Tag: liga murder

വിദേശ വനിത കൊല്ലപ്പെട്ട സംഭവം സിനിമയാകുന്നു; അന്വേഷണം ശരിയായ ദിശയിലല്ലെന്ന് സുഹൃത്ത്

തിരുവനന്തപുരം: കോവളത്ത് വിദേശ വനിത കൊല്ലപ്പെട്ട സംഭവത്തില്‍ കേരളാ പോലീസിന്റെ അന്വേഷണം ശരിയായ ദിശയില്ലെന്ന് വിദേശ വനിതയുടെ സുഹൃത്ത് ആന്‍ഡ്രൂ രംഗത്ത്. കേസ് അവസാനിപ്പിക്കാനായിരുന്നു പോലീസിന് താത്പര്യമെന്നും കേസിലെ ദുരൂഹതകള്‍ നീക്കാന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്നും തിരുവനന്തപുരത്ത് നടത്തിയ...

ഉദയന് ഭ്രമം തൊലി വെളുത്ത വിദേശ വനിതകളോട്!!! ഉമേഷിന് ഇഷ്ടം പുരുഷന്മാരെ; ഇരുവരും ചേര്‍ന്ന് കണ്ടല്‍ക്കാട്ടില്‍ സംഗമിക്കാന്‍ അവസരമൊരുക്കി നല്‍കിയത് നിരവധി തവണ

തിരുവനന്തപുരം: വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഉമേഷും ഉദയനും കടുത്ത ലൈംഗിക വൈകൃതത്തിന് അടിമകളാണെന്ന് പോലീസ്. നിരവധി തവണ ഇവര്‍ ഒട്ടേറെ വിദേശ വനിതകള്‍ക്കും പുരുഷന്മാര്‍ക്കും കണ്ടല്‍ക്കാട്ടില്‍ സംഗമത്തിന് അവസരമൊരുക്കി നല്‍കിയിട്ടുണ്ട്. ഉമേഷലന് കൂടുല്‍ ഇഷ്ടം പുരുഷന്മാരുമായി പ്രകൃതി വിരുദ്ധ ബന്ധം...

ലിഗ കാണാതായ അന്ന് തന്നെ കൊല്ലപ്പെട്ടു!!! കുറ്റസമ്മതം നടത്തി പ്രതികള്‍, ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: വിദേശ വനിത ലിഗയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പ്രതികളായ ഉമേഷിന്റെയും ഉദയന്റെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇരുവരും കുറ്റസമ്മതം നടത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. കാണാതായ അന്നു തന്നെ ലിഗ കൊല്ലപ്പെട്ടിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ലിഗയുടെ മൃതദേഹത്തില്‍ കണ്ടെത്തിയ ജാക്കറ്റ് ഉദയന്റേതാണെന്ന് കണ്ടെത്തി. കണ്ടല്‍ക്കാട്ടില്‍...

ലിയയെ കൊന്നത് കാല്‍മുട്ട് വെച്ച് കഴുത്ത് ഞെരിച്ച്!!! കൊലപാതകം നടത്തിയത് ഒന്നിലധികം പേര്‍ ചേര്‍ന്ന്, ബലാത്സംഗം നടന്നതില്‍ വ്യക്തതയില്ല

തിരുവനന്തപുരം: കോളവത്തു നിന്നു കാണാതായ വിദേശ വനിത ലിഗയുടെ മരണം കൊലപാതകമാണ് എന്ന് ഏറെക്കുറെ ഉറപ്പിച്ചു. കൊലപാതകം നടന്നതു ശ്വാസമുട്ടിച്ചാണെന്നാണു പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം പുറത്തുവരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒന്നിലധികം ആളുകള്‍ ചേര്‍ന്നാകാം കൊലപാതകം നടത്തിയത് എന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. കാല്‍മുട്ടു വച്ചോ ഇരുമ്പുദണ്ഡു കൊണ്ടു...

ലിഗയുടെ മരണം കൊലപാതകം തന്നെ!!! കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ച്; തരുണാസ്ഥികള്‍ക്ക് പൊട്ടല്‍, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് മരിച്ച വിദേശ വനിത ലിഗയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. കഴുത്തിലെ തരുണാസ്ഥികളില്‍ പൊട്ടലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴുത്ത് ഞെരിച്ചതിന്റെ അടയാളങ്ങളാണ് കണ്ടെത്തിയത്. ബലപ്രയോഗത്തിനിടെയാണ് മരണം. തൂങ്ങിയുള്ള മരണമാണെങ്കില്‍ താടിയെല്ലിന് ഉള്‍പ്പെടെ പരിക്കുണ്ടാകാന്‍ ഇടയുണ്ട്. ഇതുണ്ടായിട്ടില്ല എന്നാണ് ആദ്യ നിഗമനം....

ലിഗ കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെ!!! കോവളം സ്വദേശിയായ പുരുഷ ലൈംഗിക തൊഴിലാളി കസ്റ്റഡിയില്‍

തിരുവനന്തപുരം: വിദേശവനിത ലിഗയുടെ കൊലപാതകം ബലാത്സംഗ ശ്രമത്തിനിടെയാകാമെന്ന സംശയത്തില്‍ പൊലീസ്. കേസുമായി ബന്ധപ്പെട്ട് കോവളം സ്വദേശിയായ പുരുഷ ലൈംഗിക തൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ലിഗയ്ക്ക് ലഹരി കലര്‍ന്ന സിഗരറ്റ് നല്‍കി ബോധം കെടുത്തി കണ്ടല്‍ക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. അവിടെ വച്ച് ഇയാള്‍ ലിഗയെ പീഡിപ്പിക്കാന്‍...

ലിഗ കണ്ടല്‍ക്കാട്ടിലെത്താന്‍ ഉപയോഗിച്ച തോണി കണ്ടെത്തി; വിരലടയാള വിദഗ്ധര്‍ തെളിവ് ശേഖരിച്ചു, നാലു പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: കോവളത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗ പൂനം തുരുത്തിലെ കണ്ടല്‍ക്കാട്ടിലെത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന തോണി കണ്ടെത്തി. ഇതില്‍ നിന്ന് വിരലടയാളവിദഗ്ധര്‍ തെളിവുകള്‍ ശേഖരിച്ചു. അതേസമയം ലിഗയെ ഇവിടേക്ക് കൂട്ടിക്കൊണ്ടുവന്നവരെന്ന് സംശയിക്കുന്ന നാലുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ലിഗ ഇവര്‍ക്കൊപ്പം സഞ്ചരിച്ചുവെന്ന് കരുതുന്ന...

ലിഗയുടെ മരണം: വിദേശികളെ യോഗ പഠിപ്പിക്കുന്നയാളെ ചോദ്യം ചെയ്യുന്നു; അന്വേഷണം പുരോഗമിക്കുന്നത് ഓവര്‍കോട്ട് കേന്ദ്രീകരിച്ച്

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് വിദേശികളെ യോഗ പഠിപ്പിക്കുന്ന ഒരാളെ പൊലീസ് ചോദ്യം ചെയ്യുന്നു. ഇയാള്‍ സ്ഥിരമായി ഓവര്‍ കോട്ട് ഉപയോഗിക്കുന്നയാളാണെന്നും കഴിഞ്ഞ രണ്ട് ദിവസമായി കോവളത്ത് ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തിയതോടെയാണ് ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. ലിഗയുടെ മരണത്തിന് പിന്നിലെ ദൂരൂഹത...
Advertismentspot_img

Most Popular