Tag: koode

ഒരു ആയിരം വോള്‍ട്ടിന്റെ പ്രകാശമാണ് അന്നേരം ആ കൊച്ചിന്റെ മുഖത്ത്…!!! അതെങ്ങനെ സാധ്യമാകുന്നുവെന്ന് അറിയില്ല; നസ്രിയയെ കുറിച്ച് മാലാ പാര്‍വ്വതി

പ്രേഷക ഹൃദയം കീഴടക്കി തീയേറ്ററുകള്‍ നിറഞ്ഞോടുകയാണ് അഞ്ജലി മേനോന്‍ ചിത്രം കൂടെ. ജോഷ് എന്ന ചേട്ടന്റെയും ജെനിന്‍ എന്ന അനിയത്തിക്കുട്ടിയുടേയും കഥയാണ് ചിത്രം പറയുന്നത്. പൃഥ്വിയും നസ്രിയയുമാണ് പ്രധാന കഥാപാത്രങ്ങളായ ജേഷ്ടനേയും അനിയത്തിയേയും അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ നസിയയുടെയും പൃഥ്വിരാജിന്റെയും അമ്മയായി എത്തിയത് മാലാ പാര്‍വതിയായിരുന്നു....

വിമര്‍ശകരുടെ വായടപ്പിച്ച് ദുല്‍ഖര്‍; പാര്‍വതിക്ക് കട്ട സപ്പോര്‍ട്ടുമായി ഫേസ്ബുക്ക് പോസ്റ്റ്

നടി പാര്‍വതിക്കെതിരെയും പാര്‍വതിയുടെ പുതിയ ചിത്രങ്ങള്‍ക്കെതിരെയും സൈബര്‍ ആക്രമണം നടക്കുന്നതിനിടെ വിമര്‍ശകരുടെ വായടപ്പിച്ച് ദുല്‍ഖര്‍ സല്‍മാന്‍ രംഗത്ത്. പാര്‍വതിയുടെ അടുത്തായി റിലീസ് ചെയ്ത മൈ സ്‌റ്റോറിയെയും കൂടെയെയും വിമര്‍ശിപ്പിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ് ദുല്‍ഖറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അഞ്ജലി മേനോന്‍ ചിത്രം കൂടെയിലെ...

സെറ്റില്‍ കുസൃതിക്കുടുക്കയായി നസ്രിയ… പൊട്ടിച്ചിരിച്ച് പൃഥ്വിരാജ്; വീഡിയോ വൈറല്‍

വിവാഹത്തിന് ശേഷമുള്ള നസ്രിയയുടെ മടങ്ങിവരവ് ചിത്രം 'കൂടെ' യ്ക്കായി മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ബാംഗ്ലൂര്‍ ഡെയ്സിന് ശേഷമുള്ള അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാര്‍വതിയും പൃഥ്വിരാജുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. പൃഥ്വിരാജിന്റെ സഹോദരിയായാണ് നസ്രിയ എത്തുന്നത്. സംവിധായകന്‍ രഞ്ജിത്ത് ഒരു മുഴുനീള...

‘പറന്നേ….’ ‘കൂടെ’യിലെ മറ്റൊരു മനോഹര ഗാനം കൂടി എത്തി

കൊച്ചി:പൃഥ്വിരാജ്,നസ്രിയ,പാര്‍വതി എന്നീ സൂപ്പര്‍ താരനിരകളെ അണിനിരത്തി അഞ്ജലി മേനോന്‍ ഒരുക്കുന്ന ചിത്രം കൂടെയില്‍ നിന്നും പുതിയൊരു ഗാനം കൂടി പുറത്തിറങ്ങി. 'പറന്നേ....'എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. നസ്രിയ, സിദ്ധാര്‍ത്ഥ്, റോഷന്‍ മാത്യു എന്നിവരാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രഘു ദീക്ഷിത് ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെതാണ്...

സഹോദര സ്നേഹം തുറന്ന് കാട്ടി നസ്രിയ, ‘കൂടെ’യിലെ രണ്ടാമത്തെ ഗാനം എത്തി

അഞ്ജലി മോനോന്റെ പുതിയ ചിത്രം 'കൂടെ' യിലെ രണ്ടാമത്തെ ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തു. റഫീഖ് അഹമ്മദ് രചിച്ച ഗാനം ആലപിച്ചിരിക്കുന്നത് അഭയ് ജോധ്കപൂറാണ്. സഹോദര സ്നേഹം വ്യക്തമാക്കുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. മിന്നാമിന്നി എന്നുതുടങ്ങുന്ന ഗാനത്തിന്റെ സംഗീത സംവിധാനം എം ജയചന്ദ്രനാണ്. താരാട്ട്...

