Tag: maharajas college

മഹാരാജാസ് കോളേജിൽ വിദ്യാർത്ഥി സംഘർഷം

മഹാരാജാസ് കോളേജിൽ വിദ്യാർത്ഥി സംഘർഷം. എസ്എഫ്ഐ- കെഎസ് യു വിദ്യാർത്ഥികൾ ഏറ്റുമുട്ടി. 4 കെഎസ് യു വിദ്യാർത്ഥികൾക്ക് പരിക്ക്.

അഭിമന്യു വധം: ഗൂഢാലോചനയില്‍ കൈവെട്ട് കേസിലെ പ്രതിയ്ക്ക് പങ്കുണ്ടെന്ന് പോലീസ്

കൊച്ചി: അഭിമന്യു കൊലപാതകത്തിലെ ഗൂഢാലോചനയില്‍ കൈവെട്ട് കേസിലെ മുഖ്യപ്രതിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞു. കൈവെട്ടു കേസിലെ 13ാം പ്രതി മനാഫിനാണ് ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് തെളിഞ്ഞത്. ഇയാള്‍ ഗൂഢാലോചനയില്‍ പ്രധാനിയാണെന്ന് പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ചു. കൂടാതെ പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചത് പള്ളുരുത്തി സ്വദേശി ഷമീറാണെന്നും പൊലീസ് പറഞ്ഞു. ഇരുവരും...

അഭിമന്യുവിനെ കൊല്ലാന്‍ ആക്രമി സംഘം ജൂലൈ 1ന് തന്നെ കാമ്പസിലെത്തി!!! പദ്ധതിയിട്ടിരുന്നത് മഹാരാജാസില്‍ വന്‍ അക്രമം നടത്താന്‍; എസ്.എഫ്.ഐയില്‍ ക്യാമ്പസ് ഫ്രണ്ട് ചാരന്മാര്‍..!!!

കൊച്ചി: അഭിമന്യൂ ഉള്‍പ്പെടെയുള്ള എസ്എഫ്ഐ നേതാക്കളുടെ കൊലപാതകം ലക്ഷ്യം വെച്ച് ജൂലൈ 1 ന് തന്നെ അക്രമികള്‍ മഹാരാജാസ് കോളേജില്‍ എത്തിയിരുന്നതായി അറസ്റ്റിലായ മൂന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചതായി സൂചന. കൊലപാതകത്തിന് പിന്നാലെ മഹാരാജാസില്‍ വലിയ അക്രമം നടത്താനും നേരത്തേ തന്നെ അക്രമികള്‍ ലക്ഷ്യമിട്ടിരുന്നതായും...

അഭിമന്യു വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി; പ്രതികള്‍ സംസ്ഥാനം വിട്ടതായി സൂചന

കൊച്ചി: മഹാരാജാസ് കോളേജ് ബിരുദ വിദ്യാര്‍ഥി അഭിമന്യു വധക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മീഷണര്‍ സുരേഷ് കുമാറിനാണ് പുതിയ ചുമതല. സെന്‍ട്രല്‍ സിഐ അനന്തലാല്‍ ആണ് കേസ് അന്വേഷിച്ചിരുന്നത്. അന്വേഷണ സംഘത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടെ, പ്രധാന പ്രതികള്‍ സംസ്ഥാനം...

വീണ്ടും എസ്ഡിപിഐ ആക്രമണം; എസ്.എഫ്.ഐ പ്രകടനത്തിന് നേരെ ഉണ്ടായ ആക്രമണത്തില്‍ എസ്.എഫ്.ഐ നേതാവിന് വെട്ടേറ്റു

ആലപ്പുഴ: എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ഫിലോസഫി വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ ആലപ്പുഴയില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേരെ എസ്.ഡി.പി.ഐ ആക്രമണം. ആലപ്പുഴ ചാരുമ്മൂട് എസ്.എഫ്.ഐ ഏരിയ സെക്രട്ടറിയടക്കമുള്ളവര്‍ക്ക് നേരെയായിരുന്നു എസ്.ഡി.പി.ഐ ആക്രമണം. ഒരു എസ്.എഫ്.ഐ നേതാവിന് വെട്ടേറ്റു. കൂടുതല്‍...

എറണാകുളം മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു!!! മൂന്ന് ക്യാപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

കൊച്ചി: മഹാരാജാസ് കോളെജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. കോളെജിലെ രണ്ടാം വര്‍ഷ ഫിലോസഫി വിദ്യാര്‍ഥിയും ഇടുക്കി വട്ടവട സ്വദേശിയുമായ അഭിമന്യു (20) ആണ് മരിച്ചത്. എസ്എഫ്ഐ പ്രവര്‍ത്തകനായ അര്‍ജുന്‍ (19) അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഹോസ്റ്റലില്‍ എസ്എഫ്ഐ പ്രവര്‍ത്തകരും...
Advertismentspot_img

Most Popular