Tag: loknath behra

യൂണിഫോം ധരിച്ച് കുട്ടികളെ ചോദ്യം ചെയ്യരുത്… പോലീസ് വാഹനത്തില്‍ കയറ്റികൊണ്ടുപോകരുത്; ഡി.ജി.പിയുടെ പുതിയ സര്‍ക്കുലര്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ചോദ്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട നിബന്ധനകള്‍ സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിമാര്‍ക്കു ഡി ജി പി ലോക്‌നാഥ് ബെഹ്റ സര്‍ക്കുലര്‍ അയച്ചു. ചോദ്യം ചെയ്യുമ്പോള്‍ പാലിക്കേണ്ട വ്യവസ്ഥകള്‍ കൃത്യമായി സര്‍ക്കുലറില്‍ പറഞ്ഞിട്ടുണ്ട്. സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ഫെബ്രുവരിയില്‍ സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണു...

ക്രമസമാധാനത്തില്‍ മുഖ്യമന്ത്രി വട്ടപ്പൂജ്യം, ഡി.ജി.പി കാല്‍കാശിന് കൊള്ളാത്തയാള്‍: രൂക്ഷ വിമര്‍ശനവുമായി ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ക്രമസമാധാനം തകര്‍ന്നിരിക്കുകയാണെന്നാണ് ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍ കാണിക്കുന്നത്. സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി എന്ന നിലയില്‍ വട്ടപ്പൂജ്യമാണെന്നും ഡി.ജി.പി കാല്‍കാശിന് കൊള്ളാത്തയാളാണെന്നും പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല പറഞ്ഞു. കസ്റ്റഡി മരണങ്ങള്‍ക്കും കൊലപതകങ്ങള്‍ക്കുമെതിരേ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ സംസ്ഥാനവ്യാപകമായി നടന്ന ഉപരോധസമരം സെക്രട്ടേറിയറ്റിന് മുന്നില്‍...

പൊതുജനങ്ങളെ സാര്‍ എന്ന് വിളിച്ചാല്‍ ഉദ്യോഗസ്ഥര്‍ ചെറുതാകില്ല; മര്യാദയ്ക്ക് സംസാരിക്കാന്‍ കഴിയില്ലെങ്കില്‍ മിണ്ടരുതെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: മര്യാദയ്ക്ക് സംസാരിക്കാന്‍ കഴിയില്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ മിണ്ടാതിരിക്കണമെന്നാണ് തന്റെ ഉപദേശമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. പൊതുജനങ്ങളെ സാര്‍ എന്ന് വിളിച്ചാല്‍ ഉദ്യോഗസ്ഥര്‍ ചെറുതാകില്ലെന്നും ഡിജിപി പറഞ്ഞു. പോലീസുമായി ബന്ധപ്പെടുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഡിജിപിയുടെ പ്രസ്താവന. 'ഞാന്‍ സീനിയര്‍ ഓഫീസര്‍മാരോട് തമാശയ്ക്ക് പറയാറുണ്ട്. നിങ്ങള്‍ സംസാരിക്കാതിരിക്കുന്നതാണ് നല്ലത്....

ജേക്കബ് തോമസിനെയും ലോക്‌നാഥ് ബെഹ്‌റയെയും മറികടന്ന് ഋഷിരാജ് സിങ്!!!

തിരുവനന്തപുരം: ഡയറക്ടര്‍ ജനറല്‍ തസ്തികയില്‍ നിയമിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച ഐപിഎസ് പട്ടികയില്‍ കേരള പൊലീസ് കേഡറില്‍ സീനിയോറിറ്റിയുള്ള ഡിജിപിമാരായ ജേക്കബ് തോമസിനെയും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെയും മറികടന്ന് ഡിജിപി ഋഷിരാജ് സിങ് ഇടം നേടി. ഈ പട്ടികയില്‍ നിന്നാണ് സിആര്‍പിഎഫ്, ബിഎസ്എഫ്, ഇന്റലിജന്‍സ്...

നടി സനുഷയ്ക്ക് പൊലീസ് ആസ്ഥാനത്ത് സ്വീകരണം; സനുഷയെ മറ്റുള്ളവര്‍ മാതൃകയാക്കണമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: ട്രെയിനില്‍ തന്നെ ശല്യം ചെയ്ത യുവാവിനെതിരെ ശക്തമായി പ്രതികരിച്ച നടി സനൂഷയക്ക് പോലീസ് ആസ്ഥാനത്ത് സ്വീകരണം നല്‍കി. സനൂഷ കാണിച്ച ധൈര്യം എല്ലാവര്‍ക്കും പ്രചോദനമാണെന്നും സനൂഷയ്ക്കൊപ്പം നിന്ന മാതാപിതാക്കളെ അഭിനന്ദിക്കുന്നുവെന്നും ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. ഒരിക്കലും ഇത്തരം ശല്യക്കാര്‍ സമൂഹത്തില്‍ വളരാന്‍ നാം...

മദ്യപിച്ച് വാഹനമോടിക്കുന്നവരോട് മൃദുസമീപനം വേണ്ട… പക്ഷെ മാന്യമായി പെരുമാറണം; പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശം

തിരിവനന്തപുരം: മദ്യപിച്ച് വാഹനമോടിക്കുന്നവരോട് മൃദുസമീപനം പാടില്ലെന്നും എന്നാല്‍ ഇവരോട് മാന്യമായി പെരുമാറാണമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശം. കൂടാതെ സംസ്ഥാനത്ത് അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ റോഡ് അപകടങ്ങള്‍ 25 ശതമാനത്തോളം കുറയ്ക്കാന്‍ പരിശോധനകള്‍ ശക്തമാക്കണമെന്നും ഡിജിപി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളെ...

ഭിന്നലിംഗക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴ് ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം,കര്‍ശന നടപടിയുണ്ടാവുമെന്ന് ഡി.ജി.പി

തിരുവനന്തപുരം: കോഴിക്കോട് ഭിന്നലിംഗക്കാരെ ആക്രമിച്ച സംഭവത്തില്‍ കര്‍ശനട നടപടി ഉണ്ടാകുമെന്ന് സംസ്ഥാന പൊലിസ് മേധാവി. ഏഴ് ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ലോക്നാഥ് ബെഹ്റ തിരുവനന്തപുരത്ത് പറഞ്ഞു.പരാതിക്കാര്‍ ആര്‍ക്കെതിരെയാണോ മൊഴി നല്‍കിയത് അവര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും ഡി.ജി.പി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കസബ എസ്.ഐയെ...
Advertismentspot_img

Most Popular