Tag: #Latha Sangaraju

നീലക്കുയില്‍ സീരിയല്‍ താരം ലത സംഗരാജു വിവാഹിതയായി

സീരിയല്‍ താരം ലത സംഗരാജു വിവാഹിതയായി. സൂര്യയാണ് വരന്‍. ജൂണ്‍ 14 ന് ഹൈദരബാദിലായിരുന്നു ചടങ്ങുകള്‍. നീലക്കുയില്‍' എന്ന സീരിയലിലെ റാണി എന്ന കഥാപാത്രത്തിലൂടെയാണ് തെലുങ്ക് നടിയായ ലത മലയാളികള്‍ക്ക് സുപരിചിതയാകുന്നത്. സമൂഹമാധ്യമത്തില്‍ വിവാഹ ചിത്രങ്ങള്‍ താരം പങ്കുവച്ചിട്ടുണ്ട്. 'ജീവതത്തിലെ ഏറ്റവും മനോഹരവും മറക്കാനാവാത്തതുമായ നിമിഷം'...
Advertismentspot_img

Most Popular