നസ്രിയ കാര്യങ്ങള്‍ എല്ലാം ചെയ്യുകയാണെങ്കില്‍ ഞാന്‍ വീട്ടിലിരിക്കും; നസ്രിയയുടെ തിരിച്ചുവരവില്‍ ഫഹദിന്റെ പ്രതികരണം

ആരാധകരുടെ ആകാംക്ഷയ്ക്ക് വിരാമമിട്ട് പ്രിയ നടി നസ്രിയ സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന നസ്രിയയുടെ സിനിമയിലെ ഗാനം ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്. അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന 'കൂടെ' ആണ് നസ്രിയയുടെ തിരിച്ചു വരവിന് വഴിയൊരുക്കുന്ന...

പൃഥ്വി രാജിനൊപ്പം അഭിനയിക്കാന്‍ ആദ്യം ഭയമായിരിന്നു!!! ഇപ്പോള്‍ പൃഥ്വി സ്വന്തം ചേട്ടനെപ്പോലെയെന്ന് നസ്രിയ

ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്ന മലയാളിത്തിന്റെ ക്യൂട്ട് നായിക നസ്രിയ അഞ്ജലി മേനോന്‍ ഒരുക്കുന്ന കൂടെ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ചെത്തുകയാണ്. അഞ്ജലി സംവിധാനം ചെയ്ത ബാംഗ്ലൂര്‍ ഡേയ്സായിരുന്നു നസ്രിയ അവസാനമായി അഭിനയിച്ചത്. പിന്നീട്കൂടെ സിനിമയില്‍ പൃഥ്വിരാജിന്റെ സഹോദരിയായാണ്...

നാലു വര്‍ഷം മുമ്പ് ബാംഗ്ലൂര്‍ ഡേയ്‌സ് ലൊക്കേഷനില്‍ ഫഹദ് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സത്യമായി!!! ഫഹദ് ഫാസിലിന് നന്ദി അറിയിച്ച് അഞ്ജലി

പൃഥ്വിരാജ്, നസ്രിയ, പാര്‍വ്വതി എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന്റെ സംവിധാനത്തില്‍ ഒരുങ്ങിയ 'കൂടെ' ജൂലൈ 4ന് തീയേറ്ററുകളില്‍ എത്തുകയാണ്. നടന്‍ ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം അഭിനയ രംഗത്ത് നിന്ന് വിട്ടു നിന്ന നസ്രിയ നാല് വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചു വരുന്നു എന്നൊരു...
Advertisment

Most Popular

വഴിവിട്ട ബന്ധം; നഗ്‌നചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി ;യുവാവിനെ ഓട്ടോ ഡ്രൈവറും ഭാര്യയും ചേര്‍ന്ന് കൊലപ്പെടുത്തി

കുമളി : തമിഴ്‌നാട്ടിലെ കമ്പത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ യുവാവിനെ ഓട്ടോ ഡ്രൈവറും ഭാര്യയും ചേര്‍ന്ന് കൊലപ്പെടുത്തി. മുല്ലപ്പെരിയാറില്‍ നിന്നു വൈഗ അണക്കെട്ടിലേക്കു വെള്ളം കൊണ്ടു പോകുന്ന കനാലില്‍ തള്ളിയ മൃതദേഹത്തിനായി...

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കും: രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി ശശി തരൂര്‍ എം.പി

പാലക്കാട്: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയെ കാണാന്‍ ശശി തരൂര്‍ എം.പി. എത്തി. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്നതിന് മുന്നോടിയായാണ് കൂടിക്കാഴ്ച. യാത്ര പാലക്കാട്ടേക്ക് കടന്നതിന് പിന്നാലെയാണിത്. തിങ്കളാഴ്ച രാവിലെയാണ്...

പ്രണയവിവാഹം നടത്തിക്കൊടുത്തതിന് വികാരിക്ക് മര്‍ദനം: വധുവിന്റെ അച്ഛന്‍ അറസ്റ്റില്‍

കുന്നംകുളം: മകളുടെ പ്രണയവിവാഹത്തെ പിന്തുണച്ചെന്നാരോപിച്ച് പെണ്‍കുട്ടിയുടെ പിതാവ് മാര്‍ത്തോമ സഭയിലെ വൈദികനെയും ഭാര്യയെയും ആക്രമിച്ചു. പ്രതിയായ കുന്നംകുളം കാണിയാമ്പാല്‍ സ്വദേശി തെക്കേക്കര വീട്ടില്‍ വില്‍സണി(53)നെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ആര്‍ത്താറ്റ് മാര്‍ത്തോമ പള്ളി...