കലിലുമാണ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍. ബിജെപി അധികാരത്തില്‍ എത്തുമെന്നും അപ്പോള്‍ വോട്ടിംഗ് യന്ത്രത്തെ കുറ്റപ്പെടുത്തരുതെന്നും സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി. ആശങ്കയെ തുടര്‍ന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകള്‍ക്ക് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍...
ഇത്രയും നികൃഷ്ടമായ മാധ്യമപ്രവര്‍ത്തനത്തെ പിതൃശൂന്യനടപടി എന്നു വിശേഷിപ്പിച്ചാലും മതിയാവില്ല!!! കുമ്മനത്തെ ട്രോളിയ മനോരമ ചാനലിനെതിരെ ആഞ്ഞടിച്ച് സുരേന്ദ്രന്‍
കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ച വാര്‍ത്ത നല്‍കിയ മനോരമ ചാനലിന്റെ രീതിയെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. ചാനനല്‍ നല്‍കിയ ഹെഡ്ലൈന്‍ ടെംബ്ലേറ്റില്‍ കുമ്മനം ഗവര്‍ണര്‍ (ട്രോളല്ല) എന്നായിരുന്നു നല്‍കിയത്. ഇതാണ് ബിജെപിക്കാരെ ഒന്നടങ്കം പ്രകോപിപിച്ചത്.
ഇതു മാനേജ്‌മെന്റിന്റെ അറിവോടെയാണോ...
‘ഭീഷണി കേട്ട് പേടിക്കാന്‍ വേറെ ആളെ നോക്കണം’ ശോഭാ സുരേന്ദ്രന് ചുട്ടമറുപടിയുമായി ഷാനി
ചാനല്‍ ചര്‍ച്ചയ്ക്കിടെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന് മറുപടിയുമായി മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകരന്‍. ഭീഷണി കേട്ട് പേടിക്കാന്‍ വേറെ ആളെ നോക്കണമെന്നായിരിന്നു 'പറയാതെ വയ്യ' എന്ന പരിപാടിയിലൂടെ ഷാനിയുടെ മറുപടി.
വസ്തുതകള്‍ക്കു മുന്നില്‍ ഉത്തരം മുട്ടുമ്പോള്‍ ഇത് ചെറിയ കളിയല്ലെന്നു ഭീഷണിപ്പെടുത്തുന്നവരോട് ഒന്നേ...
ചാനല്‍ ചര്‍ച്ചക്കിടെ ഷാനി പ്രഭാകറിനോട് ഹിന്ദി പഠിക്കാന്‍ ശോഭാ സുരേന്ദ്രന്‍!!! ഷാനിയുടെ മറുപടി ഇങ്ങനെ….
കൊച്ചി: കോണ്‍ഗ്രസ് നേതാക്കള്‍ ആരും ഭഗത് സിങിനെ ജയിലില്‍ സന്ദര്‍ശിച്ചില്ലെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റാണെന്ന ചരിത്രകാരന്‍മാരുടെയും മാധ്യമങ്ങളുടെയും റിപ്പോര്‍ട്ടുകള്‍ തള്ളി വിചിത്ര വിശദീകരണവുമായി ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍.
ഭഗത് സിംങിനെ ആരും സന്ദര്‍ശിച്ചില്ലെന്നല്ല പ്രധാനമന്ത്രി പറഞ്ഞതെന്നും ശഹീദായ അഥവാ രക്തസാക്ഷിയായ ഭഗത് സിങിനെ ആരും...