Tag: major

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം;‘ മേജര്‍’ റിലീസ് തീയതി പ്രഖ്യാപിച്ചു

2008 ലെ മുംബൈ ഭീകരാക്രമണത്തില്‍ വീര മൃത്യൂ വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന സിനിമ മേജറിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ പലതവണ റിലീസ് നീട്ടിവെക്കേണ്ടിവന്ന ചിത്രമാണിത്. ജൂണ്‍ 3 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ഹിന്ദിക്കു...

മേജറുടെ ഭാര്യയുമായി 3000 ഫോണ്‍കോളുകള്‍; കൊലപാതകത്തിനുള്ള കാരണം വെളിപ്പെടുത്തി അറസ്റ്റിലായ മേജര്‍

ന്യൂഡല്‍ഹി: അപകടമരണമെന്ന് തോന്നിപ്പിക്കും വിധം മേജറുടെ ഭാര്യയെ മറ്റൊരു മേജര്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മേജര്‍ അമിത് ദ്വിവേദിയുടെ ഭാര്യ ഷൈലജയ്ക്കു തന്നോടായിരുന്നു സ്‌നേഹമെന്നും ഒടുവില്‍ ഒഴിവാക്കാന്‍ വേണ്ടിയാണു കൊലപ്പെടുത്തിയതെന്നും അറസ്റ്റിലായ കരസേന മേജര്‍ നിഖില്‍ റായ് ഹന്ദ പൊലീസിനു മൊഴി...

സ്വന്തം കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സ്ത്രീകള്‍ക്ക് പൂര്‍ണ അധികാരമുണ്ട്; കോടതികള്‍ക്ക് സൂപ്പര്‍ഗാര്‍ഡിയന്‍ ആകാന്‍ പറ്റില്ലെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ജീവിതത്തില്‍ സ്വന്തം കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള പൂര്‍ണ അധികാരം എല്ലാ സ്ത്രീകള്‍ക്കുമുണ്ടെന്നും കോടതികള്‍ക്ക് സൂപ്പര്‍ഗാര്‍ഡിയന്‍ ആകാന്‍ പറ്റില്ലെന്നും സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം. പ്രായപൂര്‍ത്തിയായ എല്ലാ സ്ത്രീകള്‍ക്കും സ്വന്തം ജീവിതത്തില്‍ സ്വതന്ത്രമായി തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ അവകാശമുണ്ട്. മതപരമായ...
Advertismentspot_img

Most Popular