Tag: #lijo jose pellissery

ലിജോ ജോസ് പെല്ലിശേരിയും മമ്മൂട്ടിയും; ‘നൻപകൽ നേരത്ത് മയക്കം’ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തുവിട്ടു

കാഴ്ചയുടെ പുതിയ അനുഭവതലം സമ്മാനിച്ച് ‘ചുരുളി’ പുതിയ ചർച്ചകൾ തീർക്കുമ്പോൾ ലിജോ ജോസ് പെല്ലിശേരി, മമ്മൂട്ടി ചിത്രത്തിന്റെ തിരക്കിലാണ്. ‘നൻപകൽ നേരത്ത് മയക്കം’ എന്നാണ് സിനിമയുടെ പേര്. പഴനിയിൽ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ പുറത്തുവിട്ടു.ഇതാദ്യമായാണ് മലയാളത്തിൻറെ ഖ്യാതി രാജ്യാന്തര അതിർത്തികൾ...

ലിജോ ജോസ് പല്ലിശേരിയുടെ പടം- ‘A’ ; ചുമ്മാ പറഞ്ഞതല്ല.., ഷൂട്ടിങ് ജൂലൈ ഒന്നിന് ആരംഭിക്കും…

'ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാന്‍?' എന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ഫെയ്‌സ്ബുക്കില്‍ കുറിച്ചപ്പോള്‍ അതൊരു ആവേശത്തില്‍ പറഞ്ഞതായിരിക്കുമെന്നാണ് പലരും കരുതിയത്. എന്നാല്‍ വെറും പറച്ചിലല്ല അത് തീരുമാനം തന്നെയാണെന്ന് തെളിയിച്ചിരിക്കുകയാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടുകൊണ്ട് സംവിധായകന്‍. 'എ' എന്നാണ്...

ലിജോ ജോസ് പെല്ലിശ്ശേരിയ്ക്ക് മികച്ച സംവിധായകനുള്ള രജത ചകോരം

തിരുവനന്തപുരം: ഇരുപത്തിമൂന്നാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ ലിജോ ജോസ് പെല്ലിശ്ശേരിയ്ക്ക് മികച്ച സംവിധായകനുള്ള രജത ചകോരം. ഈ.മ.യൗ എന്ന ചിത്രത്തിനാണ് ലിജോ ജോസ് പെല്ലിശ്ശേരി നേട്ടം സ്വന്തമാക്കിയത്. മികച്ച ചിത്രത്തിനുള്ള സുവര്‍ണ ചകോരം ഇറാനിയന്‍ ചിത്രം ഡാര്‍ക്ക് റൂം സ്വന്തമാക്കി. മികച്ച...

ഗോവ രാജ്യാന്തര ചലച്ചിത്രമേള: മികച്ച സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി, നടന്‍ ചെമ്പന്‍ വിനോദ്

പനജി: ഗോവ രാജ്യാന്തര ചലച്ചിത്രമേളയില്‍ മലയാളത്തിന് ഇത്തവണ രണ്ട് ആവാര്‍ഡ്. 'ഈ.മ.യൗ' എന്ന ചിത്രമൊരുക്കിയ ലിജോ ജോസ് പെല്ലിശേരി മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടി. ഇതേ ചിത്രത്തിലെ അഭിനയത്തിന് ചെമ്പന്‍ വിനോദ് മികച്ച നടനുള്ള രജതമയൂരം സ്വന്തമാക്കി. ആദ്യമായാണു മലയാളികള്‍ക്ക് ഈ രണ്ടു...

പുതിയ സിനിമയില്‍ അഭിനയിക്കുന്നത് ഒരു പോത്തും കുറേ മനുഷ്യരുമെന്ന് ലിജോ ജോസ് പല്ലിശേരി

പുതിയ സിനിമയില്‍ അഭിനയിക്കുന്നത് ഒരു പോത്തും കുറേ മനുഷ്യരുമെന്ന് ലിജോ ജോസ് പല്ലിശേരി . ഈമയൗവിന് ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തെകുറിച്ചാണ് പറയുന്നത്. ജല്ലിക്കെട്ട് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. എഴുത്തുകാരന്‍ എസ് ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ്...

ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒളിച്ചോടി!!! വീട്ടില്‍ നിന്ന് കുറച്ച് കാശൊക്കെ അടിച്ചുമാറ്റിയാണ് അന്ന് പോയത്; കുട്ടിക്കാലത്തെ ഒളിച്ചോട്ട അനുഭവം പങ്കുവെച്ച് ലിജോ ജോസ് പെല്ലിശേരി

ചുരുങ്ങിയ കാലംകൊണ്ട് മലയാളത്തിലെ ഹിറ്റ് സംവിധായകന്മാരുടെ പട്ടികയില്‍ ഇടംനേടിയ വ്യക്തിയാണ് ലിജോ ജോസ് പല്ലിശേരി. അങ്കമാലി ഡയറീസില്‍ തുടങ്ങി അടുത്തിടെ പുറത്തിറങ്ങിയ ഇ.മൈ.യൗ എന്ന ചിത്രത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടയ്ക്ക് കുട്ടിക്കാലത്തെ രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ലിജോ. സ്‌കൂളില്‍ പഠിക്കുന്ന...

