Tag: lottery

തിരുവോണം ബമ്പറിന്റെ രണ്ടാം സമ്മാനമായ ഒരു കോടിരൂപ ആറു വീട്ടമ്മമാര്‍ക്ക്

തൃശ്ശൂര്‍: തിരുവോണം ബമ്പറിന്റെ രണ്ടാം സമ്മാനമായ ഒരു കോടിരൂപ തൃശ്ശൂര്‍ സ്വദേശികളായ ആറു വീട്ടമ്മമാര്‍ക്ക്. കൊടകര ആനത്തടം സ്വദേശികളായ തൈവളപ്പില്‍ ദുര്‍ഗ, നമ്പുകുളങ്ങരവീട്ടില്‍ ഓമന, ചിറ്റാട്ടുകരക്കാരന്‍വീട്ടില്‍ ട്രീസ, കണ്ണേക്കാട്ടുപറമ്പില്‍ അനിത, തളിയക്കുന്നത്ത് വീട്ടില്‍ സിന്ധു, കളപ്പുരയ്ക്കല്‍ രതി എന്നിവരാണ് കോടിപതികളായത്. ഓമനയുടെ മകനും ലോട്ടറിവില്‍പ്പനക്കാരനുമായ ശ്രീജിത്തിന്റെ...

3 എന്നത് 8 ആക്കി; ലോട്ടറി നമ്പര്‍ തിരുത്തി സമ്മാനത്തുക തട്ടിയെടുത്തു

ലോട്ടറിയുടെ നമ്പർ തിരുത്തി സമ്മാനത്തുക തട്ടിയെടുത്തതായി പരാതി. പാലക്കാട്‌ കൊഴിഞ്ഞാമ്പാറ ചള്ളപ്പാതയിലായിരുന്നു സംഭവം. കാറിൽ ലോട്ടറി വിൽപന നടത്തുന്ന പൊൽപ്പുള്ളി പനയൂർ അത്തിക്കോട് സ്വദേശി ജനാർദനനെയാണു കബളിപ്പിച്ചത്. വെള്ളിയാഴ്ച നറുക്കെടുത്ത അക്ഷയ ലോട്ടറിയുടെ നാലാം സമ്മാനമായ 5000 രൂപയ്ക്ക് അർഹമായ നമ്പർ തിരുത്തിയാണു...

ലോട്ടറി വിൽപന നിരോധിച്ചു; കൊടുങ്ങല്ലൂരിൽ നിരോധനാജ്ഞ

സംസ്ഥാനത്ത് ലോട്ടറി വില്‍പ്പന നിര്‍ത്തിവെച്ചു. മാര്‍ച്ച് 31 വരെയാണ് വില്‍പ്പന നിര്‍ത്തിവെച്ചത്. വിറ്റുപോയ ടിക്കറ്റുകളുടെ നറുക്കെടുപ്പ് ഏപ്രില്‍ 1 മുതല്‍ നടത്തും. ലോട്ടറി തൊഴിലാളികള്‍ക്ക് അടിയന്തരാശ്വാസമായി 1000 രൂപ നല്‍കുന്നത് പരിഗണനയിലാണ്. തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ നിരോധനാജഞ പ്രഖ്യാപിച്ചു. നാളെ മുതല്‍ 29വരെയാണ് നിരോധനാജ്ഞ.27നാണ് ക്ഷേത്രത്തിലെ...

ക്രിസ്തുമസ് പുതുവത്സര ബമ്പർ; 12 കോടി നേടിയ ആ ഭാഗ്യ നമ്പർ ഇതാണ്..

സംസ്ഥാന സർക്കാരിന്റെ ക്രിസ്തുമസ് പുതുവത്സര ബമ്പർ നറുക്കെടുപ്പ് നടന്നു. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത് എസ്ടി 269609 എന്ന ടിക്കറ്റിനാണ്. 12 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 കോടി രൂപയാണ്. 50...

