Tag: koode film

കൂടെ അഭിനയിക്കാന്‍ ഇഷ്ടമുള്ള നടന്റെ പേര് ഒടുവില്‍ നസ്രിയ വെളിപ്പെടുത്തി.. !!

കൊച്ചി:നാലു വര്‍ഷങ്ങള്‍ക്കുശേഷം നസ്രിയ വീണ്ടും മലയാളി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുകയാണ്. അഞ്ജലി മേനോന്റെ കൂടെയിലൂടെ നസ്രിയ വീണ്ടും സിനിമയിലേക്ക് മടങ്ങി വരുമ്പോള്‍ ആരാധകരും ഇരുകൈയ്യും നീട്ടിയാണ് താരത്തെ സ്വീകരിക്കുന്നത്. കൂടെയിലെ നസ്രിയയുടെ ഗാനങ്ങളും ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. ജൂലൈ 14 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കൂടെയില്‍...

വീണ്ടും പ്രണയാദ്രമായി പൃഥ്വിരാജും പാര്‍വതിയും,’കൂടെ’യിലെ പുതിയ വീഡിയോ ഗാനം പുറത്ത്

കൊച്ചി:പൃഥ്വിരാജ്, പാര്‍വതി, നസ്രിയ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെയിലെ പുതിയ വീഡിയോ ഗാനം പുറത്ത് വിട്ടു. ബാംഗ്ലൂര്‍ ഡെയ്സിനു ശേഷം നാലു വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് ഒരു അഞ്ജലി മേനോന്‍ ഒരു ചിത്രം ഒരുക്കുന്നത്. വാനവില്ലേ എന്ന ഗാനമാണ്...

നസ്രിയയുടെ രണ്ടാം വരവ് വെറുതെ ആയില്ല…!

കൊച്ചി:രണ്ടാം വരവിലും കൂടുതല്‍ സുന്ദരിയായി നസ്രിയ. ഇടവേളക്ക് ശേഷം താരം വീണ്ടുമെത്തുന്ന കുടെയിലെ ഗാനരംഗത്തില്‍ പഴയ നസ്രിയയെ പ്രേക്ഷകര്‍ക്ക് കാണാം. ആരാരോ എന്നു തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് ആന്‍ ആമിയാണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് രഘു ദീക്ഷിത് ആണ്. ബാംഗ്ലൂര്‍ ഡേയ്‌സ്...

നാലു വര്‍ഷത്തിന് ശേഷം നസ്രിയ വീണ്ടും സ്‌ക്രീനില്‍ എത്തി,അഞ്ജലി മേനോന്‍ ചിത്രം ‘കൂടെ’യിലെ ഗാനം വിഡിയോ

കൊച്ചി: അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയായ 'കൂടെ'യിലെ വിഡിയോ ഗാനം പുറത്തിറങ്ങി. നാലു വര്‍ഷങ്ങള്‍ക്കു ശേഷം നസ്രിയ അഭിനയിക്കുന്ന സിനിമയെന്ന പ്രത്യേകതയുമായെത്തുന്ന ചിത്രത്തിലെ 'ആരാരോ' എന്ന ഗാനത്തിന്റെ ടീസറാണ് പുറത്തിറങ്ങിയിരിക്കുന്നത്. റഫീക്ക് ആഹമ്മദ് എഴുതിയ വരികള്‍ക്ക് ഈണം കൊടുത്തിരിക്കുന്നത് രഘു ദീക്ഷിത് ആണ്....
Advertismentspot_img

Most Popular