Tag: love
പ്രണയം അതിര് കടന്നപ്പോൾ പൊല്ലാപ്പായി..!!! പാകിസ്ഥാനിലെ റാണിയുമായി ഫേസ്ബുക്ക് വഴി പ്രണയം..!! വിവാഹം കഴിക്കാൻ രേഖകളില്ലാതെ അതിർത്തി കടന്ന് ഇന്ത്യൻ യുവാവ്…!! യുവതി കൈവിട്ടതോടെ യുവാവ് ജയിലിൽ…!!
ലാഹോർ: ഫേസ്ബുക്ക് വഴി പാകിസ്ഥാൻ യുവതിയുമായി പ്രണയത്തിലായ ഇന്ത്യൻ യുവാവ് കുടുങ്ങി. യുവാവ് അനധികൃതമായി അതിർത്തി കടന്നതിന് പിന്നാലെ പാക് ജയിലിൽ. ഉത്തർപ്രദേശിലെ അലിഗഢ് സ്വദേശിയായ ബാദൽ ബാബു (30)വാണ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പാക് യുവതിയെ വിവാഹം കഴിക്കാനായി പാകിസ്ഥാൻ അതിർത്തി കടന്നത്....
തന്റെ പേര് ബ്ലേഡ് കൊണ്ട് എഴുതണം, ശരീരത്തില്‍ നിന്ന് ചോര കിനിയുന്നത് വീഡിയോ കോള്‍ ചെയ്ത് കാണിക്കണം; യുവതിയെ ഭീഷണിപ്പെടുത്തിയ നഴ്‌സിങ് വിദ്യാര്‍ഥി അറസ്റ്റില്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സഹപാഠിയായ ഇരുപത്തിയൊന്നുകാരിയുടെ ശരീരത്തില്‍ തന്റെ പേര് ബ്ലേഡ് കൊണ്ട് എഴുതണമെന്ന് നിര്‍ബന്ധിച്ച നഴ്‌സിങ് വിദ്യാര്‍ഥിയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. ഇരുപത്തഞ്ചുകാരനായ അവേന്ദ്ര സോന്‍വാലിയാണ് അറസ്റ്റിലായത്. സ്വകാര്യസ്ഥാപനത്തിലെ വിദ്യാര്‍ഥികളായ ഇരുവരും മാല്‍ ജില്ലയിലെ സാമൂഹികാരോഗ്യകേന്ദ്രത്തില്‍...
പ്രണയ വിവാഹം; ഹണിമൂണ്‍ യാത്രയ്ക്കിടെ ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭാര്യയെ കുത്തിക്കൊന്ന് വെള്ളച്ചാട്ടത്തില്‍ തള്ളി
ചെന്നൈ : ഭാര്യയെ കൊന്നു വെള്ളച്ചാട്ടത്തില്‍ തള്ളിയ കേസില്‍ യുവാവ് ചെന്നൈയില്‍ പിടിയില്‍. ഹണിമൂണ്‍ യാത്രയ്ക്കിടെ ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ കുത്തിക്കൊന്ന് ആന്ധ്രപ്രദേശിലെ വെള്ളച്ചാട്ടത്തില്‍ തള്ളിയ കേസിലാണു ചെന്നൈ സ്വദേശി മദന്‍ പിടിയിലായത്. വര്‍ഷങ്ങള്‍നീണ്ട പ്രണയത്തിനൊടുവില്‍ നാലു മാസം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം.
ചെന്നൈ പുഴല്‍ കതിര്‍വേട്...
വെട്ടിയത് കൊല്ലാന്‍ വേണ്ടി തന്നെയെന്ന് വെളിപ്പെടുത്തല്‍; രണ്ടു കൈയിലും വാളുമായി ബൈക്കില്‍ വന്നാണ് വെട്ടിയത്, ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു
മൂവാറ്റുപുഴ: വെട്ടിയത് കൊല്ലാന്‍ വേണ്ടി തന്നെയെന്ന് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍. മെഡിക്കല്‍ സ്‌റ്റോറില്‍ മാസ്‌ക് വാങ്ങാന്‍ ബൈക്ക് നിര്‍ത്തിയപ്പോഴാണ് ബേസില്‍ എല്‍ദോസും മറ്റൊരാളും ചേര്‍ന്ന് അഖിലിനെ വെട്ടിയതെന്നു സുഹൃത്ത് അരുണ്‍. അഖിലിനൊപ്പം അരുണിനും വെട്ടുകൊണ്ടു. രണ്ടു കൈയിലും വാളുമായി ബൈക്കില്‍ വന്നാണ് വെട്ടിയത്. തടയാന്‍ ചെന്ന...
