Tag: mahesh babu

തെലുങ്ക് സിനിമയിലെ മുന്‍കാല സൂപ്പര്‍താരം കൃഷ്ണ അന്തരിച്ചു

ഹൈദരാബാദ്: തെലുങ്ക് സുപ്പര്‍ താരം മഹേഷ് ബാബുവിന്റെ പിതാവും മുതിര്‍ന്ന നടനുമായ കൃഷ്ണ (80) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെയാണ് കൃഷ്ണയെ ഹൈദരാബാദിലെ സ്വകാര്യ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് വെന്റിലേറ്ററില്‍ മാറ്റുകയും...
Advertismentspot_img

Most Popular