കര്‍ഷകന് 28.5 കോടിയുടെ അബുദാബി ലോട്ടറി; ടിക്കറ്റെടുത്തത് നാട്ടിലുള്ള ഭാര്യയില്‍ നിന്ന് കടംവാങ്ങി

ഭാര്യയില്‍നിന്ന് കടംവാങ്ങിയ പണത്തിന് ലോട്ടറി ടിക്കറ്റെടുത്ത ഹൈദരാബാദിലെ കര്‍ഷകന് അബുദാബി ബിഗ്ടിക്കറ്റ് നറുക്കെടുപ്പില്‍ 28 കോടി രൂപയുടെ സമ്മാനം. ഹൈദരാബാദിലെ നെല്‍കര്‍ഷകനും മുന്‍പ്രവാസിയുമായ വിലാസ് റിക്കാലയെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. ശനിയാഴ്ച നടന്ന നറുക്കെടുപ്പില്‍ വിലാസ് റിക്കാലയുടെ പേരിലെടുത്ത 223805 എന്ന നമ്പര്‍ ടിക്കറ്റിനാണ് 15...

വില്‍ക്കാതെ പോയ ടിക്കറ്റില്‍ 80ലക്ഷം

ഇന്നലെ മുസ്തഫയുടെ ഭാഗ്യദിനമായിരുന്നു. വില്‍ക്കാതെ പോയ 14 ടിക്കറ്റുകളൊന്നിലാണ് ഒന്നാംസമ്മാനം (80 ലക്ഷം രൂപ) ഭാഗ്യദേവത അനുഗ്രഹിച്ചു നല്‍കിയത്. ഇന്നലെ നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് 10 വര്‍ഷമായി ലോട്ടറി വില്‍പന രംഗത്തുള്ള വെട്ടത്തൂര്‍ കാപ്പിലെ പിലാക്കല്‍ മുഹമ്മദ് മുസ്തഫയ്ക്ക് ലഭിച്ചത്. വീടുപണി...

ലോട്ടറിയിലും വ്യാജന്‍; കുന്നംകുളത്ത് കച്ചവടക്കാര്‍ക്ക് തലവേദന

തൃശൂര്‍: എല്ലാ സാധനങ്ങളുടെയും വ്യാജന്‍ ലഭിക്കുന്ന സ്ഥലമെന്ന കാര്യത്തില്‍ കുന്നംകുളം കുപ്രസിദ്ധി നേരത്തെയുള്ളതാണ്. ഇപ്പോള്‍ ലോട്ടറി ടിക്കറ്റുകളുടെയും വ്യാജന്‍ ഈ പ്രദേശത്ത് ലഭ്യമായിതുടങ്ങിയിരിക്കുന്നു. ഒരേ നമ്പറിലുള്ള രണ്ട് ലോട്ടറി ടിക്കറ്റുകള്‍ ഇറങ്ങുന്നത് വന്‍ പൊല്ലാപ്പായിരിക്കുകയാണ്. വ്യാജന്‍ ഏതെന്ന് തിരിച്ചറിയാന്‍ ഒരു വഴിയുമില്ല. ഏജന്റുമാരെ സമീപിച്ച്...

ഇതാണ് ശരിക്കും ‘ബംബര്‍’ ; എടുത്ത 12 ടിക്കറ്റിനും സമ്മാനം!!! ഒന്നാം സമ്മാനത്തോടൊപ്പം സമാശ്വാസ സമ്മാനങ്ങളും ഒരാള്‍ക്ക്….!

കാസര്‍കോട്: കേരളാ സര്‍ക്കാരിന്റെ വിന്‍ വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനവും സമാശ്വാസ സമ്മാനങ്ങളും എല്ലാം ഒരാള്‍ക്ക്. ദേലംപാടി പഞ്ചായത്തിലെ ഡി എ അബ്ദുള്ളക്കുഞ്ഞിയെന്ന സിപിഐഎം നേതാവാണ് ആ ഭാഗ്യവാന്‍. നറുക്കെടുപ്പിന് തൊട്ടുമുമുമ്പ് അബ്ദുള്ളക്കുഞ്ഞിയെടുത്ത 12 ടിക്കറ്റുകള്‍ക്കും സമ്മാനപ്പെരുമഴയായിരിന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് നറുക്കെടുത്ത വിന്‍വിന്‍ ലോട്ടറിടിക്കറ്റുകളിലാണ് അബ്ദുള്ളക്കുഞ്ഞിക്ക്...
Advertismentspot_img

Most Popular