Tag: kottayam murder

കൊല്ലപ്പെട്ട ഷീബയുടെ മകളും കുടുംബവും നാട്ടില്‍ ക്വാറന്റീനില്‍

തിരുവനന്തപൂരം: കൊല്ലപ്പെട്ട ഷീബയുടെ മകള്‍ ഷാനിയും കുടുംബവും വ്യാഴാഴ്ച കോട്ടയത്തെത്തി. മസ്‌കത്തില്‍ നിന്നു രാത്രി ഒന്‍പതോടെയാണ് ഇവര്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. ഇവരെ പേരൂരിലെ പെയ്ഡ് ക്വാറന്റീന്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. പാറപ്പാടത്ത് ആക്രമണത്തിന് ഇരയായ എം.എം.അബ്ദുല്‍ സാലി– ഷീബ ദമ്പതികളുടെ ഏകമകളാണു ഷാനി. ഭര്‍ത്താവ്...

വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍

കോട്ടയം : താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസില്‍ കാറുമായി കടന്ന കുമരകം സ്വദേശി പൊലീസ് കസ്റ്റഡിയില്‍. യുവാവിനെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തു വരികയാണെന്നാണ് വിവരം. ഇയാള്‍ക്ക് കൊലപാതകം നടന്ന വീടുമായി ബന്ധമുണ്ട്. മരിച്ച വീട്ടമ്മയുമായി ബന്ധപ്പെട്ട് പണമിടപാട് ഉണ്ടായിരുന്നു. കറന്റ് ഇല്ലാതിരുന്നതിനാലാണ്...

വീട്ടമ്മയുടെ മരണം തലയ്ക്കടിയേറ്റെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്: കൊലയ്ക്ക് പിന്നില്‍?

കോട്ടയം: പാറപ്പാടത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവിനെ ആക്രമിച്ച സംഭവത്തില്‍ വീട്ടമ്മയുടെ മരണത്തിനിടയാക്കിയത് തലയ്‌ക്കേറ്റ അടിയാണെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി. പാറപ്പാടം ഷീബ മന്‍സിലില്‍ എം. എ. അബ്ദുല്‍ സാലിയുടെ (65) ഭാര്യ ഷീബയാണ് (55) കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഭര്‍ത്താവ് സാലി അപകടനില...
Advertismentspot_img

Most Popular