പ്രിയ ലിജോ! നിങ്ങള്‍ക്ക് ചെറിയൊരു വട്ടുണ്ട്! ഈ മ യൗ കണ്ട ശേഷം സംഗീത സംവിധായകനും ഗായകനുമായ ഷഹബാസ് അമാന്‍

തീയറ്ററുകള്‍ നിറഞ്ഞോടുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ഈ മ യൗവിനെ പുകഴ്ത്തി സംഗീത സംവിധായകനും ഗായകനുമായ ഷഹബാസ് അമന്‍. ഈ മ യൗ ഒരു വലിയ മത്സരമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംവിധായകന്‍ ലിജോ, ഛായാഗ്രാഹകന്‍ ഷൈജു ഖാലിദ്, അഭിനേതാക്കളായ പൗളിച്ചേച്ചി, ചെമ്ബന്‍ വിനോദ്,...

പടക്കം പൊട്ടുന്ന കയ്യടി സ്വര്‍ണപ്പൊതി വലിച്ചെറിഞ്ഞവരുടെ ചങ്കൂറ്റത്തിന്… അവാര്‍ഡ് തിരസ്‌കരിച്ച കലാകാരന്മാര്‍ക്ക് കട്ട സപ്പോര്‍ട്ടുമായി ലിജോ ജോസ് പെല്ലിശേരി

കലാകാരന്‍ തിരസ്‌കരിച്ച ദേശീയ അവാര്‍ഡിന് ആക്രിയുടെ വില പോലും ഇല്ല. പടക്കം പൊട്ടുന്ന കയ്യടി സ്വര്‍ണപ്പൊതി വലിച്ചെറിഞ്ഞവരുടെ ചങ്കുറ്റത്തിന്. ദേശീയ സിനിമാ പുരസ്‌കാരം ബഹിഷ്‌കരിച്ച ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും. ഫെസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ലിജോ ജോസ്...
Advertisment

Most Popular

ഇന്ത്യയിലെ മികച്ച ആദ്യ പത്ത് സ്ത്രീസൗഹൃദ തൊഴിലിടങ്ങളില്‍ ഇടംനേടി ഫെഡറല്‍ ബാങ്ക്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും മികച്ച ആദ്യ പത്ത് സ്ത്രീ സൗഹൃദ തൊഴിലിടങ്ങളിലൊന്നായി ഫെഡറല്‍ ബാങ്ക്. ഗ്രേറ്റ് പ്ലേസ് റ്റു വര്‍ക്ക് തയാറാക്കിയ ഏറ്റവും പുതിയ പട്ടികയിലാണ് ഈ നേട്ടം. ബഹുരാഷ്ട്ര കമ്പനികള്‍ക്കൊപ്പം ആദ്യ...

എയര്‍ടെല്ലിന് 50 മില്ല്യണ്‍ 5ജി ഉപഭോക്താക്കള്‍

തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍ സേവന ദാതാവായ ഭാരതി എയര്‍ടെല്ലിന്റെ (എയര്‍ടെല്‍) എയര്‍ടെല്‍ 5ജി പ്ലസിന് 50 ലക്ഷം യൂണീക്ക് 5ജി ഉപഭോക്താക്കള്‍ തികഞ്ഞുവെന്ന് കമ്പനി അധികൃതര്‍ സെപ്തംബര്‍ 30-ന് അറിയിച്ചു. എയര്‍ടെല്‍...

വിഷ്ണു മഞ്ചുവിന്റെ ഡ്രീം പ്രോജക്ട് ‘കണ്ണപ്പ’; പ്രഭാസും മോഹൻലാലും

വിഷ്ണു മഞ്ചുവിന്റെ പാൻ ഇന്ത്യൻ ചിത്രം 'കണ്ണപ്പ' ഷൂട്ടിങ്ങ് തുടങ്ങുന്നതിന് മുൻപ് തന്നെ വാർത്തകളിൽ ഇടം പിടിച്ചിരിക്കുകയാണ്. സിനിമ മേഖലയെയും ആരാധകരെയും ഒരുപോലെ ആവേഷത്തിലാഴ്ത്തുകയാണ് ചിത്രം. ചിത്രത്തിൽ പ്രഭാസ് ഭാഗമാകുന്നു എന്ന വാർത്ത...