Tag: manju warrier

മഞ്ജു വാര്യരുടെ അച്ഛന്‍ അന്തരിച്ചു

തൃശൂര്‍: നടി മഞ്ജു വാര്യരുടെ അച്ഛന്‍ പുള്ള് തിരുവുള്ളക്കാവ് വാര്യത്ത് മാധവന്‍ വാര്യര്‍ (73) അന്തരിച്ചു. അര്‍ബുദബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു. തൃശൂരിലെ പുള്ളിലെ വീട്ടില്‍ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. തിരുവുള്ളക്കാവ് ക്ഷേത്രത്തില്‍ എഴുത്തിനിരുത്തല്‍ ആചാര്യനായിരുന്നു. സ്വാകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായി വര്‍ക്ക് ചെയ്തിരുന്നു. ഗിരിജ...

കുട്ടി ഉടുപ്പിട്ട് മഞ്ജു വാര്യര്‍; വൈറലായി വീഡിയോ

കൊച്ചി:മലയാളികളുടെ പ്രിയ നടി മഞ്ജു വാര്യരിന്റെ പുത്തന്‍ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. മുട്ടൊപ്പം നില്‍ക്കുന്ന പാവാട ധരിച്ച് അതിമനോഹരിയായി നടിയും സുഹൃത്തുമായ നിരഞ്ജന അനൂപിന്റെ വീട്ടില്‍ എത്തിയതായിരുന്നു മഞ്ജു. മഞ്ജുവിന്റെ ചിത്രങ്ങള്‍ ചേര്‍ന്ന് നിരഞ്ജനയാണ് വീഡിയോ പുറത്തുവിട്ടത്. മഞ്ജു അണിഞ്ഞ വേഷം...

ഓസ്‌ട്രേലിയന്‍ കടലിനെ സാക്ഷി നിര്‍ത്തി മഞ്ജു വാര്യര്‍ ആ പ്രണയ ഗാനം പാടി (വീഡിയോ കാണാം…)

ഓസ്‌ട്രേലിയയില്‍ ഒരു സ്റ്റേജ് ഷോയില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയാണു മലയാളികളുടെ പ്രിയ താരം മഞ്ജു വാര്യര്‍. മെല്‍ബണിലെ ഠംലഹ്‌ല അുീേെഹലല്‍െ എന്ന ഇടത്തെത്തിയ മഞ്ജു ആ സ്ഥലം കണ്ടു 'നോസ്റ്റാജിക്കായി'. 'കാതലര്‍ ദിനം' എന്ന തമിഴ് ചിത്രത്തിലെ ഏ ആര്‍ റഹ്മാന്‍ ഈണമിട്ട പ്രശസ്തമായ ഗാനം...

പ്രശ്നങ്ങള്‍ അവസാനിച്ചു…..’മോഹന്‍ലാല്‍’ വിഷുവിന് എത്തും

കൊച്ചി: മഞ്ജു വാര്യരെ നായികയാക്കി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ചിത്രം 'മോഹന്‍ലാലിന്റെ' അനിശ്ചിതത്വം അവസാനിച്ചതായി അണിയറപ്രവര്‍ത്തകര്‍. ചിത്രം വിഷു റിലീസ് ആയി തന്നെ തിയറ്ററുകളിലെത്തുമെന്നും സിനിമയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിച്ചതായും അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. നേരത്തെ ചിത്രം എപ്രില്‍ പതിനാലിന് റിലീസ് ചെയ്യരുതെന്ന് തൃശ്ശൂര്‍ ജില്ലാക്കോടതി...

‘മോഹന്‍ലാലി’ലെ ആ മനോഹരഗാനം ആലപിച്ചത് ഈ സൂപ്പര്‍ നായികയാണ്, വീഡിയോ പുറത്ത്

ഇപ്പോള്‍ പാട്ടിനെപ്പറ്റി നിത്യ മേനോന്‍ തന്നെ തന്റെ അനുഭവങ്ങള്‍ പങ്കുവച്ച വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.മോഹന്‍ലാലിന്റെ കടുത്ത ആരാധികയുടെ വേഷത്തില്‍ മഞ്ജു വാര്യര്‍ എത്തുന്ന ചിത്രമാണ് മോഹന്‍ലാല്‍. ചിത്രത്തിലെ വാ വാവോ എന്ന ഗാനം വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയതാണ്. ഒരിടവേളയ്ക്ക് ശേഷം നിത്യ...

ലാലേട്ടന്റെ കട്ട ഫാനായ മീനുക്കുട്ടി, മോഹന്‍ലാലിലെ വീഡിയോ ഗാനം …..

മോഹന്‍ലാല്‍ ആരാധികയായി മഞ്ജു വാര്യര്‍ വേഷമിടുന്ന ചിത്രം മോഹന്‍ലാലിലെ പാട്ട് പുറത്തിറങ്ങി. മനു മഞ്ജിത് രചിച്ച ഗാനങ്ങള്‍ക്ക് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് ടോണി ജോസഫ് പള്ളിവാതുക്കലാണ്. നിത്യാ മോനോനും സുജിത്ത് സുരേഷുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.മീനുക്കുട്ടി എന്ന കഥാപാത്രമായാണ് മഞ്ജു എത്തുക. സജിദ് യാഹിയ സംവിധാനം ചെയ്യുന്ന...

‘എന്നാലും എന്റെ ജയറാമേട്ടാ ഇങ്ങനെ പണികൊടുക്കണമവയിരുന്നോ’….. കൊന്നപ്പൂവില്‍ മഞ്ജുവിന് കിട്ടിയത് എട്ടിന്റെ പണി

ഫിലിം അവാര്‍ഡ്‌സ് വേദിയില്‍ ലാലേട്ടനേയും അനുകരിച്ച് നില്‍ക്കുന്ന മഞ്ജുവിന് അടുത്തേക്ക് ജയറാം കൊന്നപ്പൂവില്‍ ഒളിപ്പിച്ച സര്‍പ്രൈസുമായി എത്തി. അവാര്‍ഡ് വേദിയില്‍ അണിയറയില്‍ നിന്ന് എത്തിയ സര്‍പ്രൈസ് ഒരു പണിയായിരിക്കുമെന്ന് മഞ്ജുവും കരുതിയിട്ടുണ്ടാകില്ല. താലം അടുത്ത് എത്തിയപ്പോള്‍ വലിയ ഒരു ഓന്തിനെ എടുത്ത് നടന്‍...

‘നിങ്ങളില്‍ പലരും മോഹന്‍ലാല്‍ വരുമോ എന്ന് സംശയിക്കുന്നുണ്ടാവും, എന്നാല്‍ മോഹന്‍ലാല്‍ വരും’ ! മഞ്ജുവിന്റെ റീമിക്സ് തരംഗമാകുന്നു

സാജിദ് യഹിയ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ എന്നു പേരിട്ടിരിക്കുന്ന പുതിയ സിനിമയിലേതെന്നു പറയപ്പെടുന്ന ഗാനരംഗം പുറത്തായി. ചിത്രത്തിലെ നായികയായ മഞ്ജു വാര്യര്‍ മോഹന്‍ലാല്‍ ആരാധകര്‍ക്കൊപ്പം ആവേശത്തോടെ നൃത്തം ചെയ്യുന്ന ഗാനരംഗമാണ് ലീക്കായത്. നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലെ 'അഴകാന നീലി വരും'...
Advertismentspot_img

Most Popular