Tag: kumbha masa pooja

കുംഭമാസ പൂജ: ശബരിമല നട ഇന്നു തുറക്കും

പമ്പ: കുംഭമാസ പൂജകള്‍ക്ക് ശബരിമല ക്ഷേത്ര നട വൈകുന്നേരം 5 മണിക്ക് തുറക്കും. ഇന്ന് പൂജകള്‍ ഉണ്ടായിരിക്കുന്നതല്ല. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന ചടങ്ങില്‍ മേല്‍ശാന്തി വി.കെ. ജയരാജ് പോറ്റിയാണ് ശ്രീകോവില്‍ നട തുറന്ന് വിളക്ക് തെളിക്കുക. തുടര്‍ന്ന് ഉപദേവതാ ക്ഷേത്രങ്ങളും തുറക്കും. പിന്നാലെ...
Advertismentspot_img

Most Popular