Tag: malayalam movie

തമാശയ്ക്ക് ശേഷം ഭീമന്റെ വഴി; ഡിസംബർ 3ന് തീയേറ്ററുകളിൽ; ട്രെയ്ലർ കാണാം…

തമാശ എന്ന ചിത്രത്തിനു ശേഷം അഷ്റഫ് ഹംസ അണിയിച്ചൊരുക്കുന്ന ‘ഭീമൻ്റെ വഴി’ എന്ന ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത്. സൂര്യ ടിവിയുടെ യൂട്യൂബ് പേജിലൂടെയാണ് ട്രെയിലർ പുറത്തുവിട്ടത്. കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന ചിത്രം ഡിസംബർ മൂന്നിന് തീയറ്ററുകളിലെത്തും. ഒരു വഴിയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ മുഴുനീള കോമഡി...

മലയാള സിനിമയില്‍ സ്ത്രീകള്‍ എന്നും പിന്നില്‍; കാര്യങ്ങള്‍ തീരുമാനിക്കുന്നത് പുരുഷന്മാര്‍ തന്നെ; സ്ത്രീ-പുരുഷ സമത്വത്തെ കുറിച്ച് തുറന്നടിച്ച് ഹണി റോസ്

കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യ അവകാശം വേണമെന്ന സുപ്രീംകോടതി വിധിയില്‍ വന്‍ ചര്‍ച്ചകളാണ് കേരളത്തില്‍ നടന്നുവരുന്നത്. ശബരിമലയില്‍ മാത്രമല്ല എല്ലാ സ്ഥലത്തും സ്ത്രീ-പുരുഷ സമത്വം ആവശ്യമാണെന്നാണ് ഒരുകൂട്ടം ആവശ്യപ്പെടുന്നത്. ഇപ്പോഴിതാ മലയാള സിനിമയിലെ പുരുഷ ആധിപത്യത്തെ കുറിച്ച് തുറന്നടിച്ച് നടി ഹണി റോസ്...

സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്!!! ഒമര്‍ ലുലു ചിത്രത്തില്‍ നായകനായെത്തുന്നത് ജയറാം

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ബോളിവുഡ് പ്രിയ താരം സണ്ണി ലിയോണ്‍ മലയാളത്തിലേക്ക്. 'ഒരു അഡാര്‍ ലൗ' എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ ഒമര്‍ ലുലു ഒരുക്കുന്ന ചിത്രത്തില്‍ സണ്ണി ലിയോണ്‍ എത്തുമെന്ന് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉടന്‍ ഉണ്ടാകും. ജയറാമാണ് ചിത്രത്തിലെ...

കഴിവ് തെളിയിച്ച നടിമാര്‍ക്ക് അവസരം ലഭിക്കുന്നില്ല; മലയാള സിനിമ അവഗണിക്കുന്നുവെന്ന പരാതിയുമായി പ്രമുഖ നടി

കഴിവു തെളിയിച്ച നടിമാര്‍ക്ക് മലയാളത്തില്‍ അവസരം ലഭിക്കുന്നില്ലെന്ന് നടി രമ്യാ നമ്പീശന്‍. ഒരു കാലത്ത് നിറസാന്നിദ്ധ്യമായിരുന്ന തന്നെ ഇപ്പോള്‍ മലയാള സിനിമ അവഗണിക്കുകയാണെന്ന് നടി പറയുന്നു. 2015ല്‍ സൈഗാള്‍ പാടുകയാണ് എന്ന മലയാളച്ചിത്രത്തിലാണ് ഞാന്‍ അവസാനമായി അഭിനയിച്ചത്. ഞാന്‍ ആരെയും കുറ്റം പറയുകയല്ല. അതിനുശേഷം...

സുഡുമോന്‍ മലയാളത്തിലേക്ക് തിരിച്ചു വരുന്നു… വില്ലന്‍ വേഷത്തില്‍ തിരിച്ച് വരവ്

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനം കൈവര്‍ന്ന നൈജീരിയന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു. കാഞ്ചനമാല കേബിള്‍ ടിവി എന്ന തെലുങ്ക് ചിത്രം ഒരുക്കിയ പാര്‍ത്ഥസാരഥിയാണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. പര്‍പ്പിള്‍ എന്നു പേരിട്ടിരിക്കുന്ന...

പ്രിയ ലിജോ! നിങ്ങള്‍ക്ക് ചെറിയൊരു വട്ടുണ്ട്! ഈ മ യൗ കണ്ട ശേഷം സംഗീത സംവിധായകനും ഗായകനുമായ ഷഹബാസ് അമാന്‍

തീയറ്ററുകള്‍ നിറഞ്ഞോടുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ഈ മ യൗവിനെ പുകഴ്ത്തി സംഗീത സംവിധായകനും ഗായകനുമായ ഷഹബാസ് അമന്‍. ഈ മ യൗ ഒരു വലിയ മത്സരമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംവിധായകന്‍ ലിജോ, ഛായാഗ്രാഹകന്‍ ഷൈജു ഖാലിദ്, അഭിനേതാക്കളായ പൗളിച്ചേച്ചി, ചെമ്ബന്‍ വിനോദ്,...

ഡിസ്‌ലൈക്ക് പ്രതിഷേധം ഫലംകണ്ടു…! പാട്ട് കണ്ടത് പതിമൂന്ന് ലക്ഷം പേര്‍, നന്ദി അറിയിച്ച് പൃഥ്വിരാജ്

കസബ വിവാദത്തെ തുടര്‍ന്ന് ഉടലെടുത്ത പാര്‍വതി-പൃഥ്വിരാജ് കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന മൈ സ്റ്റോറിയിലെ ഗാനത്തിനെതിരെയുളള ആരാധകരുടെ പ്രതിഷേധം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. ചിത്രത്തില്‍ പൃഥ്വിയും പാര്‍വതിയും അഭിനയിക്കുന്ന പതുങ്ങി പതുങ്ങി എന്ന ഗാനരംഗത്തിന് ഡിസ് ലൈക്ക് ചെയ്താണ് ആരാധകര്‍ പ്രതിഷേധമറിയിച്ചിരുന്നത്. എന്നാല്‍ ഈ ഡിസ്ലൈക്കുകള്‍ പക്ഷെ ചിത്രത്തിന് ഗുണം...
Advertismentspot_img

Most Popular