Tag: kunchakoboban

മമ്മൂട്ടിയും കുഞ്ചാക്കോബോബനും ഇരട്ടപെറ്റവരാണോ….. ?

സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകളുടെ ബഹളമാണ്. നിരവധി താരങ്ങളാണ് മമ്മൂക്കയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നുകൊണ്ട് ചിത്രങ്ങളും മറ്റും പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ഒരാളുടെ പിറന്നാള്‍ ആശംസ ആരാധകര്‍ക്ക് ശരിക്ക് അങ്ങ് പിടിച്ചമട്ടാണ്. മറ്റാരുടേയുമല്ല പ്രണയനായകന്‍ കുഞ്ചാക്കോ ബോബന്റെ തന്നെ. മമ്മൂട്ടിയുടെ അതേ വേഷത്തിലുള്ള തന്റെ ചിത്രങ്ങള്‍...
Advertismentspot_img

Most Popular