Tag: lips

എന്റെ ചുണ്ടുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ വ്യായാമം കിട്ടുന്നത്..!! കരീന കപൂറിന്റെ കുറിപ്പിന് ആരാധകരുടെ മറുപടി ഇങ്ങനെ….

ലോക്ഡൗണ്‍ പിന്‍വലിച്ചുകൊണ്ടിരക്കേ വര്‍ക്കൗട്ട് ചിത്രങ്ങളുമായാണ് ബോളിവുഡ് സുന്ദരി കരീന കപൂര്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. തന്റെ ചുണ്ടുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ വ്യായാമം കിട്ടുന്നത് എന്നാണ് കരീന പറയുന്നത്. രസകരമായ ക്യാപ്ഷനാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 'എന്റെ ചുണ്ടുകള്‍ക്കാണ് ഏറ്റവും കൂടുതല്‍ വ്യായാമം ലഭിക്കുന്നതെന്ന് തോന്നുന്നു.… ഒരു...

എറണാകുളത്ത്‌ റോഡിലൂടെ നടന്നുപോയ സ്ത്രീയെ ആക്രമിച്ച് ചുണ്ട് കടിച്ചു മുറിച്ചു

കൊച്ചി: വഴിയാത്രക്കാരെ ഭീതിയിലാഴ്ത്തുന്ന റിപ്പോര്‍ട്ടാണ് തൃപ്പൂണിത്തുറയില്‍നിന്ന് പുറത്തുവരുന്നത്. തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിനു സമീപം റോഡരികിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീയെ കയറിപ്പിടിച്ച ആള്‍ അവരുടെ ചുണ്ടുകള്‍ കടിച്ചു മുറിച്ചു. ഗുരുതരമായി പരിക്കേറ്റ ഇവരെ എറണാകുളം സ്‌പെഷ്യലിസ്റ്റ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് ഏഴിനാണ് സംഭവം. അറുപത് വയസ്സ്...

പ്ലാസ്റ്റിക് സര്‍ജറിയില്‍ പിഴവ് പറ്റിയോ…? നടി ശ്രീദേവിയുടെ ചുണ്ടിനെച്ചൊല്ലി ബി ടൗണില്‍ ചര്‍ച്ച കൊഴുക്കുന്നു!!

ചര്‍ച്ചകള്‍ക്ക് പഞ്ഞമില്ലാത്ത ബി ടൗണിലെ ചര്‍ച്ചാവിഷയമായി നടി ശ്രീവേദിയുടെ ചുണ്ടും. ശ്രീദേവിയുടെ പുതിയ ലുക്ക് ആണ് ബി ടൗണില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. നടി ചുണ്ടില്‍ ശസ്ത്രക്രിയ നടത്തിയതില്‍ എന്തോ തകരാറ് പറ്റിയെന്നാണ് പാപ്പരാസികളുടെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസം സംവിധായകന്‍ അനുരാഗ് കശ്യപ് സംഘടിപ്പിച്ച ചടങ്ങില്‍...
Advertismentspot_img

Most Popular