Tag: kuttanad flood

വീടിന് പിന്നിലെ വെള്ളക്കെട്ടില്‍ വീണ് അമ്മയും മകളും മരിച്ചനിലയില്‍

ആലപ്പുഴ: അമ്മയെയും മകളെയും വെള്ളക്കെട്ടില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. വീടിന് പിന്നിലെ വെള്ളക്കെട്ടിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടത്. നെടുമുടി ജ്യോതി ജങ്ഷനില്‍ ചെമ്മങ്ങാട് വീട്ടില്‍ സിബിയുടെ ഭാര്യ ജോളി(40) മകള്‍ സിജി(20) എന്നിവരാണ് മരിച്ചത്. സിബിയും മറ്റൊരു മകളും വീട്ടിലുണ്ടായിരുന്നില്ല. വീടിന് പിന്നില്‍ മീന്‍...
Advertismentspot_img

Most Popular