Tag: leader

ഡി.വൈ.എഫ്.ഐ നേതാവിന്റെ കാറിന് ഓട്ടത്തിനിടെ തീപിടിച്ചു

എടപ്പാള്‍: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി. എ മുഹമ്മദ് റിയാസിന്റെ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന റിയാസിന്റെ സഹോദരി പുത്രനും ഡ്രൈവറും കാര്‍ നിര്‍ത്തി ഓടി രക്ഷപ്പെട്ടതിനാല്‍ അപകടം ഒഴിവായി. എടപ്പാള്‍ അണ്ണക്കമ്പാട് സബ്സ്റ്റേഷന് സമീപത്തുവെച്ചാണ് സംഭവം നടന്നത്. ശനിയാഴ്ച രത്രി 9 മണിക്ക് തൃശൂരില്‍...

പാര്‍ട്ടിയുമായി തെറ്റിയ സി.പി.ഐ.എം നേതാവിന്റെ മകളുടേതെന്ന പേരില്‍ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു; എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കെതിരെ കേസ്

കൊല്ലം: അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പാര്‍ട്ടി വിട്ട സിപിഐഎം നേതാവിനോട് പ്രതികാരം തീര്‍ക്കാന്‍ മകളുടേതെന്ന പേരില്‍ അശ്ലീല വിഡിയോയും സന്ദേശങ്ങളും പ്രചരിപ്പിച്ചതായി പരാതി. സംഭവത്തില്‍ എസ്എഫ്ഐ ഡിവൈഎഫ്ഐ നേതാക്കള്‍ക്കെതിരെ കേസെടുത്തു. സംഭവത്തില്‍ സിപിഐഎം സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പൊലീസ് ഒളിച്ചുകളിക്കുന്നെന്ന് ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ പാര്‍ട്ടി...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം.എം ജേക്കബ് അന്തരിച്ചു

കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും ഗവര്‍ണറുമായിരുന്ന എം.എം ജേക്കബ്(92) അന്തരിച്ചു. പാലായിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് രാമപുരത്തെ സെമിത്തേരിയില്‍ നടക്കും. കോട്ടയം ജില്ലയിലെ കോണ്‍ഗ്രസിന്റെ തലമുതിര്‍ന്ന നേതാക്കളില്‍ ഒരാളായ എം.എം ജേക്കബ് ദേശീയ...

സഹപാഠിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍; ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു

കോഴിക്കോട്: സഹപാഠിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി അറസ്റ്റില്‍. പടനിലം സ്വദേശി കണ്ടംപാലത്ത് എംകെ ഹിഷാമിനെയാണ് ചേവായൂര്‍ സിഐ കെകെ ബിജു അറസ്റ്റ് ചെയ്തത്. ജ്യുഡീഷ്യല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു വ്യത്യസ്ത മതക്കാരായ...

ബി.ജെ.പി നേതാവിന്റെ വീട്ടില്‍ നിന്ന് 40 കോടി രൂപയുടെ ലഹരി മരുന്ന് പിടികൂടി; പിടിച്ചെടുത്തത് ഹെറോയിന്‍ ഉള്‍പ്പെടെയുള്ള ലഹരി മരുന്നുകള്‍

മണിപ്പൂരില്‍ ബിജെപി നേതാവിന്റെ വീട്ടില്‍നിന്നും 40 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തു. ചണ്ഡേല്‍ ജില്ലയിലെ എഡിസി (ഓട്ടോണമസ് ഡിസ്ട്രിക്റ്റ് കൗണ്‍സില്‍) ചെയര്‍മാന്‍ ലുന്‍ഖോസി സുവിന്റെ വീട്ടില്‍നിന്നുമാണ് ഹെറോയിന്‍ ഉള്‍പ്പെടെ വന്‍തോതില്‍ ലഹരിമരുന്ന് പിടിച്ചെടുത്തത്. ലുന്‍ഖോസി സുവിന്റെ ഔദ്യോഗിക വസതിയിലാണ് പോലീസ് റെയ്ഡ് നടത്തിയത്. നാല് കിലോ...
Advertismentspot_img

Most Popular