Tag: ksrtc driver

കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ ഇനിമുതല്‍ സസ്പെന്‍ഷന്‍

തിരുവനന്തപുരം: ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതു വിലക്കി കെഎസ്ആര്‍ടിസി എംഡിയുടെ സര്‍ക്കുലര്‍. കെഎസ്ആര്‍ടിസി ബസ് ഓടിക്കുന്‌പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയാല്‍ ഉടന്‍ സര്‍വീസില്‍നിന്നു നീക്കുമെന്നും സസ്‌പെന്‍ഡ് ചെയ്യുമെന്നും എംഡി സര്‍ക്കുലറില്‍ മുന്നറിയിപ്പ് നല്‍കുന്നു. കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് ഓടിക്കുന്നതിനിടയില്‍ മൊബൈല്‍ ഫോണ്‍...

കെഎസ്ആര്‍ടിസി ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ചെയ്യ്ത പണി………പുറകെ വന്നത് എട്ടിന്റെ പണി!! വീഡിയോ പുറത്ത്

കോട്ടയം-കുമളി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവറാണ് അലക്ഷ്യമായി വണ്ടിയോടിക്കുന്നത്. ബസ് ഡ്രൈവ് ചെയ്യുന്നുണ്ടെങ്കിലും ഡ്രൈവറുടെ ശ്രദ്ധ മുഴുവനായും മൊബൈലിലാണെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.ഇതിന്റെ ദൃശ്യങ്ങള്‍ യാത്രക്കാരിലൊരാള്‍ വീഡിയോയില്‍ പകര്‍ത്തുകയായിരുന്നു. വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. മൊബൈല്‍ഫോണ്‍ തുറന്ന് ബാറ്ററി ഊരിയെടുത്ത് തുണികൊണ്ട് തൂത്തുവൃത്തിയാക്കുന്നത്...

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട കെ.എസ്.ആര്‍.ടി.സി ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തു!! പോസ്റ്റിട്ടത് വ്യാജ അക്കൗണ്ട് ഉണ്ടാക്കി

കൊച്ചി: മുഖ്യമന്ത്രിക്കെതിരെയും സര്‍ക്കാരിനെതിരെയും ഫേസ്ബുക്ക് പോസ്റ്റിട്ട കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു. വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് മുഖ്യമന്ത്രിക്കെതിരെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പോസ്റ്റിട്ട മൂലമറ്റം ഡിപ്പോയിലെ ഡ്രൈവര്‍ അറക്കളം മണ്ഡപത്തില്‍ ശ്രീജേഷ് ബി നായരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ മൂലമറ്റം സ്വദേശി അനീഷിന്റെ പരാതിയിന്മേല്‍...
Advertismentspot_img

Most Popular