രാത്രിയില്‍ സഹപാഠിയായ പെണ്‍കുട്ടിയെ കാണാനെത്തിയ പത്താം ക്ലാസുകാരനെ വീട്ടുകാര്‍ വെട്ടിക്കൊലപ്പെടുത്തി
തമിഴ്‌നാട്ടിലെ ചിദംബരത്ത് പത്താം ക്ലാസുകാരനെ സഹപാഠിയുടെ മാതാപിതാക്കളും സഹോദരനും ചേര്‍ന്നു വെട്ടികൊലപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി പെണ്‍കുട്ടിയെ കാണാന്‍ വീട്ടിലെത്തിയപ്പോഴാണ് പിടികൂടി കൈകള്‍ ബന്ധിപ്പിച്ച ശേഷം കൊലപ്പെടുത്തിയത്.
വെള്ളിയാഴ്ച രാത്രിയാണ് ചിദംബരം വാവൂസി തെരുവില്‍ അറുമുഖത്തിന്റെ മകന്‍ അന്‍പഴകന്‍ എന്ന പത്താം ക്ലാസുകാരനെ കൊല്ലപ്പെട്ട...
ലോക്ക്ഡൗണ്‍: ഓണ്‍ലൈന്‍ പ്രണയങ്ങള്‍ കുടുന്നതായി പഠനം
ഓണ്‍ലൈന്‍ പ്രണയങ്ങള്‍ കുടുന്നതായി പഠനം. ലോക്ക്ഡൗണ്‍ കാലത്ത് ആളുകള്‍ കൂടുതല്‍ സമയവും ചിലഴിക്കുന്നത് സോഷ്യല്‍ മീഡിയയിലാണ്. ഉപഭോക്താക്കള്‍ കൂടുതലായി സോഷ്യല്‍ മീഡിയയില്‍ ചിലവഴിക്കാന്‍ തുടങ്ങിയതോടെ ഓണ്‍ലൈന്‍ പ്രണയ തട്ടിപ്പുകളും വര്‍ദ്ധിക്കുന്നതായാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ഓണ്‍ലൈന്‍ ഡേറ്റിങ് പ്ലാറ്റ്‌ഫോമുകള്‍, എക്‌സ്ട്രാമാരിറ്റല്‍ ഡേറ്റിങ് ആപ്ലിക്കേഷനുകള്‍ എന്നിവയില്‍ കോവിഡ്...
ഒരു കൊറോണ പ്രണയകഥ; ഐസോലേഷനില്‍ നിന്നും കാമുകിയെ കാണാന്‍ യുവാവ് മുങ്ങി; പിന്നീട് സംഭവിച്ചത്…
കൊറോണ വ്യാപനം തടയാന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പലരും ഒറ്റപ്പെട്ടു കഴിയുകയാണ്. ഉറ്റവരെ കാണാനാകാതെ പലരും വെപ്രാളപ്പെടുന്നുണ്ട്. ഇത്തരത്തില്‍ ഒരു സംഭവമാണ് ഇവിടെ പറയുന്നത്… ഐസോലേഷനില്‍ നിന്നും മുങ്ങി കാമുകിയെ കാണാന്‍ പോയ യുവാവിനെ പൊലീസ് പിടികൂടി. തമിഴ്‌നാട്ടിലാണ് ഇങ്ങനെയൊരു സംഭവം നടന്നത്. തുടര്‍ന്ന് യുവാവിനെയും...
വീണ്ടും പ്രണയ കൊലപാതക ശ്രമം; വിദ്യാര്‍ഥിനിയെ കുത്തിവീഴ്ത്തി സുഹൃത്ത് സ്വയം കഴുത്ത് മുറിച്ചു
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വിദ്യാര്‍ഥിനിയെ യുവാവ് കുത്തിവീഴ്ത്തി. മംഗളൂരുവിലാണ് സംഭവം. എം ബി എയ്ക്ക് പഠിക്കുന്ന വിദ്യാര്‍ഥിനിയെയാണ് സുഹൃത്ത് സുശാന്ത് കുത്തി വീഴ്ത്തിയത്.
ശരീരത്തില്‍ 12 കുത്തുകളേറ്റ വിദ്യാര്‍ഥിനി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആക്രമണത്തെ തുടര്‍ന്ന് നാട്ടുകാര്‍ തടയുന്നതിനിടെ സ്വയം കഴുത്ത്...