Tag: ladies

ഇന്ത്യന്‍ സ്ത്രീകള്‍ക്ക് വിവാഹം കഴിക്കാനോ പ്രസവിക്കാനോ താത്പര്യമില്ല: ആരോഗ്യ മന്ത്രി

ബെംഗളൂരു: ആധുനിക ഇന്ത്യന്‍ സ്ത്രീകള്‍ക്ക് വിവാഹം കഴിക്കാനോ പ്രസവിക്കാനോ താത്പര്യമില്ലെന്ന് കര്‍ണാടക ആരോഗ്യ മന്ത്രി ഡോ.കെ സുധാകര്‍. ലോക മാനസികാരോഗ്യ ദിനത്തോട് അനുബന്ധിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്റ് ന്യൂറോളജിക്കല്‍ സയന്‍സില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രി. ഇന്ത്യന്‍ സമൂഹം പാശ്ചാത്യ സ്വാധീനത്തിലാണ്. ആളുകള്‍ തങ്ങളുടെ...

നഗരത്തിലെ തിരക്കിനിടെ സ്ത്രീകളെ ഉപദ്രവിക്കും; ഒടുവിൽ പോലീസ് പ്രതിയെ കുടുക്കി

തൃശൂര്‍ നഗരത്തില്‍ കാല്‍നട യാത്രക്കാരായ സ്ത്രീകളെ ശാരീരികമായി ആക്രമിക്കുന്ന യുവാവിനെ പൊലീസ് പിടികൂടി. രണ്ടാഴ്ചയായി നഗരത്തിന്റെ നടപ്പാതകളിലൂടെ പോകുന്ന സ്ത്രീകളുടെ പേടിസ്വപ്നമായിരുന്നു ഈ യുവാവ്. ഫിസിയോ തെറപ്പിസ്റ്റാണ് അറസ്റ്റിലായ ആള്‍. തൃശൂര്‍ നഗരത്തിന്റെ പലഭാഗങ്ങളിലും നടപ്പാതകളില്‍ സ്ത്രീകള്‍ അപമാനിക്കപ്പെട്ടു. ശാരീരികമായി ആക്രമിക്കുന്നതായിരുന്നു ശൈലി. സ്ത്രീകളെ ഉപദ്രവിക്കുന്നത്...

സ്ത്രീകളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തരുത്

തിരുവനന്തപുരം: സ്ത്രീകളെ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുന്നതും അവരുടെ മൊഴി രേഖപ്പെടുത്തുന്നതും സംബന്ധിച്ച നിലവിലുളള വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശം. വ്യവസ്ഥകള്‍ പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഒരു വനിത നല്‍കുന്ന...

ചേലാകര്‍മം കൂടി ഉള്‍പ്പെടുത്തണമെന്ന് കേന്ദ്രം; ശബരിമല യുവതീ പ്രവേശനത്തില്‍ വാദം ആരംഭിച്ചു

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വാദം ആരംഭിച്ചു. കോടതിയുടെ തീരുമാനത്തിന്മേല്‍ ആമുഖമായിട്ടുള്ള വാദങ്ങളാണ് നിലവില്‍ നടക്കുന്നത്. ഇപ്പോള്‍ ഏഴ് ചോദ്യങ്ങള്‍ മാത്രമാണ് കോടതി പരിഗണിക്കുന്നത്. ഇന്ദിര ജെയ്സിംഗാണ് വാദം തുടങ്ങിയത്. ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച വിധി നിലനില്‍ക്കുന്നതല്ല എന്ന് ഒരു ബഞ്ചും വിധിച്ചിട്ടില്ല. അതുകൊണ്ട്...

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ യുവതികള്‍ക്ക് അയച്ചുകൊടുത്തു; 72കാരന്‍ അറസ്റ്റില്‍

ചെന്നൈ: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കംപ്യൂട്ടറില്‍ സൂക്ഷിക്കുകയും വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന യുവതികള്‍ക്കു മൊബൈല്‍ ഫോണില്‍ അയച്ചുകൊടുക്കുകയും ചെയ്ത 72കാരന്‍ അറസ്റ്റില്‍. ചെന്നൈ ചൂളൈമേട് സ്വദേശി മോഹന്‍കുമാര്‍ ആണ് അറസ്റ്റിലായത്. ഇയാളുടെ ഐപാഡില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുടെ ശേഖരം കണ്ടെത്തിയതായി തൗസന്റ് ലൈറ്റ്‌സ് പൊലീസ് പറഞ്ഞു....

പുകവലി ശീലമുള്ള സ്ത്രീകള്‍ക്ക് സംഭവിക്കുന്നത്…

പണ്ടൊക്കെ പുരുഷന്മാര്‍ക്ക് മാത്രമേ പുകവലി ശീലം ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്ന് കാര്യം അങ്ങനെയല്ല. സ്ത്രീകളിലും പുകവലി കൂടികൊണ്ടിരിക്കുകയാണ്. പുകവലി ശ്വാസകോശത്തെ മാത്രമല്ല ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും താറുമാറാക്കുന്നു. എന്നാല്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണെന്നാണ് പുതിയ പഠനം പറയുന്നത്. നിലവില്‍ 46.8 സ്ത്രീകളാണ് പുകവലി...

മുസ്ലീം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്ന ഹര്‍ജി സുപ്രീം കോടതിയും തള്ളി; പര്‍ദ നിരോധനവും കോടതി തള്ളി

ന്യൂഡല്‍ഹി: മുസ്ലിം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് അഖില ഭാരത ഹിന്ദു മഹാസഭാ കേരളം ഘടകം പ്രസിഡന്റ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ആണ് ഹര്‍ജി തള്ളിയത്. മുസ്ലിം സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രവേശിക്കാന്‍ അവര്‍...

ജയില്‍ ചാടിയ സ്ത്രീകള്‍ പിടിയില്‍

തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്ന് തടവു ചാടിയ വര്‍ക്കല സ്വദേശി സന്ധ്യ, കല്ലറ സ്വദേശി ശില്പ എന്നിവരെ പോലീസ് പിടികൂടി. വ്യാഴാഴ്ച രാത്രി പതിനൊന്നോടെ പാലോട് അടപ്പുപാറയില്‍നിന്നാണ് ഇവര്‍ പിടിയിലായത്. റൂറല്‍ എസ്.പി. അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. ചൊവ്വാഴ്ചയാണ് വര്‍ക്കല തച്ചോട്...
Advertismentspot_img

Most Popular